Ivide


Song: Ivide
Artiste(s): Prithviraj Sukumaran
Lyricist: Rafeeq Ahmed
Composer: Gopi Sunder
Album: Ivide

Aazhangalil dina raavukal
Aliyunnithaayithivide
Aayussile kshanamaathrakal
Maayunnithaayithivide

Aarudeyaanee nagaram
Ekaanthamookavipinam
Aarundoraalinnarike ho
Aathmaavinaayinnivide

Enthe thedanundivide
Ivide O ivide
Enthe thedaanundivide
Ivide O ivide

((Aazhangalil dina raavukal
Aliyunnithaayithivide
Aayussile kshanamaathrakal
Maayunnithaayithivide))

Veezhunnorilakal moodunnathivide
Jeevante haritham chorunnu veruthe
Oro rithukkal, maayunna lipikal
Korunnu veruthe, kaanaathe ivide

Theeraathe idarum, neehaaramanikal
Pozhiyunnathevide, pokunnathevide

((Aarudeyaanee nagaram ho
Ekaanthamookavipinam
Aarundoraalinnarike ho
Aathmaavinaayinnivide))

((Enthe thedanundivide
Ivide O ivide
Enthe thedaanundivide
Ivide O ivide))

Nilkkaatheyozhukum, chalanangalivide
Ajnjaathayaanam thudarunnathivide
Aarkkunnu chuzhale, unmaadanagaree
Theerangal kaanaakkadalenna pole
Ellaa mukhangal onnenna pole
Neengunnu purame, theeraathe ivide

((Aarudeyaanee nagaram ho
Ekaanthamookavipinam
Aarundoraalinnarike ho
Aathmaavinaayinnivide))

((Enthe thedanundivide
Ivide O ivide
Enthe thedaanundivide
Ivide O ivide))

((Aazhangalil dina raavukal
Aliyunnithaayithivide
Aayussile kshanamaathrakal
Maayunnithaayithivide))

((Aarudeyaanee nagaram
Ekaanthamookavipinam
Aarundoraalinnarike ho
Aathmaavinaayinnivide))

((Enthe thedanundivide
Ivide O ivide
Enthe thedaanundivide
Ivide O ivide))

ആഴങ്ങളിൽ ദിനരാവുകൾ
അലിയുന്നിതായിതിവിടെ
ആയുസ്സിലെ  ക്ഷണമാത്രകൾ
മായുന്നിതായിതിവിടെ

ആരുടെയാണീ നഗരം
എകാന്തമൂകവിപിനം
ആരുണ്ടോരാളിന്നരികെ ഹോ
ആത്മാവിനായിന്നിവിടെ

എന്തേ തേടാനുണ്ടിവിടെ
ഇവിടെ ഓ ഇവിടെ
എന്തേ തേടാനുണ്ടിവിടെ
ഇവിടെ ഓ ഇവിടെ

((ആഴങ്ങളിൽ ദിനരാവുകൾ
അലിയുന്നിതായിതിവിടെ
ആയുസ്സിലെ  ക്ഷണമാത്രകൾ
മായുന്നിതായിതിവിടെ))

വീഴുന്നോരിലകൾ മൂടുന്നതിവിടെ
ജീവൻറെ ഹരിതം ചോരുന്നു വെറുതെ
ഓരോ ഋതുക്കൾ, മായുന്ന ലിപികൾ
കോറുന്നു വെറുതെ, കാണാതെ ഇവിടെ

തീരാതെ ഇടറും, നീഹാരമണികൾ
പോഴിയുന്നതെവിടെ, പോകുന്നതെവിടെ

((ആരുടെയാണീ നഗരം ഹോ
എകാന്തമൂകവിപിനം
ആരുണ്ടോരാളിന്നരികെ ഹോ
ആത്മാവിനായിന്നിവിടെ))

((എന്തേ തേടാനുണ്ടിവിടെ
ഇവിടെ ഓ ഇവിടെ
എന്തേ തേടാനുണ്ടിവിടെ
ഇവിടെ ഓ ഇവിടെ))

നിൽക്കാതെയോഴുകും, ചലനങ്ങളിവിടെ
അജ്ഞാതയാനം തുടരുന്നതിവിടെ
ആർക്കുന്നു ചുഴലേ, ഉന്മാദനഗരീ
തീരങ്ങൾ കാണാക്കടലെന്ന പോലെ
എല്ലാ മുഖങ്ങൾ ഒന്നെന്ന പോലെ
നീങ്ങുന്നു പുറമേ, തീരാതെ ഇവിടെ

((ആരുടെയാണീ നഗരം ഹോ
എകാന്തമൂകവിപിനം
ആരുണ്ടോരാളിന്നരികെ ഹോ
ആത്മാവിനായിന്നിവിടെ))

((എന്തേ തേടാനുണ്ടിവിടെ
ഇവിടെ ഓ ഇവിടെ
എന്തേ തേടാനുണ്ടിവിടെ
ഇവിടെ ഓ ഇവിടെ))

((ആഴങ്ങളിൽ ദിനരാവുകൾ
അലിയുന്നിതായിതിവിടെ
ആയുസ്സിലെ  ക്ഷണമാത്രകൾ
മായുന്നിതായിതിവിടെ))

((ആരുടെയാണീ നഗരം
എകാന്തമൂകവിപിനം
ആരുണ്ടോരാളിന്നരികെ ഹോ
ആത്മാവിനായിന്നിവിടെ))

((എന്തേ തേടാനുണ്ടിവിടെ
ഇവിടെ ഓ ഇവിടെ
എന്തേ തേടാനുണ്ടിവിടെ
ഇവിടെ ഓ ഇവിടെ))

Leave a comment