Song: Neela Vaan Mukile
Artiste(s): Job Kurien, Vidhu Pratap, Nawaz, Sooryanarayanan & Sithara Krishnakumar
Lyricist: Anoop Shankar
Composer: Manu Rameshan
Album: Ayaal Njaanalla
Naa mein sher, naa paachitokki
Naa mein sher, naa paachitokki
Naa poori sarsaayeen hoo..
Naa mein thola, naa mein maazaa
Naa mein tholaa, naa mein maazaa
Dhun thole ratthiyaa
Koyi hoon, saiyya
O Saiyya, saiyyaa re… saiyyaa re
Hey, neela vaan mukile neeyennarike
Neelumee manalil padaruvathenthe
Kacchinte kaathi neeye
Ozhukeedum narmmada nee
Kollaathe kollaathe ennuyire
((Neela vaan mukile neeyennarike
Neelumee manalil padaruvathenthe
OO..O..))
Kesariyaa…
Kesariyaa baalamu aavonee..
Pathaaro maare desh deshreyaa
Pathaaro maare desh
Mizhiyum mozhiyum maunavum parayaathariyum
Ennum ennum en kanavu nee
Ororo kanavum ninavu
Pookkave neeyum njaanum
Thammil thammil pulkidumini
Manassin mazhappookkal
Tharunnoo ninakkaayi njaanum
Pandatthe paattinte paadaatthoru pallaviyaayi
Chundatthe kavithe poroo
Aaraarum kaanaatthoromalppoove
Azhake neeyennil nirayoo
Ushassin veyilppookkal
Tharunnnoo.. ninakkaayi njaanum
((Hey, neela vaan mukile neeyennarike
Neelumee manalil padaruvathenthe
Kacchinte kaathi neeye
Ozhukeedum narmmada nee))
((Kollaathe kollaathe ennuyire))
നാ മേൻ ഷേർ, നാ പാചിടോക്കി
നാ മേൻ ഷേർ, നാ പാചിടോക്കി
നാ പൂരി സർസായീൻ ഹോ..
നാ മേൻ തോലാ, നാ മേൻ മാസാ
നാ മേൻ തോലാ, നാ മേൻ മാസാ
ധുണ്‍ തോലെ രത്തിയാ
കോയി ഹൂൻ, സൈയ്യാ
ഓ സൈയ്യാ, സൈയ്യാ രേ… സൈയ്യാ രേ
ഹേ, നീല വാൻ മുകിലേ നീയെന്നരികെ
നീളുമീ മണലിൽ പടരുവതെന്തേ
കച്ചിന്റെ കാതലി നീയെ
ഒഴുകീടും നർമ്മദ നീ
കൊല്ലാതെ കൊല്ലാതെ എന്നുയിരേ
((നീല വാൻ മുകിലേ നീയെന്നരികെ
നീളുമീ മണലിൽ പടരുവതെന്തേ
ഓ ഓ ..ഓ..))
കേസരിയാ…
കേസരിയാ ബാലാമു ആവോനീ..
പഥാരോ മാരെ ദേഷ് ദേശ്രെയാ
പഥാരോ മാരെ ദേഷ്
മിഴിയും മൊഴിയും മൌനവും പറയാതറിയും
എന്നും എന്നും എൻ കനവു നീ
ഓരോരോ കനവും നിനവ്
പൂക്കവേ നീയും ഞാനും
തമ്മിൽ തമ്മിൽ പുൽകീടുമിനി
മനസ്സിൻ മഴപ്പൂക്കൾ
തരുന്നൂ നിനക്കായി ഞാനും
പണ്ടത്തെ പാട്ടിന്റെ പാടാത്തൊരു പല്ലവിയായി
ചുണ്ടത്തെ കവിതേ പോരൂ
ആരാരും കാണാത്തോരോമൽപ്പൂവെ
അഴകേ നീയെന്നിൽ നിറയൂ
ഉഷസ്സിൻ വെയിൽപ്പൂക്കൾ
തരുന്ന്നൂ.. നിനക്കായി ഞാനും
((ഹേ, നീല വാൻ മുകിലേ നീയെന്നരികെ
നീളുമീ മണലിൽ പടരുവതെന്തേ
കച്ചിന്റെ കാതലി നീയെ
ഒഴുകീടും നർമ്മദ നീ))
((കൊല്ലാതെ കൊല്ലാതെ എന്നുയിരേ))