Song: Kannondu Chollanu
Artiste(s): Vijay Jesudas & Shreya Ghoshal
Lyricist: Rafeeq Ahmed
Composer: M. Jayachandran
Album: Ennum Ninte Moideen
Kannondu chollanu
Mindaandu mindanu
Punnaara pananthattha dhoore
Chundondu chonnathu
Nenchondu kekkanu
Panchaara pananthattha koode
Poovarassin chillayonnil
Kili randum koodananje, hoy
Maarivillin therirangi
Mazha vannu koottirunne
Mazha vannu koottirunne
((Kannondu…
Mindaandu…
Punnaara pananthattha dhoore))
Aattirambum, poovarambum, hoy
Aattirambum poovarambum
Veeshum kaattin kaathil etho
Kaaryam chollee melle
Aartthu peythoo aadyaanuraagam
Meettumetho paattenna pole
Ay.. aa malayilee malayail
Aadimukilodivarum
Ee puzhaye thedumoru kannippennaayi
Mazhanilaavu poyka pole
Thinkal etho, thoni pole
((Kannondu chollanu
Mindaandu mindanu
Punnaara pananthattha dhoore))
Ortthathenthe, kaatthathenthe
Ortthathenthe kaatthathenthe
Allippoltthaamare ninte
Chundil thenoorave
Aarkkuvendi kaathortthu ninnoo
Raavurangaatheeran nilaave
Ay aa kadavilee kadavilaalumoru
Thoni tharumee puzhayilaakeyoru
Thanneertthaalam
Ore kinaavil veena pole
Ozhuki engo pona pole
Mm
((Kannondu chollanu
Mindaandu mindanu
Punnaara pananthattha dhoore))
((Chundondu chonnathu
Nenchondu kekkanu
Panchaara pananthattha koode))
((Poovarassin chillayonnil
Kili randum koodananje, hoy
Maarivillin therirangi
Mazha vannu koottirunne))
((Mazha vannu koottirunne))
കണ്ണോണ്ട് ചൊല്ലണ്
മിണ്ടാണ്ട് മിണ്ടണ്
പുന്നാര പനന്തത്ത ദൂരെ
ചുണ്ടോണ്ട് ചൊന്നതു
നെഞ്ചോണ്ട് കേക്കണ്
പഞ്ചാര പനന്തത്ത കൂടെ
പൂവരശ്ശിൻ ചില്ലയൊന്നിൽ
കിളി രണ്ടും കൂടണഞ്ഞേ, ഹോയ്
മാരിവില്ലിൻ തേരിറങ്ങി
മഴ വന്നു കൂട്ടിരുന്നേ
മഴ വന്നു കൂട്ടിരുന്നേ
((കണ്ണോണ്ട് …
മിണ്ടാണ്ട്…
പുന്നാര പനന്തത്ത ദൂരെ))
ആറ്റിറമ്പും, പൂവരമ്പും, ഹോയ്
ആറ്റിറമ്പും പൂവരമ്പും
വീശും കാറ്റിൻ കാതിൽ ഏതോ
കാര്യം ചൊല്ലീ മെല്ലെ
ആർത്തു പെയ്തു ആദ്യാനുരാഗം
മീട്ടുമേതോ പാട്ടെന്ന പോലെ
ഏയ്.. ആ മലയിലീ മലയിൽ
ആടിമുകിലോടിവരും
ഈ പുഴയെ തേടുമൊരു കന്നിപ്പെണ്ണായി
മഴനിലാവു പൊയ്ക പോലെ
തിങ്കൾ ഏതോ, തോണി പോലെ
((കണ്ണോണ്ട് ചൊല്ലണ്
മിണ്ടാണ്ട് മിണ്ടണ്
പുന്നാര പനന്തത്ത ദൂരെ))
ഓർത്തതെന്തേ, കാത്തതെന്തേ
ഓർത്തതെന്തേ കാത്തതെന്തേ
അല്ലിപ്പൊൽത്താമരെ നിൻറെ
ചുണ്ടിൽ തേനൂറവേ
ആർക്കുവേണ്ടി കാതോർത്തു നിന്നൂ
രാവുറങ്ങാതീറൻ നിലാവേ
ഏയ് ആ കടവിലീ കടവിലാളുമൊരു
തോണി തരുമീ പുഴയിലാകെയൊരു
തണ്ണീർത്താലം
ഒരേ കിനാവിൽ വീണ പോലെ
ഒഴുകി എങ്ങോ പോണ പോലെ
മം
((കണ്ണോണ്ട് ചൊല്ലണ്
മിണ്ടാണ്ട് മിണ്ടണ്
പുന്നാര പനന്തത്ത ദൂരെ))
((ചുണ്ടോണ്ട് ചൊന്നതു
നെഞ്ചോണ്ട് കേക്കണ്
പഞ്ചാര പനന്തത്ത കൂടെ))
((പൂവരശ്ശിൻ ചില്ലയൊന്നിൽ
കിളി രണ്ടും കൂടണഞ്ഞേ, ഹോയ്
മാരിവില്ലിൻ തേരിറങ്ങി
മഴ വന്നു കൂട്ടിരുന്നേ))
((മഴ വന്നു കൂട്ടിരുന്നേ))