Megham Paayum Pole


Song: Sapthamasree Thaskaraaha
Artiste(s): Suchith Sureshan
Lyricist: Vinayak Sasikumar
Composer: Rex Vijayan
Album: Sapthamasree Thaskaraha

Megham paayum pole
Pokaamonnaayi nere

Sapthamasree Thaskaraaha

Koorirul, vannu veezhum munpe
Kaarum kolum moodum munpe
Paatha thaandi pokanam

Aavesham choraathe neenganam
Pinnitta kaalangalulttheeyil
Venneeru pole maayenam

Ellaarum pon sooryanaalamaayi
Munnottu paayanam
Kaanunnetho theeram thedaam
Pokaam onnaayi nere

((Sapthamasree Thaskaraaha))

((Megham paayum pole
  Pokaamonnaayi dhoore))

Aaa.. thaskaraaha
Aa… thaskaraaha

Thammil thammil
Naamoro chodum cherttheedenam
Mannum vinnum
Kaalkkeezhil cherkkaan dhaaham venam
Munneraan veeryam koottaayi venam

((Kaanunnetho theeram thedaam
  Pokaam onnaayi nere))

((Sapthamasree Thaskaraaha))

((Megham paayum pole
  Pokaamonnaayi dhoore))

((Sapthamasree Thaskaraaha))

Pokaanere, chennetthum lokam kaathorkkunne
(kaathorkkunne)
Nedaanere, vannetthum kaalam kaineettunne
Nalletho neram vannerunne

((Kaanunnetho theeram thedaam
  Pokaam onnaayi nere))
((Pokaamonnaayi nere))

((Megham paayum pole
  Pokaamonnaayi dhoore))

((Sapthamasree Thaskaraaha))

മേഘം പായും പോലെ
പോകാമൊന്നായി നേരെ

സപ്തമാശ്രീ തസ്കരാ:

കൂരിരുൾ, വന്നു വീഴും മുൻപേ
കാറും കോളും മൂടും മുൻപേ
പാത താണ്ടി പോകണം

ആവേശം ചോരാതെ നീങ്ങണം
പിന്നിട്ട കാലങ്ങളുൾത്തീയിൽ
വെണ്ണീരു പോലെ മായേണം

എല്ലാരും പൊൻ സൂര്യനാളമായി
മുന്നോട്ടു പായണം
കാണുന്നേതോ തീരം തേടാം
പോകാം ഒന്നായി നേരെ

((സപ്തമാശ്രീ തസ്കരാ:))

((മേഘം പായും പോലെ
  പോകാമൊന്നായി ദൂരെ))

ആ .. തസ്കരാഹ
ആ … തസ്കരാഹ

തമ്മിൽ തമ്മിൽ
നാമോരോ ചോടും ചെർത്തീടെണം
മണ്ണും വിണ്ണും
കാൽക്കീഴിൽ ചേർക്കാൻ ദാഹം വേണം
മുന്നേറാൻ വീര്യം കൂട്ടായി വേണം

((കാണുന്നേതോ തീരം തേടാം
പോകാം ഒന്നായി നേരെ))

((സപ്തമാശ്രീ തസ്കരാ:))

((മേഘം പായും പോലെ
  പോകാമൊന്നായി ദൂരെ))

((സപ്തമാശ്രീ തസ്കരാഹ))

പോകാനേറെ, ചെന്നെത്തും ലോകം കാതോർക്കുന്നേ
(കാതോർക്കുന്നേ)
നേടാനേറേ, വന്നെത്തും കാലം കൈനീട്ടുന്നേ
നല്ലേതോ നേരം വന്നേറുന്നേ

((കാണുന്നേതോ തീരം തേടാം
പോകാം ഒന്നായി നേരെ))
((പോകാം ഒന്നായി നേരെ))

((മേഘം പായും പോലെ
  പോകാമൊന്നായി ദൂരെ))

((സപ്തമാശ്രീ തസ്കരാ:))

Leave a comment