Shreepaarvathi


Song: Shree Paarvathi
Artiste(s): K.J. Jesudas & K.S. Chitra
Lyricist: Ranji Panicker
Composer: Sharath
Album: Rudraksham

Aa..

Shreepaarvathi paahimaam shankari
Shreemangalakaarini paahimaam gouree

Deepangal choozhum nin
Shreepaadam thedunnen

Neeyaruluka saayoojyam
Brohi himashailaja

((Shreepaarvathi paahimaam shankari
  Shreemangalakaarini paahimaam gouree))

Aa…

(Ponpularoliyum aathira manjin jathiyum
 Nin thankatthalayaniyum naru chiriyaal) (x2)

Hridayam nirayum thirumadhuram nee paadum sangeetham
Mazhayaayi madhuvaayi amrithaliyum shreeraagam

Unnikkidaavival ponpadi ooyalil
Chillaattamaadumbol

Thaanananaa…
Vaarmukilazhake
Thananananaa
Thenkani choriyoo

Hariharapriya devi
SaSa RiRi NiNi SaSa PaPa NiNi SaRi Sa

(Ponmuralikayil etho vin nadhi thazhukee
Naru thinkaltthaliraalilayathilozhukee) (x2)

Porulaayi kanivaayi nalamezhuthumoru paalaazhitthira paadi
Varamaayi niravaayi kalamozhiyathil neeraadi

Unnikkidaavival en maditthottilil
Mayyurangum neram

Raarira raaro
Poonkuyilalive
Raarira raaro
Then poli paadu

Hariharapriya devi
SaSa RiRi NiNi SaSa PaPa NiNi SaRi Sa

ആ..

ശ്രീപാർവതി പാഹിമാം ശങ്കരി
ശ്രീമംഗളകാരിണി പാഹിമാം ഗൌരീ

ദീപങ്ങൾ ചൂഴും നിൻ
ശ്രീപാദം തേടുന്നെൻ

നീയരുളുക സായൂജ്യം
ബ്രോഹി ഹിമശൈലജ

((ശ്രീപാർവതി പാഹിമാം ശങ്കരി
ശ്രീമംഗളകാരിണി പാഹിമാം ഗൌരീ))

ആ…

(പൊൻപുലരൊളിയും ആതിര മഞ്ഞിൻ ജാതിയും
 നിൻ തങ്കത്തളയണിയും നറുചിരിയാൽ) (x2)

ഹൃദയം നിറയും തിരുമധുരം നീ പാടും സംഗീതം
മഴയായി മധുവായി അമൃതലിയും ശ്രീരാഗം

ഉണ്ണിക്കിടാവിവൾ പൊൻപടി ഊയലിൽ
ചില്ലാട്ടമാടുമ്പോൾ

താനനനാ…
വാർമുകിലഴകെ
തനനനനാ
തേൻകനി  ചൊരിയൂ

ഹരിഹരപ്രിയ ദേവി
സസ രിരി നിനി സസ പപ നിനി സരി സ

(പൊൻപുലരൊളിയും ആതിര മഞ്ഞിൻ ജാതിയും
 നിൻ തങ്കത്തളയണിയും നറുചിരിയാൽ)(x2)

പോരുളായി കനിവായി നളമെഴുതുമൊരു പാലാഴിത്തിര പാടി
വരമായി നിറവായി കളമൊഴിയതിൽ നീരാടി

ഉണ്ണിക്കിടാവിവൾ എൻ മടിത്തൊട്ടിലിൽ
മയ്യുറങ്ങും നേരം

രാരിര രാരോ
പൂങ്കുയിലലിവേ
രാരിര രാരോ
തേൻ പൊലി പാട്

ഹരിഹരപ്രിയ ദേവി
സസ രിരി നിനി സസ പപ നിനി സരി സ

Leave a comment