Song: Theeram Thedum
Artiste(s): M.G. Sreekumar & Sujatha Mohan
Lyricist: Shibu Chakravarthy
Composer: Ouseppachen
Album: Vandanam
Theeram thedumolam
Premageethangal thannoo
Eenam chertthu njaaninnu
Nin kaathil paranju
Ee raavil neeyenne
Thottu thottunartthee
Ninnangulikal laaliykkum
Njaanoru chithra vipanchikayaayi
((Theeram thedumolam
Premageethangal thannoo
Eenam chertthu njaaninnu
Nin kaathil paranju))
Pon thaalam poonkaavukalil
Thannaalaadum poonkaatte
Innaathiriyude thirumuttam
Thootthu thaliykkaan nee varumo
Mungikkuli kazhinjetthiya pennin
Mudiyil choodaan poo tharumo
Aa…
((Theeram thedumolam
Premageethangal thannoo
Eenam chertthu njaaninnu
Nin kaathil paranju))
Ven thaaram poomizhi chimmi
Mandham mandham maayumbol
Innee purayil poomancham
Ninneyurakkaan njaan virikkum
Swapnam kandoru pooviri maarin
Pushpathalatthil njaanurangum
Aa….
((Theeram thedumolam
Premageethangal thannoo
Eenam chertthu neeyinnente
Kaathil paranju))
((Ee raavil njaan ninne
Thottu thottunartthee
Ennangulikal laaliykkum
Neeyoru chithra vipanchikayaayi))
((Theeram thedumolam
Premageethangal thannoo
Eenam chertthu njaaninnu
Nin kaathil paranju))
തീരം തേടുമോളം
പ്രേമഗീതങ്ങൾ തന്നൂ
ഈണം ചേർത്തു ഞാനിന്നു
നിൻ കാതിൽ പറഞ്ഞു
ഈ രാവിൽ നീയെന്നെ
തൊട്ടു തൊട്ടുണർത്തീ
നിന്നംഗുലികൾ ലാളിയ്ക്കും
ഞാനൊരു ചിത്രവിപഞ്ചികയായി
((തീരം തേടുമോളം
പ്രേമഗീതങ്ങൾ തന്നൂ
ഈണം ചേർത്തു ഞാനിന്നു
നിൻ കാതിൽ പറഞ്ഞു))
പൊൻതാലം പൂങ്കാവുകളിൽ
തന്നാലാടും പൂങ്കാറ്റെ
ഇന്നാതിരയുടെ തിരുമുറ്റം
തൂത്തു തളിയ്ക്കാൻ നീ വരുമോ
മുങ്ങിക്കുളി കഴിഞ്ഞെത്തിയ പെണ്ണിൻ
മുടിയിൽ ചൂടാൻ പൂ തരുമോ
ആ…
((തീരം തേടുമോളം
പ്രേമഗീതങ്ങൾ തന്നൂ
ഈണം ചേർത്തു ഞാനിന്നു
നിൻ കാതിൽ പറഞ്ഞു))
വെണ്‍താരം പൂമിഴി ചിമ്മി
മന്ദം മന്ദം മായുമ്പോൾ
ഇന്നീ പുരയിൽ പൂമഞ്ചം
നിന്നെയുറക്കാൻ ഞാൻ വിരിക്കും
സ്വപ്നം കണ്ടൊരു പൂവിരിമാറിൻ
പുഷ്പതലത്തിൽ ഞാനുറങ്ങും
ആ….
((തീരം തേടുമോളം
പ്രേമഗീതങ്ങൾ തന്നൂ
ഈണം ചേർത്തു നീയിന്നെൻറെ
കാതിൽ പറഞ്ഞു))
((ഈ രാവിൽ ഞാൻ നിന്നെ
തൊട്ടു തൊട്ടുണർത്തീ
എന്നംഗുലികൾ ലാളിയ്ക്കും
നീയൊരു ചിത്ര വിപഞ്ചികയായി))
((തീരം തേടുമോളം
പ്രേമഗീതങ്ങൾ തന്നൂ
ഈണം ചേർത്തു ഞാനിന്നു
നിൻ കാതിൽ പറഞ്ഞു))
ആ….. എന്നു എഴുതിയിരിക്കുന്നതിന്റെ സ്വരങ്ങൾ എന്തൊക്കെയാണ് (notations).
LikeLike