Song: Anthipponvettam
Artiste(s): M.G. Sreekumar & Sujatha Mohan
Lyricist: Shibu Chakravarthy
Composer: Ouseppachen
Album: Vandanam
Anthipponvettam, melle thaazhumbol
Anthipponvettam kadalil melletthazzhumbol
Maanatthe mullattharayile maanikyacheppu
Vinnin maanikyacheppu
(Thaanaa thinthinthaaraa
Thinthinthaara Thinthinthaara
Thananana
Thinthinthaara Thinthinthaaratha) (x2)
((Anthipponvettam kadalil melletthazzhumbol
Maanatthe mullattharayile maanikyacheppu
Vinnin maanikyacheppu))
Thiriyittu kolutthiya aayiram vilakkukal
Eriyunnambara nadayil
O…
Thiriyittu kolutthiya aayiram vilakkukal
Eriyunnambara nadayil
Thozhuthu valam vechu, thulasikkathir vechu
Kalabhamaniyunnoo poonilaavu
Kalabhamaniyunnoo poonilaavu
((Thaanaa thinthinthaaraa
Thinthinthaara Thinthinthaara
Thananana
Thinthinthaara Thinthinthaaratha)) (x2)
((Anthipponvettam kadalil melletthazzhumbol
Maanatthe mullattharayile maanikyacheppu
Vinnin maanikyacheppu))
Thaliritta mohangal thaavakavirahatthin
Eritheeyil veenurukee
Aa..
Thaliritta mohangal thaavakavirahatthin
Eritheeyil veenurukee
Karalile swapnatthin, cheruman kudil theertthu
Karimizhiyaale njaan kondu pokaam
Karimizhiyaale njaan kondu pokaam
((Anthipponvettam kadalil melletthazzhumbol
Maanatthe mullattharayile maanikyacheppu
Vinnin maanikyacheppu))
((Thaanaa thinthinthaaraa
Thinthinthaara Thinthinthaara
Thananana
Thinthinthaara Thinthinthaaratha)) (x2)
അന്തിപ്പൊൻവെട്ടം, മെല്ലെ താഴുമ്പോൾ
അന്തിപ്പൊൻവെട്ടം കടലിൽ മേല്ലെത്താഴുമ്പോൾ
മാനത്തെ മുല്ലത്തറയിലെ മാണിക്യചെപ്പ്
വിണ്ണിൻ മാണിക്യചെപ്പ്
(താനാ തിന്തിന്താരാ
തിന്തിന്താര തിന്തിന്താര
തനനന
തിന്തിന്താര തിന്തിന്താര ത) (x2)
((അന്തിപ്പൊൻവെട്ടം കടലിൽ മേല്ലെത്താഴുമ്പോൾ
മാനത്തെ മുല്ലത്തറയിലെ മാണിക്യചെപ്പ്
വിണ്ണിൻ മാണിക്യചെപ്പ്))
തിരിയിട്ടു കൊളുത്തിയ ആയിരം വിളക്കുകൾ
എരിയുന്നമ്പര നടയിൽ
ഓ…
തിരിയിട്ടു കൊളുത്തിയ ആയിരം വിളക്കുകൾ
എരിയുന്നമ്പര നടയിൽ
തൊഴുതു വലം വെച്ച്, തുളസിക്കതിർ വെച്ച്
കളഭമണിയുന്നൂ പൂനിലാവ്
കളഭമണിയുന്നൂ പൂനിലാവ്
((താനാ തിന്തിന്താരാ
തിന്തിന്താര തിന്തിന്താര
തനനന
തിന്തിന്താര തിന്തിന്താര ത)) (x2)
((അന്തിപ്പൊൻവെട്ടം കടലിൽ മേല്ലെത്താഴുമ്പോൾ
മാനത്തെ മുല്ലത്തറയിലെ മാണിക്യചെപ്പ്
വിണ്ണിൻ മാണിക്യചെപ്പ്))
തളിരിട്ട മോഹങ്ങൾ താവകവിരഹത്തിൻ
എരിതീയിൽ വീണുരുകീ
ആ..
തളിരിട്ട മോഹങ്ങൾ താവകവിരഹത്തിൻ
എരിതീയിൽ വീണുരുകീ
കരളിലെ സ്വപ്നത്തിൻ, ചെറുമണ്‍കുടിൽ തീർത്തു
കരിമിഴിയാളെ ഞാൻ കൊണ്ടു പോകാം
കരിമിഴിയാളെ ഞാൻ കൊണ്ടു പോകാം
((അന്തിപ്പൊൻവെട്ടം കടലിൽ മേല്ലെത്താഴുമ്പോൾ
മാനത്തെ മുല്ലത്തറയിലെ മാണിക്യചെപ്പ്
വിണ്ണിൻ മാണിക്യചെപ്പ്))
((താനാ തിന്തിന്താരാ
തിന്തിന്താര തിന്തിന്താര
തനനന
തിന്തിന്താര തിന്തിന്താര ത)) (x2)