Puthumazhayaayi


Song: Puthumazhayayi
Artiste(s): Shreya Ghoshal / Divya S. Menon
Lyricist: Rafeeq Ahmed
Composer: Gopi Sunder
Album: Charlie

Puthumazhayaayi chirakadiyaayi
Janalarikil kuruki varum
Kuliralayaayi
Mizhi nanayum ninavukalil
Padavukalil kayari varum
Pakaloliyaayi

Innethorajnjaatha nava sourabham
En vaathilil vannu kai neettumo

Ithu vare nee kinaavinnoratthe poove
Iniyarike virinje nilkkaamo poove

((Puthumazhayaayi chirakadiyaayi
  Janalarikil kuruki varum
  Kuliralayaayi
  Mizhi nanayum ninavukalil
  Padavukalil kayari varum
  Pakaloliyaayi))

Veendum jeevanil swaralayamekuvaan
Thiranura pol neenthi nee vannunartthumo
Maayaa shalabhamaayi chirakukal veeshi nee
Thalirilayil vannuvo manthramothuvaan

Paaraake amrithamuthirum
Cheru poonkaattaayi nee ithile ithile

((Ithu vare nee kinaavinnoratthe poove
  Iniyarike virinje nilkkaamo poove))

((Puthumazhayaayi chirakadiyaayi
  Janalarikil kuruki varum
  Kuliralayaayi))

Jwaalaanaukayil marathakadweepile
Nagarikalil ninnu nee vannu cherumo
Eeran mukilile mani mazhvillu pol
Anumathi nee vaangeedaathennilaalumo

Orkkaathe, tharala hridayam
Ini thaaraattaanaayi arikilarikil

((Ithu vare nee kinaavinnoratthe poove
  Iniyarike virinje nilkkaamo poove))

((Puthumazhayaayi chirakadiyaayi
  Janalarikil kuruki varum
  Kuliralayaayi ho
  Mizhi nanayum ninavukalil
  Padavukalil kayari varum
  Pakaloliyaayi))

((Innethorajnjaatha nava sourabham
  En vaathilil vannu kai neettumo))

((Ithu vare nee kinaavinnoratthe poove poove
  Iniyarike virinje nilkkaamo poove))

Haa.. Poove

പുതുമഴയായി ചിറകടിയായി
ജനലരികിൽ കുറുകി വരും
കുളിരലയായി
മിഴി നനയും നിനവുകളിൽ
പടവുകളിൽ കയറി വരും
പകലൊളിയായി

ഇന്നേതോരജ്ഞാത നവ സൗരഭം
എൻ വാതിലിൽ വന്നു കൈ നീട്ടുമോ

ഇതു വരെ നീ കിനാവിന്നോരത്തെ പൂവേ
ഇനിയരികെ വിരിഞ്ഞേ നിൽക്കാമോ പൂവേ

((പുതുമഴയായി ചിറകടിയായി
  ജനലരികിൽ കുറുകി വരും
  കുളിരലയായി
  മിഴി നനയും നിനവുകളിൽ
  പടവുകളിൽ കയറി വരും
  പകലൊളിയായി))

വീണ്ടും ജീവനിൽ സ്വരലയമേകുവാൻ
തിരനുര പോൽ നീന്തി നീ വന്നുണർത്തുമൊ
മായാ ശലഭമായി ചിറകുകൾ വീശി നീ
തളിരിലയിൽ വന്നുവോ മന്ത്രമോതുവാൻ

പാരാകെ അമൃതമുതിരും
ചെറു പൂങ്കാറ്റായി നീ ഇതിലെ ഇതിലെ

((ഇതു വരെ നീ കിനാവിന്നോരത്തെ പൂവേ
  ഇനിയരികെ വിരിഞ്ഞേ നിൽക്കാമോ പൂവേ))

((പുതുമഴയായി ചിറകടിയായി
ജനലരികിൽ കുറുകി വരും
കുളിരലയായി))

ജ്വാലാനൌകയിൽ മരതകദ്വീപിലെ
നഗരികളിൽ നിന്നു നീ വന്നു ചേരുമോ
ഈറൻമുകിലിലെ മണിമഴവില്ലു പോൽ
അനുമതി നീ വാങ്ങീടാതെന്നിലാളുമോ

ഓർക്കാതേ, തരള ഹൃദയം
ഇനി താരാട്ടാനായി അരികിലരികിൽ

((ഇതു വരെ നീ കിനാവിന്നോരത്തെ പൂവേ
  ഇനിയരികെ വിരിഞ്ഞേ നിൽക്കാമോ പൂവേ))

((പുതുമഴയായി ചിറകടിയായി
  ജനലരികിൽ കുറുകി വരും
  കുളിരലയായി ഹോ
  മിഴി നനയും നിനവുകളിൽ
  പടവുകളിൽ കയറി വരും
  പകലൊളിയായി))

((ഇന്നേതോരജ്ഞാത നവ സൗരഭം
  എൻ വാതിലിൽ വന്നു കൈ നീട്ടുമോ))

((ഇതു വരെ നീ കിനാവിന്നോരത്തെ പൂവേ
  ഇനിയരികെ വിരിഞ്ഞേ നിൽക്കാമോ പൂവേ))

ഹാ… പൂവേ

Leave a comment