Oru Karimukilinu


Song: Oru Karimukilinu
Artiste(s): Vijay Prakash
Lyricist: Rafeeq Ahmed
Composer: Gopi Sunder
Album: Charlie

Oru karimukilinu chirakukaruliya minnale
Puthumazha malarukal vithariya kurumozhi thennale

Veyilil nizhalu pol
Marayum maayayaayi
Viralaal shilayilum
Kulirezhum uravakal ezhuthi
Ithu vazhiyakalum

Aaro avanetho,
Maayaajaalam
Aaro avanaaro
Kaanum swapnam

((Oru karimukilinu chirakukaruliya minnale
Puthumazha malarukal vithariya kurumozhi thennale))

Maayaamareechan neeyaam ponmaano
Dhoore paayaanaayi, kaatto chuvadukalivanekee

Aa kaikalaal, vin veedhiyil
Koovum ven praavaayi
Naalaanchanam pol thennumee
Kannin sankalpam

((Aaro avanetho,
Maayaajaalam
Aaro avanaaro
Kaanum swapnam))

((Oru karimukilinu chirakukaruliya minnale
Puthumazha malarukal vithariya kurumozhi thennale))

Bhoothakkannaadi roopangal thedee
Naalam neettaanaayi, konil athishaya manideepam

Meghaambaram kaathorkkumee
Nin pon koodaaram
Kankettumetho manthramaayi
Ninnoo venthaaram

((Aaro avanetho,
Maayaajaalam
Aaro avanaaro
Kaanum swapnam))

((Oru karimukilinu chirakukaruliya minnale
Puthumazha malarukal vithariya kurumozhi thennale))

((Veyilil nizhalu pol
Marayum maayayaayi
Viralaal shilayilum
Kulirezhum uravakal ezhuthi
Ithu vazhiyakalum))

((Aaro avanetho,
Maayaajaalam
Aaro avanaaro
Kaanum swapnam))

((Oru karimukilinu chirakukaruliya minnale
Puthumazha malarukal vithariya kurumozhi thennale))

ഒരു കരിമുകിലിനു ചിറകുകരുളിയ മിന്നലേ
പുതുമഴ മലരുകൾ വിതറിയ കുറുമൊഴി തെന്നലേ

വെയിലിൽ നിഴലു പോൽ
മറയും മായയായി
വിരലാൽ ശിലയിലും
കുളിരേഴും ഉറവകൾ എഴുതി
ഇതു വഴിയകലും

ആരോ അവനേതോ,
മായാജാലം
ആരോ അവനാരോ
കാണും സ്വപ്നം

((ഒരു കരിമുകിലിനു ചിറകുകരുളിയ മിന്നലേ
പുതുമഴ മലരുകൾ വിതറിയ കുറുമൊഴി തെന്നലേ))

മായാമരീചൻ നീയാം പൊന്മാനോ
ദൂരേ പായാനായി, കാറ്റോ ചുവടുകളിവനേകീ

ആ കൈകളാൽ, വിണ്‍വീഥിയിൽ
കൂവും വെണ്‍പ്രാവായി
നാലാഞ്ചനം പോൽ തെന്നുമീ
കണ്ണിൻ സങ്കൽപം

((ആരോ അവനേതോ,
മായാജാലം
ആരോ അവനാരോ
കാണും സ്വപ്നം))

((ഒരു കരിമുകിലിനു ചിറകുകരുളിയ മിന്നലേ
പുതുമഴ മലരുകൾ വിതറിയ കുറുമൊഴി തെന്നലേ))

ഭൂതക്കണ്ണാടി രൂപങ്ങൾ തേടീ
നാളം നീട്ടാനായി, കോണിൽ അതിശയ മണിദീപം

മേഘാംബരം കാതോർക്കുമീ
നിൻ പൊൻകൂടാരം
കണ്‍കെട്ടുമേതോ മന്ത്രമായി
നിന്നൂ വെണ്‍താരം

((ആരോ അവനേതോ,
മായാജാലം
ആരോ അവനാരോ
കാണും സ്വപ്നം))

((ഒരു കരിമുകിലിനു ചിറകുകരുളിയ മിന്നലേ
പുതുമഴ മലരുകൾ വിതറിയ കുറുമൊഴി തെന്നലേ))

((വെയിലിൽ നിഴലു പോൽ
മറയും മായയായി
വിരലാൽ ശിലയിലും
കുളിരേഴും ഉറവകൾ എഴുതി
ഇതു വഴിയകലും))

((ആരോ അവനേതോ,
മായാജാലം
ആരോ അവനാരോ
കാണും സ്വപ്നം))

((ഒരു കരിമുകിലിനു ചിറകുകരുളിയ മിന്നലേ
പുതുമഴ മലരുകൾ വിതറിയ കുറുമൊഴി തെന്നലേ))

Leave a comment