Chenthengin


Song: Chenthengin
Artiste(s): Najim Arshad
Lyricist: B.K. Harinarayanan
Composer: Gopi Sunder
Album: 2 Countries

Chenthengin chaaratthu
Thengola thumbatthu
Changaattham koodaanaayi
Vanna poombaattaye

Kannaaram potthumbol
Nenchoram naanatthil
Chinthoora cheppekum
Velli vaartthumbiye

Oru kanavin poonthoniyil
Chumalurummi neengunnu naam
Mazha nananja moovanthiyil
Manassu kudayaakkunnu naam

Innaaraarum mindaathe ee mohamounatthin
Thenumaayi nammalalayukaye

((Chenthengin chaaratthu
  Thengola thumbatthu
  Changaattham koodaanaayi
  Vanna poombaattaye))

Oru kudunna pooveki nee
Cheruchiriyil en veethiyil
Oru mizhiyilennormmaye
Himashalabhamaakkunnu nee

Ven pulariyilo en janalarike
Ponkanimalaraayi maari nee
Chemmukilanaye, innini piriye
Ninnorukuri pinthirinjithiruvarume

((Chenthengin chaaratthu
  Thengola thumbatthu
  Changaattham koodaanaayi
  Vanna poombaattaye))

Nilayozhukumolangalaal
Kadha paranja theerangalil
Veyilu vannu nellolaye
Punarumoru kaadangalil

Nin mudiyizhayil, vannolichirikkaam
En ninavoru kaattu polithaa
Nin mozhikalilo, punchiriyathilo
En manamithu njaan marannu nirayukaye

((Chenthengin chaaratthu
  Thengola thumbatthu
  Changaattham koodaanaayi
  Vanna poombaattaye))

((Kannaaram potthumbol
  Nenchoram naanatthil
  Chinthoora cheppekum
  Velli vaartthumbiye))

((Oru kanavin poonthoniyil
  Chumalurummi neengunnu naam
  Mazha nananja moovanthiyil
  Manassu kudayaakkunnu naam))

((Innaaraarum mindaathe ee mohamounatthin
  Thenumaayi nammalalayuikaye))

((Chenthengin chaaratthu
  Thengola thumbatthu
  Changaattham koodaanaayi
  Vanna poombaattaye))

ചെന്തെങ്ങിൻ ചാരത്ത്
തെങ്ങോല തുമ്പത്ത്
ചങ്ങാത്തം കൂടാനായി
വന്ന പൂമ്പാറ്റയേ

കണ്ണാരം പൊത്തുമ്പോൾ
നെഞ്ചോരം നാണത്തിൽ
ചിന്തൂര ചെപ്പേകും
വെള്ളി വാർത്തുമ്പിയേ

ഒരു കനവിൻ പൂന്തോണിയിൽ
ചുമലുരുമ്മി നീങ്ങുന്നു നാം
മഴ നനഞ്ഞ മൂവന്തിയിൽ
മനസ്സു കുടയാക്കുന്നു നാം

ഇന്നാരാരും മിണ്ടാതെ ഈ മോഹമൌനത്തിൻ
തേനുമായി നമ്മളലയുകയേ

((ചെന്തെങ്ങിൻ ചാരത്ത്
തെങ്ങോല തുമ്പത്ത്
ചങ്ങാത്തം കൂടാനായി
വന്ന പൂമ്പാറ്റയേ))

ഒരു കുടുന്ന പൂവേകി നീ
ചെറുചിരിയിൽ എൻ വീഥിയിൽ
ഒരു മിഴിയിലെന്നോർമ്മയെ
ഹിമശലഭമാക്കുന്നു നീ

വെൺ പുലരിയിലൊ എൻ ജനലരികേ
പൊൻകണിമലരായി മാറി നീ
ചെമ്മുകിലണയേ, ഇന്നിനി പിരിയേ
നിന്നൊരുകുറി പിന്തിരിഞ്ഞിതിരുവരുമേ

((ചെന്തെങ്ങിൻ ചാരത്ത്
തെങ്ങോല തുമ്പത്ത്
ചങ്ങാത്തം കൂടാനായി
വന്ന പൂമ്പാറ്റയേ))

നിളയൊഴുകുമോളങ്ങളാൽ
കഥ പറഞ്ഞ തീരങ്ങളിൽ
വെയിലു വന്നു നെല്ലോലയേ
പുണരുമൊരു കാടങ്ങളിൽ

നിൻ മുടിയിഴയിൽ, വന്നൊളിച്ചിരിക്കാം
എൻ നിനവൊരു കാറ്റു പോലിതാ
നിൻ മൊഴികളിലോ, പുഞ്ചിരി
എൻ മനമിതു ഞാൻ മറന്നു നിറയുകയേ

((ചെന്തെങ്ങിൻ ചാരത്ത്
തെങ്ങോല തുമ്പത്ത്
ചങ്ങാത്തം കൂടാനായി
വന്ന പൂമ്പാറ്റയേ))

((കണ്ണാരം പൊത്തുമ്പോൾ
നെഞ്ചോരം നാണത്തിൽ
ചിന്തൂര ചെപ്പേകും
വെള്ളി വാർത്തുമ്പിയേ))

((ഒരു കനവിൻ പൂന്തോണിയിൽ
ചുമലുരുമ്മി നീങ്ങുന്നു നാം
മഴ നനഞ്ഞ മൂവന്തിയിൽ
മനസ്സു കുടയാക്കുന്നു നാം))

((ഇന്നാരാരും മിണ്ടാതെ ഈ മോഹമൌനത്തിൻ
തേനുമായി നമ്മളലയുകയേ))

((ചെന്തെങ്ങിൻ ചാരത്ത്
തെങ്ങോല തുമ്പത്ത്
ചങ്ങാത്തം കൂടാനായി
വന്ന പൂമ്പാറ്റയേ))

Leave a comment