Onnaanaam Kunninmel


Song: Onnanam Kunninmel
Artiste(s): K.J. Jesudas & K.S. Chitra
Lyricist: S. Rameshan Nair
Composer: Berny Ignatius
Album: Mayilppeelikkavu

Kathirmazha pozhiyum deepangal
Karthika raavin kayyil
Aayiram pon thaarakangal
Thaazhe viriyum azhakode

Onnaanaam kunninmel ponvilakku
Oradikkunninmel neyvilakku
Raagamullakal pookkunna thelimaanam
Aareyaareyo thedunnoo mizhinaalam

Neelayavanika neertthiyanayuka
Nishayude kuliraayi nee

((Onnaanaam kunninmel ponvilakku
  Oradikkunninmel neyvilakku))

(Ezhujanmangal ezhaam kadalaayi
 Ente daahangal eerakkuzhalaayi) (x2)

Kaathorkkumo, kannikkalam maaykkumo
Kalyaanatthumbippennaale

Chirikkunna kaalchilankatthaalamaayi chernnu vaa
Chithraveenayil, nilaavin mutthumaari peyyaam

((Onnaanaam kunninmel ponvilakku
  Oradikkunninmel neyvilakku))

(Innu mayilppeelikkaavil thapasallo
 Kunjumanchaadichimizhin manasallo) (x2)

Neeraavumo, swapnam mayilaakumo
Peelippoo, choodaanaalundo

Thanichente mancheraathil ponvelicham konduvaa
Thankamothiram ninakkaayi kaatthu vechathalle

((Onnaanaam kunninmel ponvilakku
  Oradikkunninmel neyvilakku
  Raagamullakal pookkunna thelimaanam
  Aareyaareyo thedunnoo mizhinaalam))

((Neelayavanika neertthiyanayuka
  Nishayude kuliraayi nee))

((Onnaanaam kunninmel ponvilakku
  Oradikkunninmel neyvilakku))

കതിർമഴ പൊഴിയും ദീപങ്ങൾ
കാർത്തിക രാവിൻ കയ്യിൽ
ആയിരം പൊൻ താരകങ്ങൾ
താഴെ വിരിയും അഴകോടെ

ഒന്നാനാം കുന്നിന്മേൽ പൊൻവിളക്ക്
ഓരടിക്കുന്നിന്മേൽ നെയ്‌വിളക്ക്
രാഗമുല്ലകൾ പൂക്കുന്ന തെളിമാനം
ആരെയാരെയോ തേടുന്നൂ മിഴിനാളം

നീലയവനിക നീർത്തിയണയുക
നിശയുടെ കുളിരായി നീ

((ഒന്നാനാം കുന്നിന്മേൽ പൊൻവിളക്ക്
ഓരടിക്കുന്നിന്മേൽ നെയ്‌വിളക്ക്))

(എഴുജന്മങ്ങൾ ഏഴാം കടലായി
 എൻറെ ദാഹങ്ങൾ ഈറക്കുഴലായി) (x2)

കാതോർക്കുമോ, കന്നിക്കളം മായ്ക്കുമോ
കല്യാണത്തുമ്പിപ്പെണ്ണാളെ

ചിരിക്കുന്ന കാൽച്ചിലങ്കത്താളമായി ചേർന്നു വാ
ചിത്രവീണയിൽ, നിലാവിൻ മുത്തുമാരി പെയ്യാം

((ഒന്നാനാം കുന്നിന്മേൽ പൊൻവിളക്ക്
ഓരടിക്കുന്നിന്മേൽ നെയ്‌വിളക്ക്))

ഇന്നു മയിൽപ്പീലിക്കാവിൽ തപസല്ലോ
 കുഞ്ഞുമഞ്ചാടിച്ചിമിഴിൻ മനസല്ലോ) (x2)

നീരാവുമോ, സ്വപ്നം മയിലാകുമോ
പീലിപ്പൂ, ചൂടാനാളുണ്ടോ

തനിച്ചെൻറെ മൺചെരാതിൽ പൊൻവെളിച്ചം കൊണ്ടുവാ
തങ്കമോതിരം നിനക്കായി കാത്തു വെച്ചതല്ലേ

((ഒന്നാനാം കുന്നിന്മേൽ പൊൻവിളക്ക്
ഓരടിക്കുന്നിന്മേൽ നെയ്‌വിളക്ക്
രാഗമുല്ലകൾ പൂക്കുന്ന തെളിമാനം
ആരെയാരെയോ തേടുന്നൂ മിഴിനാളം))

((നീലയവനിക നീർത്തിയണയുക
നിശയുടെ കുളിരായി നീ))

((ഒന്നാനാം കുന്നിന്മേൽ പൊൻവിളക്ക്
ഓരടിക്കുന്നിന്മേൽ നെയ്‌വിളക്ക്))

Leave a comment