Ee Shishirakaalam


Song: Ee Shishirakaalam
Artiste(s): Vineeth Sreenivasan & Kavya Ajit
Lyricist: B.K. Harinarayanan
Composer: Shaan Rahman
Album: Jacobinte Swargarajyam

Ee shishirakaalam
Thoo manju thookee

Pularippoo melle melle
Ithalittu mele mele
Manametho paadum kiliyaayi

Orumichu thennal theril
Manaloram neele paaraam
Kinaavin naru then nunayaam

(Aashaamukil athiridaam vaanilaayi
 Paarunnu naam, paravakal polave) (x2)

Mazhavillinaal izha menjidum
Azhakin koodu
Athilaayiram kanavodithaa
Kurukum praavu

Thalirilam choodil, aa nenchil
Thala chaaychonnurangeeduvaan
Cheru praavukal anayunnithaa
Aanandamaayi, aaveshamaayi

((Ee shishirakaalam
  Thoo manju thookee))

((Pularippoo melle melle
  Ithalittu mele mele
  Manametho paadum kiliyaayi))

((Orumichu thennal theril
  Manaloram neele paaraam
  Kinaavin naru then nunayaam))

((Aashaamukil athiridaam vaanilaayi
 Paarunnu naam, paravakal polave)) (x2)

Mmm.. shishirakaalam

ഈ ശിശിരകാലം
തൂ മഞ്ഞു തൂകീ

പുലരിപ്പൂ മെല്ലെ മെല്ലെ
ഇതളിട്ടു മേലേ മേലെ
മനമേതോ പാടും കിളിയായി

ഒരുമിച്ചു തെന്നൽ തേരിൽ
മണലോരം നീളേ പാരം
കിനാവിൻ നറു തേൻ നുണയാം

(ആശാമുകിൽ അതിരിടാം വാനിലായി
 പാറുന്നു നാം, പറവകൾ പോലവേ) (x2)

മഴവില്ലിനാൽ ഇഴ മേഞ്ഞിടും
അഴകിൻ കൂട്
അതിലായിരം കനവോടിതാ
കുറുകും പ്രാവ്

തളിരിളം ചൂടിൽ, ആ നെഞ്ചിൽ
തല ചായ്ച്ചോന്നുറങ്ങീടുവാൻ
ചെറു പ്രാവുകൾ അണയുന്നിതാ
ആനന്ദമായി, ആവേശമായി

((ഈ ശിശിരകാലം
  തൂമഞ്ഞു തൂകീ))

((പുലരിപ്പൂ മെല്ലെ മെല്ലെ
ഇതളിട്ടു മേലേ മേലെ
മനമേതോ പാടും കിളിയായി))

((ഒരുമിച്ചു തെന്നൽ തേരിൽ
മണലോരം നീളേ പാരം
കിനാവിൻ നറു തേൻ നുണയാം))

((ആശാമുകിൽ അതിരിടാം വാനിലായി
 പാറുന്നു നാം, പറവകൾ പോലവേ)) (x2)

ഉം ഉം.. ശിശിരകാലം

Leave a comment