Song: Ta Ta Ta Tang
Artiste(s): Nakul Krishnamoorthi & Sankar Sharma
Lyricist: P.S. Rafeeq
Composer: Sankar Sharma
Album: Darwinte Parinamam
Ta ta ta tang, tang ta tang, tang ta tang
Nadanadannoduvilee vazhiyilaayi
O.. Pen kadale..
O.. pen kavithe
Nin.. karayil.. veruthe
Alayaaan.. ivide ivide
Ta ta ta tang, tang ta tang, tang ta tang
Thavidu pinnaakku kaadi paruvamaayi
O.. pen kurishe
Pon paniye
Nin.. nizhalin.. chuvade
Aliyaamivide ivide..
Ta ta ta tang, tang ta tang, tang ta tang
Puliyurumbinte koodu thalayilaayi
Paaladayil.. panchasaara pol
Ninte then thariyil, kariyurumbu pol
Ninte aaltthaarayil baalanaayidaan
Innu praartthikkuvaan koode vannidaam
Ta ta ta tang, tang ta tang, tang ta tang
Adikolumbichi pedali meleyaayi
Veenjozhukum nombu veedalil
Tholodu thol chernnu naam kurbaana kondidaam
Kayppu kaalangalil koottu vannidaam
Swarnna punyaalane.. kaanunna naal
Palliyil kandu naam kondu poyi vechoraa
Ullam thammil kaimaaridaam
((O.. Pen kadale..
O.. pen kavithe
Nin.. karayil.. veruthe
Alayaaan.. ivide ivide))
((Ta ta ta tang, tang ta tang, tang ta tang
Ta ta ta tang, tang ta tang, tang ta tang))
((O.. pen kurishe
Pon paniye
Nin.. nizhalin.. chuvade
Aliyaamivide ivide..))
((Ta ta ta tang, tang ta tang, tang ta tang
Ta ta ta tang, tang ta tang, tang ta tang)) (x2)
ഠ ഠ ഠ ഠങ്ങ്, ഠങ്ങ് ഠ ഠങ്ങ്, ഠങ്ങ് ഠ ഠങ്ങ്
നടനടന്നൊടുവിലീ വഴിയിലായി
ഓ.. പെൺ കടലേ..
ഓ.. പെൺ കവിതേ
നിൻ.. കരയിൽ.. വെറുതേ
അലയാൻ.. ഇവിടേ ഇവിടേ
ഠ ഠ ഠ ഠങ്ങ്, ഠങ്ങ് ഠ ഠങ്ങ്, ഠങ്ങ് ഠ ഠങ്ങ്
തവിടു പിണ്ണാക്കു കാടി പരുവമായി
ഓ.. പെൺ കുരിശേ
പൊൻ പണിയേ
നിൻ.. നിഴലിൻ.. ചുവടേ
അലിയാമിവിടെ ഇവിടേ..
ഠ ഠ ഠ ഠങ്ങ്, ഠങ്ങ് ഠ ഠങ്ങ്, ഠങ്ങ് ഠ ഠങ്ങ്
പുളിയുറുമ്പിൻറെ കൂട് തലയിലായി
പാലടയിൽ.. പഞ്ചസാര പോൽ
നിൻറെ തേൻ തരിയിൽ, കരിയുറുമ്പു പോൽ
നിൻറെ ആൾത്താരയിൽ ബാലനായിടാൻ
ഇന്നു പ്രാർഥിക്കുവാൻ കൂടെ വന്നിടാം
ഠ ഠ ഠ ഠങ്ങ്, ഠങ്ങ് ഠ ഠങ്ങ്, ഠങ്ങ് ഠ ഠങ്ങ്
അടികൊലുംബിച്ചി പെടലി മേലെയായി
വീഞ്ഞൊഴുകും നോമ്പ് വീടലിൽ
തോളോട് തോളു ചേർന്നു നാം കുർബാന കൊണ്ടിടാം
കയ്പ്പ് കാലങ്ങളിൽ കൂട്ടു വന്നിടാം
സ്വർണ്ണ പുണ്യാളനെ.. കാണുന്ന നാൾ
പള്ളിയിൽ കണ്ടു നാം കൊണ്ട് പോയി വെച്ചോരാ
ഉള്ളം തമ്മിൽ കൈമാറിടാം
((ഓ.. പെൺ കടലേ..
ഓ.. പെൺ കവിതേ
നിൻ.. കരയിൽ.. വെറുതേ
അലയാൻ.. ഇവിടേ ഇവിടേ))
((ഠ ഠ ഠ ഠങ്ങ്, ഠങ്ങ് ഠ ഠങ്ങ്, ഠങ്ങ് ഠ ഠങ്ങ്
ഠ ഠ ഠ ഠങ്ങ്, ഠങ്ങ് ഠ ഠങ്ങ്, ഠങ്ങ് ഠ ഠങ്ങ്))
((ഓ.. പെൺ കുരിശേ
പൊൻ പണിയേ
നിൻ.. നിഴലിൻ.. ചുവടേ
അലിയാമിവിടെ ഇവിടേ..))
((ഠ ഠ ഠ ഠങ്ങ്, ഠങ്ങ് ഠ ഠങ്ങ്, ഠങ്ങ് ഠ ഠങ്ങ്
ഠ ഠ ഠ ഠങ്ങ്, ഠങ്ങ് ഠ ഠങ്ങ്, ഠങ്ങ് ഠ ഠങ്ങ്)) (x2)