Song: Ennilerinju
Artiste(s): Rzee, Suchith Sureshan & Sithara Krishnakumar
Lyricist: Rzee
Composer: Shaan Rahman
Album: Jacobinte Swargarajyam
Ennilerinju thudangiya theekkanal
Nenchinakatthu padarnnu pidichathu
Padaporuthuvaan veri pidichutti
Kadalilaki varunnathu pole
Maravichu thudangum nenchin
Kathakil mutti vilichathu pole
Bhayamathu maanju poke
Aathmaavin pazhuthiloode
Thalarukilloru shakalavumini
Patharukilloru chuvadilum
Theeyil vaartthedutthu vechaayudhatthinte
Moorchayundente vaakkilum
Innu naalu dikkilum
Irul niranjuvenkilum
Poruthaan thudangi
Paraajithanini aavukillorikkalum
Sa Ga Ma Pa.. Sa Sa Sa
Sa Ga Ma Pa.. Sa Sa Sa
Sa Ga Ma Pa.. Sa Sa Sa
Ni Pa Ma Ga
Sa Ga Ma Pa.. Sa Sa Sa
Sa Ga Ma Pa.. Sa Sa Sa
Sa Ga Ma Pa.. Sa Sa Sa
Ni Pa Ma Ga
Iniyoru puthiya udayamivide
Vidhiye marikadannu pathiye
POya kaalam choozhnnedutthathu
Njaan pidichedukkumathu thirike
Vazhangilla marikkum vareyum
Pathanatthin padi vaathilarike
Thirichu njaan nadannu thudangi
Ini yaathra vijayatthin pirake
Kannuneerinini viraamaam
Kanavukalkkithenthu bhaaram
Enkilum njaan sancharikkum
Athirtthiyilla ee anthakaaram
Nenchiduppinu chudala thaalam
Pidi vidaathe chadula bhaavam
Vedi marunninu thee pidichathu
Poleyulliloru vikaaram
Sa Ri Ga Ri
Sa Ri Ga Ma Ga Ri
Sa Ri Ga Ma Pa Ma Ga Ri
Sa Ri Ga Ma Pa Dha Ni Dha Ni Dha Pa Ma
Ri Ga Ma Ga Ri Sa Ri Ga Ma Pa Pa Pa Pa
Ma Dha Ma Pa Ma Pa Pa Dha Pa Sa Ri Ga Ri Ga
Pa Dha Ni Dha Ni Sa Ri Na Dha
Ma Dha Ni Dha Ma
Ri Ga Ma Ga Ri Sa Ri
Pa Dha Ri Sa Ri
Pa Dha Ri Ga Ri
Pa Dha Pa Dha Ri Sa Ni
Dha Ma Ga Ri Ni Dha Ga Ri
Ni Dha Ma Dha Ni Ma Ma Ga Ri
Sa Ri Sa Ri Ga Ma Pa
Ma Pa Ma Pa Ma
Ni Dha Ri Sa Ga Ma Pa
Ma Ga Ri Sa Ni Dha Ma Pa
Ni Dha Ga Ri Sa Ni
Ni Dha Ga Ri Sa Ni
Ga Ri Ni Dha Ma Pa Ri Ga Ma Pa Dha Ni Sa
Ri Ga Ma Pa Ni
Sa Ni Dha Ma Pa Ma Ga Ri Sa
Sa Ni Dha Ma Pa Ma Ga Ri Sa
Sa Ni Dha Ma Pa Ma Ga Ri Sa
((Ennilerinju thudangiya theekkanal
Nenchinakatthu padarnnu pidichathu
Padaporuthuvaan veri pidichutti
Kadalilaki varunnathu pole))
((Maravichu thudangum nenchin
Kathakil mutti vilchathu pole
Bhayamathu maanju poke
Aathmaavin pazhuthiloode))
((Thalarukilloru shakalavumini
Patharukilloru chuvadilum
Theeyil vaartthedutthu vechaayudhatthinte
Moorchayundente vaakkilum))
((Innu naalu dikkilum
Irul niranjuvenkilum
Poruthaan thudangi
Paraajithanini aavukillorikkalum))
((Thalarukilloru shakalavumini
Patharukilloru chuvadilum
Theeyil vaartthedutthu vechaayudhatthinte
Moorchayundente vaakkilum))
എന്നിലെരിഞ്ഞു തുടങ്ങിയ തീക്കനൽ
നെഞ്ചിനകത്തു പടർന്നു പിടിച്ചത്
പടപൊരുതുവാൻ വെറി പിടിച്ചുറ്റി
കടലിളകി വരുന്നത് പോലെ
മരവിച്ചു തുടങ്ങും നെഞ്ചിൻ
കതകിൽ മുട്ടി വിളിച്ചത് പോലെ
ഭയമതു മാഞ്ഞു പോകെ
ആത്മാവിൻ പഴുതിലൂടെ
തളരുകില്ലൊരു ശകലവുമിനി
പതറുകില്ലോരു ചുവടിലും
തീയിൽ വാർത്തെടുത്തു വെച്ചായുധത്തിൻറെ
മൂർച്ചയുണ്ടെൻറെ വാക്കിലും
ഇന്നു നാലു ദിക്കിലും
ഇരുൾ നിറഞ്ഞുവെങ്കിലും
പൊരുതാൻ തുടങ്ങി
പരാജിതനിനി ആവുകില്ലൊരിക്കലും
സ ഗ മ പ.. സ സ സ
സ ഗ മ പ.. സ സ സ
സ ഗ മ പ.. സ സ സ
നി പ മ ഗ
സ ഗ മ പ.. സ സ സ
സ ഗ മ പ.. സ സ സ
സ ഗ മ പ.. സ സ സ
നി പ മ ഗ
ഇനിയൊരു പുതിയ ഉദയമിവിടെ
വിധിയെ മറികടന്നു പതിയെ
പോയ കാലം ചൂഴ്ന്നെടുത്തത്
ഞാൻ പിടിചെടുക്കുമത് തിരികെ
വഴങ്ങില്ല മരിക്കും വരെയും
പതനത്തിൻ പടി വാതിലരികെ
തിരിച്ചു ഞാൻ നടന്നു തുടങ്ങി
ഇനി യാത്ര വിജയത്തിൻ പിറകെ
കണ്ണുനീരിനിനി വിരാമം
കനവുകൾക്കിതെന്തു ഭാരം
എങ്കിലും ഞാൻ സഞ്ചരിക്കും
അതിർത്തിയില്ല ഈ അന്തകാരം
നെഞ്ചിടുപ്പിനു ചുടല താളം
പിടി വിടാതെ ചടുല ഭാവം
വെടി മരുന്നിനു തീ പിടിച്ചത്
പോലെയുള്ളിലോരു വികാരം
സ രി ഗ രി
സ രി ഗ മ ഗ രി
സ രി ഗ മ പ മ ഗ രി
സ രി ഗ മ പ ധ നി ധ നി ധ പ മ
രി ഗ മ ഗ രി സ രി ഗ മ പ പ പ പ
മ ധ മ പ മ പ പ ധ പ സ രി ഗ രി ഗ
പ ധ നി ധ നി സ രി ന ധ
മ ധ നി ധ മ
രി ഗ മ ഗ രി സ രി
പ ധ രി സ രി
പ ധ രി ഗ രി
പ ധ പ ധ രി സ നി
ധ മ ഗ രി നി ധ ഗ രി
നി ധ മ ധ നി മ മ ഗ രി
സ രി സ രി ഗ മ പ
മ പ മ പ മ
നി ധ രി സ ഗ മ പ
മ ഗ രി സ നി ധ മ പ
നി ധ ഗ രി സ നി
നി ധ ഗ രി സ നി
ഗ രി നി ധ മ പ രി ഗ മ പ ധ നി സ
രി ഗ മ പ നി
സ നി ധ മ പ മ ഗ രി സ
സ നി ധ മ പ മ ഗ രി സ
സ നി ധ മ പ മ ഗ രി സ
((എന്നിലെരിഞ്ഞു തുടങ്ങിയ തീക്കനൽ
നെഞ്ചിനകത്തു പടർന്നു പിടിച്ചത്
പടപൊരുതുവാൻ വെറി പിടിച്ചുറ്റി
കടലിളകി വരുന്നത് പോലെ))
((മരവിച്ചു തുടങ്ങും നെഞ്ചിൻ
കതകിൽ മുട്ടി വിളിച്ചത് പോലെ
ഭയമതു മാഞ്ഞു പോകെ
ആത്മാവിൻ പഴുതിലൂടെ))
((തളരുകില്ലൊരു ശകലവുമിനി
പതറുകില്ലോരു ചുവടിലും
തീയിൽ വാർത്തെടുത്തു വെച്ചായുധത്തിൻറെ
മൂർച്ചയുണ്ടെൻറെ വാക്കിലും))
((ഇന്നു നാലു ദിക്കിലും
ഇരുൾ നിറഞ്ഞുവെങ്കിലും
പൊരുതാൻ തുടങ്ങി
പരാജിതനിനി ആവുകില്ലൊരിക്കലും))
((തളരുകില്ലൊരു ശകലവുമിനി
പതറുകില്ലോരു ചുവടിലും
തീയിൽ വാർത്തെടുത്തു വെച്ചായുധത്തിൻറെ
മൂർച്ചയുണ്ടെൻറെ വാക്കിലും))