Are Thu Chakkaru


Song: Are Thu Chakkar
Artiste(s): Sachin Warrier, Hesham Abdul Wahab, Sooraj S. Kurup & Ashwathy Krishnakumar
Lyricist: Sooraj S. Kurup
Composer: Sooraj S. Kurup
Album: Valleem Thetti Pulleem Thetti

Are thu chakkar

Are thu chakkaru, are thu chakkaru
Are thu chakkaru, are thu chakkaru

Nerin veero, naadin shooro
Sirakalil odum ulsaahame
(Nerin veero, naadin shooro
 Sirakalil odum ulsaahame)

Ee vazhiye, naam onnaayi
Kaathangal thaandi iniyum
Povunnu dooreykku
Gathi vegam ariyaathe

((Are thu chakkaru, are thu chakkaru
  Are thu chakkaru, are thu chakkaru))

Chaadi hanumaan raavanante mathinmel

Chaadi hanumaan raavanante mathinmel
Enthada raavanaa seethe kakkaan kaaranam
Ninnodaaru paranjitto
Ninte manassilu thonneetto

Ennodaarum cholleettalla
Ente manassilu thonneettu

Thenundo pootthumbee
Innen kayyil tharaan
Pokumbol chollaamo
Koottaay njaanum varaam

Mele nin kinaakkal pol
Paadaam neele neele….
Paaraake, palarude therottum
Porin thaalam varavaayi

((Are thu chakkaru, are thu chakkaru
  Are thu chakkaru, are thu chakkaru))

((Nerin veero, naadin shooro
  Sirakalil odum ulsaahame
  Nerin veero, naadin shooro
  Sirakalil odum ulsaahame))

((Ee vazhiye, naam onnaayi
  Kaathangal thaandi iniyum
  Povunnu dooreykku
  Gathi vegam ariyaathe))

((Chaadi hanumaan raavanante mathinmel))

((Chaadi hanumaan raavanante mathinmel
  Enthada raavanaa seethe kakkaan kaaranam
  Ninnodaaru paranjitto
  Ninte manassilu thonneetto))

((Ennodaarum cholleettalla
  Ente manassilu thonneettu))

((Chaadi hanumaan raavanante mathinmel
  Enthada raavanaa seethe kakkaan kaaranam
  Ninnodaaru paranjitto
  Ninte manassilu thonneetto))

((Ennodaarum cholleettalla
  Ente manassilu thonneettu))

((Are thu chakkaru, are thu chakkaru
  Are thu chakkaru, are thu chakkaru))

അരേ തൂ ചക്കർ

അരേ തൂ ചക്കറ്, അരേ തൂ ചക്കറ്
അരേ തൂ ചക്കറ്, അരേ തൂ ചക്കറ്

നേരിൻ വീരോ, നാടിൻ ശൂരോ
സിരകളിൽ ഓടും ഉൽസാഹമേ
(നേരിൻ വീരോ, നാടിൻ ശൂരോ
 സിരകളിൽ ഓടും ഉൽസാഹമേ)

ഈ വഴിയേ, നാം ഒന്നായി
കാതങ്ങൾ താണ്ടി ഇനിയും
പോവുന്നു ദൂരേയ്ക്ക്
ഗതി വേഗം അറിയാതെ

((അരേ തൂ ചക്കറ്, അരേ തൂ ചക്കറ്
അരേ തൂ ചക്കറ്, അരേ തൂ ചക്കറ്))

ചാടീ ഹനുമാൻ രാവണന്റെ മതിന്മേൽ

ചാടീ ഹനുമാൻ രാവണന്റെ മതിന്മേൽ
എന്തടാ രാവണാ സീതേ കക്കാൻ കാരണം
നിന്നോടാര് പറഞ്ഞിട്ടോ
നിന്റെ മനസ്സില് തോന്നീട്ടോ

എന്നോടാരും ചൊല്ലീട്ടല്ല
എന്റെ മനസ്സില് തോന്നീട്ട്

തേനുണ്ടോ പൂത്തുമ്പി
ഇന്നെൻ കയ്യിൽ തരാൻ
പോകുമ്പോൾ ചൊല്ലാമോ
കൂട്ടായ് ഞാനും വരാം

മേലേ നിൻ കിനാക്കൾ പോൽ
പാടാം നീളേ നീളേ….
പാരാകെ, പലരുടെ തേരോട്ടും
പോരിൻ താളം വരവായി

((അരേ തൂ ചക്കറ്, അരേ തൂ ചക്കറ്
അരേ തൂ ചക്കറ്, അരേ തൂ ചക്കറ്))

((നേരിൻ വീരോ, നാടിൻ ശൂരോ
സിരകളിൽ ഓടും ഉൽസാഹമേ
നേരിൻ വീരോ, നാടിൻ ശൂരോ
സിരകളിൽ ഓടും ഉൽസാഹമേ))

((ഈ വഴിയേ, നാം ഒന്നായി
കാതങ്ങൾ താണ്ടി ഇനിയും
പോവുന്നു ദൂരേയ്ക്ക്
ഗതി വേഗം അറിയാതെ))

((ചാടീ ഹനുമാൻ രാവണന്റെ മതിന്മേൽ))

((ചാടീ ഹനുമാൻ രാവണന്റെ മതിന്മേൽ
എന്തടാ രാവണാ സീതേ കക്കാൻ കാരണം
നിന്നോടാര് പറഞ്ഞിട്ടോ
നിന്റെ മനസ്സില് തോന്നീട്ടോ

((എന്നോടാരും ചൊല്ലീട്ടല്ല
എന്റെ മനസ്സില് തോന്നീട്ട്))

((ചാടീ ഹനുമാൻ രാവണന്റെ മതിന്മേൽ
എന്തടാ രാവണാ സീതേ കക്കാൻ കാരണം
നിന്നോടാര് പറഞ്ഞിട്ടോ
നിന്റെ മനസ്സില് തോന്നീട്ടോ

((എന്നോടാരും ചൊല്ലീട്ടല്ല
എന്റെ മനസ്സില് തോന്നീട്ട്))

((അരേ തൂ ചക്കറ്, അരേ തൂ ചക്കറ്
അരേ തൂ ചക്കറ്, അരേ തൂ ചക്കറ്))

Leave a comment