Thoominnal


Song: Rambo
Artiste(s): Vijay Jesudas
Lyricist: Manu Manjith
Composer: Rahul Raj
Album: Muddugau

Sooryanum, thozhuthidum
Panithidum thaazhikakkudam
Ozhukidum alakalil
Chuzhikalil neenthidunnavan

Raambo…
Kotthaanaayi patthi neerttha paambo
Padahamunaru varanu varanu

Jaango
Aaraanum ethire ninnaal theerkkum
Thirakaluthirumavideyudane

Alayumee vazhikalil
Mukilile minnalaayavan
Mizhikalil eriyumaa
Kanalumaayi vannirangiyo

Mohangalenthumethumaakaashameri
Poyaalum kannerinju veezhtthidum
Kanneeru thookiyaalumaaghoshamaakum
Poraali veeranenthumeythidum

Bhoomi than, raajaadhiraaja thaanivan
Vaanilum, vinnoram thaaramaayi
Jayam, thodum, ivan..

((Alayumee vazhikalil
Mukilile minnalaayavan
Sooryanum, thozhuthidum
Panithidum thaazhikakkudam))

((Raambo…
Kotthaanaayi patthi neerttha paambo
Padahamunaru varanu varanu))

((Jaango
Aaraanum ethire ninnaal theerkkum
Thirakaluthirumavideyudane))

Verengumilla polumee chelilaarum
Dhoorangal thaandiyetthra pokilum
Vedhangal vendayere chodyangal venda
Thonnunna pole kaattil paaridum

((Bhoomi than, raajaadhiraaja thaanivan
Vaanilum, vinnoram thaaramaayi
Jayam, thodum, ivan..))

((Alayumee vazhikalil
Mukilile minnalaayavan
Sooryanum, thozhuthidum
Panithidum thaazhikakkudam))

((Raambo…
Kotthaanaayi patthi neerttha paambo
Padahamunaru varanu varanu))

((Jaango
Aaraanum ethire ninnaal theerkkum
Thirakaluthirumavideyudane))

സൂര്യനും, തൊഴുതിടും
പണിതിടും താഴികക്കുടം
ഒഴുകിടും അലകളിൽ
ചുഴികളിൽ നീന്തിടുന്നവൻ

റാംബോ…
കൊത്താനായി പത്തി നീർത്ത പാമ്പോ
പടഹമുണരു വരണ് വരണ്

ജാങ്കോ
ആരാനും എതിരെ നിന്നാൽ തീർക്കും
തിരകളുതിരുമവിടെയുടനെ

അലയുമീ വഴികളിൽ
മുകിലിലെ മിന്നലായവൻ
മിഴികളിൽ എരിയുമാ
കനലുമായി വന്നിറങ്ങിയോ

മോഹങ്ങളെന്തുമേതുമാകാശമേറി
പോയാലും കണ്ണെറിഞ്ഞു വീഴ്ത്തിടും
കണ്ണീരു തൂകിയാലുമാഘോഷമാകും
പോരാളി വീരനെന്തുമെയ്തിടും

ഭൂമി തൻ, രാജാധിരാജ താനിവൻ
വാനിലും, വിണ്ണോരം താരമായി
ജയം, തൊടും, ഇവൻ..

((അലയുമീ വഴികളിൽ
മുകിലിലെ മിന്നലായവൻ
സൂര്യനും, തൊഴുതിടും
പണിതിടും താഴികക്കുടം))

((റാംബോ…
കൊത്താനായി പത്തി നീർത്ത പാമ്പോ
പടഹമുണരു വരണ് വരണ്))

((ജാങ്കോ
ആരാനും എതിരെ നിന്നാൽ തീർക്കും
തിരകളുതിരുമവിടെയുടനെ))

വേറെങ്ങുമില്ല പോലുമീ ചേലിലാരും
ദൂരങ്ങൾ താണ്ടിയെത്ര പോകിലും
വേദങ്ങൾ വേണ്ടയേറെ ചോദ്യങ്ങൾ വേണ്ട
തോന്നുന്ന പോലെ കാറ്റിൽ പാറിടും

((ഭൂമി തൻ, രാജാധിരാജ താനിവൻ
വാനിലും, വിണ്ണോരം താരമായി
ജയം, തൊടും, ഇവൻ..))

((അലയുമീ വഴികളിൽ
മുകിലിലെ മിന്നലായവൻ
സൂര്യനും, തൊഴുതിടും
പണിതിടും താഴികക്കുടം))

((റാംബോ…
കൊത്താനായി പത്തി നീർത്ത പാമ്പോ
പടഹമുണരു വരണ് വരണ്))

((ജാങ്കോ
ആരാനും എതിരെ നിന്നാൽ തീർക്കും
തിരകളുതിരുമവിടെയുടനെ))

Leave a comment