Song: Premaardram
Artiste(s): Shwetha Mohan
Lyricist: Rafeeq Ahmed
Composer: Rahul Raj
Album: White
[youtube=
Aarodu chollaan
Aathmaavilaalum
Ajnjaathamee vismayam
Aaronnu kelkkaan
Paadaathe paadum
Ekaanthamee geethakam
Premaardramaavunnu lokam
Thoomanjilaazhunnu neram
Kaarmeghajaalangalullil
Thoraathe peyyunnuvo
Pularkaalaminnenthe mookam
Aalinganam cheytha pole
Pozhiyum nilaavennilaake
Padaraan vithumbunnuvo
((Aarodu chollaan
Aathmaavilaalum
Ajnjaathamee vismayam))
((Aaronnu kelkkaan
Paadaathe paadum
Ekaanthamee geethakam))
Arivoo, bhoomiyilaaro
Pranayini paadum
Choodunnoree sourabham
Arivoo, virahamere
Madhurithamaakum
Swapnaabhamaam pancharam
Njaaninnathil cherave
((Premaardramaavunnu lokam
Thoomanjilaazhunnu neram
Kaarmeghajaalangalullil
Thoraathe peyyunnuvo))
ആരോടു ചൊല്ലാൻ
ആത്മാവിലാളും
അജ്ഞാതമീ വിസ്മയം
ആരൊന്നു കേൾക്കാൻ
പാടാതെ പാടും
ഏകാന്തമീ ഗീതകം
പ്രേമാർദ്രമാവുന്നു ലോകം
തൂമഞ്ഞിലാഴുന്നു നേരം
കാർമേഘജാലങ്ങളുള്ളിൽ
തോരാതെ പെയ്യുന്നുവോ
പുലർകാലമിന്നെന്തേ മൂകം
ആലിംഗനം ചെയ്ത പോലെ
പൊഴിയും നിലാവെന്നിലാകെ
പടരാൻ വിതുമ്പുന്നുവോ
((ആരോടു ചൊല്ലാൻ
ആത്മാവിലാളും
അജ്ഞാതമീ വിസ്മയം))
((ആരൊന്നു കേൾക്കാൻ
പാടാതെ പാടും
ഏകാന്തമീ ഗീതകം))
അറിവൂ, ഭൂമിയിലാരോ
പ്രണയിനി പാടും
ചൂടുന്നോരീ സൗരഭം
അറിവൂ, വിരഹമേറെ
മധുരിതമാകും
സ്വപ്നാഭമാം പഞ്ചരം
ഞാനിന്നതിൽ ചേരവേ
((പ്രേമാർദ്രമാവുന്നു ലോകം
തൂമഞ്ഞിലാഴുന്നു നേരം
കാർമേഘജാലങ്ങളുള്ളിൽ
തോരാതെ പെയ്യുന്നുവോ))