Saandramaam Sandhya Than


Song: Saandramaam
Artiste(s): K.J. Jesudas
Lyricist: Gireesh Puthencherry
Composer: Vidyasagar
Album: Krishnagudiyil Oru Pranayakalathu

Saandramaam sandhya than
Manayola maanju poyi
Ekaantha deepam
Eriyaatthiriyaayi

Thaanthamaam ormma than
Irulinnarangil
Murivettu veenu
Pakalaam shalabham

((Saandramaam sandhya than
  Manayola maanju poyi))

Anthivaaniloru kunkuma sooryan
Aardrasaagaram, thirayunnoo
Klaavu moodumoru, chenkila pole
Chandrabimbavum, theliyunnoo

Kaattulaykkum, kalvilakkil
Kaarmukilin kari padarnnoo
Aadi varum raakkili than
Paattukalil shruthiyidanjoo

((Saandramaam sandhya than
  Manayola maanju poyi
  Ekaantha deepam
  Eriyaatthiriyaayi))

Nenchinulliloru mohanaswapnam
Homakundamaayi pukayumbol
Paathimaanjoru pranayavasantham
Shaapavenalil pidayumbol

Oru mizhiyil thaapavumaayi
Marumizhiyil shokavumaayi
Kaliyarangil thalarnnirikkum
Tharalithamaam kilimanase

((Saandramaam sandhya than
  Manayola maanju poyi
  Ekaantha deepam
  Eriyaatthiriyaayi))

((Thaanthamaam ormma than
  Irulinnarangil
  Murivettu veenu
  Pakalaam shalabham))

((Saandramaam sandhya than
  Manayola maanju poyi))

സാന്ദ്രമാം സന്ധ്യ തൻ
മനയോല മാഞ്ഞു പോയി
ഏകാന്ത ദീപം
എരിയാത്തിരിയായി

താന്തമാം ഓർമ്മ തൻ
ഇരുളിന്നരങ്ങിൽ
മുറിവേറ്റു വീണു
പകലാം ശലഭം

((സാന്ദ്രമാം സന്ധ്യ തൻ
മനയോല മാഞ്ഞു പോയി))

അന്തിവാനിലൊരു കുങ്കുമ സൂര്യൻ
ആർദ്രസാഗരം, തിരയുന്നൂ
ക്ലാവു മൂടുമൊരു, ചേങ്കില പോലെ
ചന്ദ്രബിംബവും, തെളിയുന്നൂ

കാറ്റുലയ്ക്കും, കൽവിളക്കിൽ
കാർമുകിലിൻ കരി പടർന്നൂ
ആടി വരും രാക്കിളി തൻ
പാട്ടുകളിൽ ശ്രുതിയിടഞ്ഞൂ

((സാന്ദ്രമാം സന്ധ്യ തൻ
മനയോല മാഞ്ഞു പോയി
ഏകാന്ത ദീപം
എരിയാത്തിരിയായി))

നെഞ്ചിനുള്ളിലൊരു മോഹനസ്വപ്നം
ഹോമാകുംഠമായി പുകയുമ്പോൾ
പാതിമാഞ്ഞൊരു പ്രണയവസന്തം
ശാപവേനലിൽ പിടയുമ്പോൾ

ഒരു മിഴിയിൽ താപവുമായി
മറുമിഴിയിൽ ശോകവുമായി
കളിയരങ്ങിൽ തളർന്നിരിക്കും
തരളിതമാം കിളിമനസേ

((സാന്ദ്രമാം സന്ധ്യ തൻ
മനയോല മാഞ്ഞു പോയി
ഏകാന്ത ദീപം
എരിയാത്തിരിയായി))

((താന്തമാം ഓർമ്മ തൻ
ഇരുളിന്നരങ്ങിൽ
മുറിവേറ്റു വീണു
പകലാം ശലഭം))

((സാന്ദ്രമാം സന്ധ്യ തൻ
മനയോല മാഞ്ഞു പോയി))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: