Manogatham Bhavaan


Song: Manogatham Bhavan
Artiste(s): Mathangi & Haricharan
Lyricist: B.K. Harinarayanan
Composer: Prashanth Pillai
Album: Anuraga Karikkin Vellam

Manogatham bhavaan
Arinjen
Shubhaardramaayi dinam
Salolam

Sundaramee, ramanaseva saadaram
Ninnarike,
Nirayunnumee hridayamevam dhanyamaayi
Sumasaayakaa nilayam, maanasam

((Manogatham bhavaan
Arinjen
Shubhaardramaayi dinam
Salolam))

Athilolam baale malar maaruthan
Poo thookee
Meghajaalam mele himadhaarayaal
Chiriyekee

Viriyumeenaveena bhaavam
Pozhiyumee neela mounam
Ariyumee sukhaanuraagam
Aadyamaayi njaan

((Manogatham sakhee
Arinje…
Shubhaardramaayi dinam
Salolam..)) (x2)

Madhuram jeevaraagam
Ma Pa Dha Sa Ni Dha Pa Dha
Madhuram jeevaraagam
Hmmm
Ma Pa Ri Sa Ri
Ma Pa Ri Sa Ri
Ma Pa Dha
Pa Dha Sa Ni Dha Pa Dha
Dha Pa Dha Sa Ri
Sa Ri Ma Ga Ri Sa Ri
Sa Ni Dha Pa Dha
Ma Ga Ri

Ri Pa Ma Pa Dha Ma Pa Dha
Sa Ri Ma Ga Ri
Ri Pa, Ma Ga Ri Sa Ri
Ma Ga Ri

Ri Sa Ni Dha Pa Dha
Ma Pa Dha Ma Ga Ri
Ri Sa Ni Ri Sa

Madhuram, jeeva raagam
Kulir viral thodum sukham
Iniyee prema gangaa
Kalaruthirmozhukidum thaasam

Sundaramee…
Smrithi polumaathmalayam
Nin chiryo
Madhuraanubhoothimayam

Ri Ri Ri
Sa Ri Sa Sa Sa Dha Ri Sa
Ri Dha Sa Ma Pa Ma Ga Ri

((Manogatham bhavaan
Arinje…
Shubhaardramaayi dinam
Salolam..)) (x2)

മനോഗതം ഭവാൻ
അറിഞ്ഞേൻ
ശുഭാർദ്രമായി ദിനം
സലോലം

സുന്ദരമീ, രമണസേവ സാദരം
നിന്നരികേ,
നിറയുന്നുമീ ഹൃദയമേവം ധന്യമായി
സുമസായകാ നിലയം, മാനസം

((മനോഗതം ഭവാൻ
അറിഞ്ഞേൻ
ശുഭാർദ്രമായി ദിനം
സലോലം))

അതിലോലം ബാലേ മലർ മാരുതൻ
പൂ തൂകീ
മേഘജാലം മേലേ ഹിമധാരയാൽ
ചിരിയേകീ

വിരിയുമീ നവീനഭാവം
പൊഴിയുമീ നീളമൗനം
അറിയുമീ സുഖാനുരാഗം
ആദ്യമായി ഞാൻ

((മനോഗതം സഖീ
അറിഞ്ഞേ…
ശുഭാർദ്രമായി ദിനം
സലോലം..)) (x2)

മധുരം ജീവരാഗം
മ പ ധ സ നി ധ പ ധ
മധുരം ജീവരാഗം
ഹമ്
മ പ രി സ രി
മ പ രി സ രി
മ പ ധ
പ ധ സ നി ധ പ ധ
ധ പ ധ സ രി
സ രി മ ഗ രി സ രി
സ നി ധ പ ധ
മ ഗ രി

രി പ മ പ ധ മ പ ധ
സ രി മ ഗ രി
രി പ, മ ഗ രി സ രി
മ ഗ രി

രി സ നി ധ പ ധ
മ പ ധ മ ഗ രി
രി സ നി രി സ

മധുരം, ജീവ രാഗം
കുളിർ വിരൽ തോടും സുഖം
ഇനിയീ പ്രേമ ഗംഗാ
കലരുതിർമൊഴുകിടും താസം

സുന്ദരമീ…
സ്‌മൃതി പോലുമാത്മലയം
നിൻ ചിരിയോ
മധുരാനുഭൂതിമയം

രി രി രി
സ രി സ സ സ ധ രി സ
രി ധ സ മ പ മ ഗ രി

((മനോഗതം ഭവാൻ
അറിഞ്ഞേ…
ശുഭാർദ്രമായി ദിനം
സലോലം..)) (x2)

Leave a comment