Chilum Chilum


Song: Chilum Chilum
Artiste(s): Najim Arshad & Rimi Tomi
Lyricist: B.K. Narayanan
Composer: Ratheesh Wega
Album: Aadupuliyattam

Chilum chilum chiltthaalamaayi
Maargazhippoomthennalaayi
Viral thodunnu nenchine
Aaro…

Aadimaasa varshamaayi
Aadi moha raagamaayi
Aardramaayi pulkiyo
Aaro…

Chillu pol chinthum cholayo
Melleyen kaathil cholliyo

Kaattumallippoovu kandu chimmiyo
Manam kothikkum, kaalamingu vannuvo

((Chilum chilum chiltthaalamaayi
Maargazhippoomthennalaayi
Viral thodunnu nenchine
Aaro…))

Ormma than venal maanjuvo
Aasha than megham vannuvo

Engo mazhappakshi paadunnuvo
Ennil malarkkaadu pookkunnuvo

Etho vasantham vazhi thetti vannen
Uyiril, ilanthen pozhiye..

((Kaattumallippoovu kandu chimmiyo
Manam kothikkum, kaalamingu vannuvo))

Kaarthikai vaanin vennilaa
Cherthu nee pookum punchiree

Raavinte mulkkaadu maaykkunnuvo
Thoovarnna swapnangal neyyunnuvo

Mounaanuraagam mozhiyaayi maari
Karalin chimizhil niraye…

((Kaattumallippoovu kandu chimmiyo
Manam kothikkum, kaalamingu vannuvo))

((Chilum chilum chiltthaalamaayi
Maargazhippoomthennalaayi
Viral thodunnu nenchine
Aaro…))

((Aadimaasa varshamaayi
Aadi moha raagamaayi
Aardramaayi pulkiyo
Aaro…))

((Chillu pol chinthum cholayo
Melleyen kaathil cholliyo))

((Kaattumallippoovu kandu chimmiyo
Manam kothikkum, kaalamingu vannuvo))

ചിലും ചിലും ചിലത്താളമായി
മാർഗഴിപ്പൂംതെന്നലായി
വിരൽ തൊടുന്നു നെഞ്ചിനെ
ആരോ…

ആടിമാസ വർഷമായി
ആദി മോഹ രാഗമായി
ആർദ്രമായി പുല്കിയോ
ആരോ…

ചില്ലു പോൽ ചിന്തും ചോലയോ
മെല്ലെയെൻ കാതിൽ ചൊല്ലിയോ

കാട്ടുമല്ലിപ്പൂവു കണ്ടു ചിമ്മിയോ
മനം കൊതിക്കും, കാലമിങ്ങു വന്നുവോ

((ചിലും ചിലും ചിലത്താളമായി
മാർഗഴിപ്പൂംതെന്നലായി
വിരൽ തൊടുന്നു നെഞ്ചിനെ
ആരോ…))

ഓർമ്മ തൻ വേനൽ മാഞ്ഞുവോ
ആശ തൻ മേഘം വന്നുവോ

എങ്ങോ മഴപ്പക്ഷി പാടുന്നുവോ
എന്നിൽ മലർക്കാട് പൂക്കുന്നുവോ

ഏതോ വസന്തം വഴി തെറ്റി വന്നെൻ
ഉയിരിൽ, ഇലതേൻ പൊഴിയെ..

((കാട്ടുമല്ലിപ്പൂവ് കണ്ടു ചിമ്മിയോ
മനം കൊതിക്കും, കാലമിങ്ങു വന്നുവോ))

കാർത്തികൈ വാനിൻ വെണ്ണിലാ
ചേർത്തു നീ പോകും പുഞ്ചിരി

രാവിന്റെ മുൾക്കാടു മായ്ക്കുന്നുവോ
തൂവർണ്ണ സ്വപ്നങ്ങൾ നെയ്യുന്നുവോ

മൗനാനുരാഗം മൊഴിയായി മാറി
കരളിൻ ചിമിഴിൽ നിറയെ…

((കാട്ടുമല്ലിപ്പൂവ് കണ്ടു ചിമ്മിയോ
മനം കൊതിക്കും, കാലമിങ്ങു വന്നുവോ))

((ചിലും ചിലും ചിലത്താളമായി
മാർഗഴിപ്പൂംതെന്നലായി
വിരൽ തൊടുന്നു നെഞ്ചിനെ
ആരോ…))

((ആടിമാസ വർഷമായി
ആദി മോഹ രാഗമായി
ആർദ്രമായി പുല്കിയോ
ആരോ…))

((ചില്ലു പോൽ ചിന്തും ചോലയോ
മെല്ലെയെൻ കാതിൽ ചൊല്ലിയോ))

((കാട്ടുമല്ലിപ്പൂവ് കണ്ടു ചിമ്മിയോ
മനം കൊതിക്കും, കാലമിങ്ങു വന്നുവോ))

Leave a comment