A Complete Journey Through Music
Song: Aaroraal
Artiste(s): K.J. Jesudas & Sujatha Mohan
Lyricist: Gireesh Puthencherry
Composer: Vidyasagar
Album: Pattalam
Aaroraal pularmazhayil
Aardramaam hridayavumaayi
Aadyamaam nin manasin
Jaalakam thirayukayaayi
(Pranayamoru theenaalam
Aliyunee aavolam) (x2)
Peeli vidarum, neela mukile
O..
((Aaroraal pularmazhayil
Aardramaam hridayavumaayi
Aadyamaam nin manasin
Jaalakam thirayukayaayi))
Raavereyaayittum, theere urangaathe
Pularum vare, varaveenayil shruthi meetti njaan
Aa…
Aaro varunnennee, raappaadi paadumbol
Azhivaathilil, mizhi chertthu njaan
Thalarunnuvo..
Kaavalaayi, swayam nilkkum
Deepame erinjaalum
Maayuvaan maranne pom
Thinkale thelinjaalum
Vilikkaathe vannu koottukaaree
Hoyoyo
((Aaroraal pularmazhayil
Aardramaam hridayavumaayi
Aadyamaam nin manasin
Jaalakam thirayukayaayi))
Poovinte pon thaalil, njaan theerttha geethangal
Priyamode vannethir paadumen
Kuyilaanu nee
Aa…
Maaratthu njan chaartthum, poonoolu polenne
Punarunnu nin thalir meyyile
Kulir mullakal
Manthramaayi, mayangeeyen
Nenchile, nilaa shankhil
Kunkumam kuthirnnu nin
Chundile ilam koombil
Vilikkaathe vanna koottukaaraa
Hoyoyo
((Aaroraal pularmazhayil
Aardramaam hridayavumaayi
Aadyamaam nin manasin
Jaalakam thirayukayaayi))
((Pranayamoru theenaalam
Aliyunee aavolam)) (x2)
((Peeli vidarum, neela mukile
O..))
ആരൊരാൾ പുലർമഴയിൽ
ആർദ്രമാം ഹൃദയവുമായി
ആദ്യമാം നിൻ മനസിൻ
ജാലകം തിരയുകയായി
(പ്രണയമൊരു തീനാളം
അലിയു നീ ആവോളം) (x2)
പീലി വിടരും, നീല മുകിലേ
ഓ. .
((ആരൊരാൾ പുലർമഴയിൽ
ആർദ്രമാം ഹൃദയവുമായി
ആദ്യമാം നിൻ മനസിൻ
ജാലകം തിരയുകയായി))
രാവേറെയായിട്ടും, തീരെ ഉറങ്ങാതെ
പുലരും വരെ, വരവീണയിൽ ശ്രുതി മീട്ടി ഞാൻ
ആ…
ആരോ വരുന്നെന്നേ, രാപ്പാടി പാടുമ്പോൾ
അഴിവാതിലിൽ, മിഴി ചേർത്തു ഞാൻ
തളരുന്നുവോ..
കാവലായി, സ്വയം നിൽക്കും
ദീപമേ എറിഞ്ഞാലും
മായുവാൻ മറന്നേ പോം
തിങ്കളേ തെളിഞ്ഞാലും
വിളിക്കാതെ വന്നു കൂട്ടുകാരീ
ഹൊയോയോ
((ആരൊരാൾ പുലർമഴയിൽ
ആർദ്രമാം ഹൃദയവുമായി
ആദ്യമാം നിൻ മനസിൻ
ജാലകം തിരയുകയായി))
പൂവിൻറെ പൊൻ താളിൽ , ഞാൻ തീർത്ത ഗീതങ്ങൾ
പ്രിയമോടെ വന്നെതിർ പാടുമെൻ
കുയിലാണു നീ
ആ…
മാറത്തു ഞാൻ ചാർത്തും, പൂണൂലു പോലെന്നെ
പുണരുന്നു നിൻ തളിർ മെയ്യിലെ
കുളിർ മുല്ലകൾ
മന്ത്രമായി, മയങ്ങീയെൻ
നെഞ്ചിലെ, നിലാ ശംഖിൽ
കുങ്കുമം കുതിർന്നു നിൻ
ചുണ്ടിലെ ഇളം കൂമ്പിൽ
വിളിക്കാതെ വന്ന കൂട്ടുകാരാ
ഹൊയോയോ
((ആരൊരാൾ പുലർമഴയിൽ
ആർദ്രമാം ഹൃദയവുമായി
ആദ്യമാം നിൻ മനസിൻ
ജാലകം തിരയുകയായി))
((പ്രണയമൊരു തീനാളം
അലിയുനീ ആവോളം)) (x2)
((പീലി വിടരും, നീല മുകിലേ
ഓ..))