Song: Chirimukilum
Artiste(s): M.G. Sreekumar
Lyricist: B.K. Harinarayan
Composer: 4 Musics
Album: Oppam
Chirimukilum marannu poyi
Mizhi nirayunnithaa
Kanavukalum parannnu doore
Vida parayunnithaa
Pularikal pozhiyave
Raavaayi maariyo dinam
Mozhikalaal muriyave
Thaane thengiyo manam
Nizhale nee maathramoppam
((Chirimukilum marannu poyi
Mizhi nirayunnithaa
Kanavukalum parannnu doore
Vida parayunnithaa))
Kannaadi mutthaayi
Nenchin cheru choodil
Chirakaarnna praavukal
Mindaatheyengo
Munnil iruleki
Marayunnathenthino
Oraayiram ormmakal
Thalodiyo aardramaayi
Niraasha moodukayo
Nilaavu kollukayo
((Chirimukilum marannu poyi
Mizhi nirayunnithaa
Kanavukalum parannnu doore
Vida parayunnithaa))
Aarorumillaa vinnin
Manikkoodil
Murivetta thaarakam
Thedunnuvetho nerin
Thirinaalam
Ariyaattha paathayil
Vimookamee kannukal
Vithumbiyo pinneyum
Alanju nee thaniye
Vilolamee vazhiye
((Chirimukilum marannu poyi
Mizhi nirayunnithaa
Kanavukalum parannnu doore
Vida parayunnithaa))
((Pularikal pozhiyave
Raavaayi maariyo dinam
Mozhikalaal muriyave
Thaane thengiyo manam))
((Nizhale nee maathramoppam))
ചിരിമുകിലും മറന്നു പോയി
മിഴി നിറയുന്നിതാ
കിനാവുകളും പറന്നു ദൂരെ
വിട പറയുന്നിതാ
പുലരികൾ പൊഴിയവേ
രാവായി മാറിയോ ദിനം
മൊഴികളാൽ മുറിയവേ
താനേ തേങ്ങിയോ മനം
നിഴലേ നീ മാത്രമൊപ്പം
((ചിരിമുകിലും മറന്നു പോയി
മിഴി നിറയുന്നിതാ
കിനാവുകളും പറന്നു ദൂരെ
വിട പറയുന്നിതാ))
കണ്ണാടി മുത്തായി
നെഞ്ചിൻ ചെറുചൂടിൽ
ചിറകാർന്ന പ്രാവുകൾ
മിണ്ടാതെയെങ്ങോ
മുന്നിൽ ഇരുളേകി
മറയുന്നതെന്തിനോ
ഒരായിരം ഓർമ്മകൾ
തലോടിയോ ആർദ്രമായി
നിരാശ മൂടുകയോ
നിലാവു കൊള്ളുകയോ
((ചിരിമുകിലും മറന്നു പോയി
മിഴി നിറയുന്നിതാ
കിനാവുകളും പറന്നു ദൂരെ
വിട പറയുന്നിതാ))
ആരോരുമില്ലാ വിണ്ണിൻ
മണിക്കൂടിൽ
മുറിവേറ്റ താരകം
തേടുന്നുവെതോ നേരിൻ
തിരിനാളം
അറിയാത്ത പാതയിൽ
വിമൂകമീ കണ്ണുകൾ
വിതുമ്പിയോ പിന്നെയും
അലഞ്ഞു നീ തനിയെ
വിലോലമേ വഴിയേ
((ചിരിമുകിലും മറന്നു പോയി
മിഴി നിറയുന്നിതാ
കിനാവുകളും പറന്നു ദൂരെ
വിട പറയുന്നിതാ))
((പുലരികൾ പൊഴിയവേ
രാവായി മാറിയോ ദിനം
മൊഴികളാൽ മുറിയവേ
താനേ തേങ്ങിയോ മനം))
((നിഴലേ നീ മാത്രമൊപ്പം))