Ponmurali Oothum Kaattil


Song: Ponmurali Oothum
Artiste(s): M.G. Sreekumar & Sujatha Mohan
Lyricist: Kaithapram Damodaran Namboothiri
Composer: Raghu Kumar
Album: Aryan

Hmm..
Laa la la la la laa la

Aaha
Pa Pa Pa Ma Ri Ri Ri Ni
Ni Sa Ri Ga Ma Ga Ri Ga Ri Sa

Ponmurali oothum kaattil
Eenamaliyum pole
Panchamam thedum kuyilin
Thaalamiyalum pole
Kanavilozhukaam bhaavamaayi
Aarumariyaathe…

((Ponmurali oothum kaattil
Eenamaliyum pole
Panchamam thedum kuyilin
Thaalamiyalum pole))

(Maaranuzhiyum, peeli viriyum
Maari mukilurukumbol) (x2)

Thirakalil thirayaayi nurayumbol
Kanchukam kulire murukumbol
Pavizhamaa maaril thirayum njaan
Aarumariyaathe

((Ponmurali oothum kaattil
Eenamaliyum pole
Panchamam thedum kuyilin
Thaalamiyalum pole))

(Sankalppa mandaaram thaliridum
Raasakunchangalil) (x2)

Kunkumam kavarum sandhyakalil
Azhakile azhakaayalayumbol
Kaanmoo naam arike shubhakaalam
Aarumariyaathe

((Ponmurali oothum kaattil
Eenamaliyum pole
Panchamam thedum kuyilin
Thaalamiyalum pole))

((Kanavilozhukaam bhaavamaayi
Aarumariyaathe…))

Thanthanana thaanaaro
Thanthananan thaanaaro

Laa.. la laa laa laa laala
Laa lalaalaa…

ഉം..
ലാ ല ല ല ല ലാ ല

ആഹാ
പ പ പ മ രി രി രി നി
നി സ രി ഗ മ ഗ രി ഗ രി സ

പൊന്മുരളി ഊതും കാറ്റിൽ
ഈണമലിയും പോലെ
പഞ്ചമം തേടും കുയിലിൻ
താളമിയലും പോലെ
കനവിലൊഴുകാം ഭാവമായി
ആരുമറിയാതെ…

((പൊന്മുരളി ഊതും കാറ്റിൽ
ഈണമലിയും പോലെ
പഞ്ചമം തേടും കുയിലിൻ
താളമിയലും പോലെ))

(മാരനുഴിയും, പീലി വിരിയും
മാരി മുകിലുരുകുമ്പോൾ) (x2)

തിരകളിൽ തിരയായി നിറയുമ്പോൾ
കഞ്ചുകം കുളിരേ മുറുകുമ്പോൾ
പവിഴമാ മാറിൽ തിരയും ഞാൻ
ആരുമറിയാതെ

((പൊന്മുരളി ഊതും കാറ്റിൽ
ഈണമലിയും പോലെ
പഞ്ചമം തേടും കുയിലിൻ
താളമിയലും പോലെ))

(സങ്കൽപ്പ മന്ദാരം thaliridum
Raasakunchangalil) (x2)

കുങ്കുമം കവരും സന്ധ്യകളിൽ
അഴകിൽ അഴകായലയുമ്പോൾ
കാണ്മൂ നാം അരികെ ശുഭകാലം
ആരുമറിയാതെ

((പൊന്മുരളി ഊതും കാറ്റിൽ
ഈണമലിയും പോലെ
പഞ്ചമം തേടും കുയിലിൻ
താളമിയലും പോലെ))

((കനവിലൊഴുകാം ഭാവമായി
ആരുമറിയാതെ…))

താന്താനനാ താനാരോ
താന്താണന്ൻ താനാരോ

ലാ.. ല ലാ ലാ ലാ ലാലാ
ലാ ലാലാലാ..

Leave a comment