Song: Neelaakaasham
Artiste(s): Najim Arshad & Sujatha Mohan
Lyricist: Rafeeq Ahmed
Composer: Vidyasagar
Album: Jomonte Suvisheshangal
Neelaakaasham,
Neeraninja mizhiyennu thonniyazhake
Eeran megham
Neenthi vanna kanavennu thonniyarike
Kaathilothuvaanorungiyo
Aadyamaayoreeradi
Kettu kettu njaanirunnuvo
Kaavilola pallavi
Bhoomiyum maanavum
Poo kondu moodiyo
((Neelaakaasham
Neeraninja mizhiyennu thonniyazhake
Eeran megham
Neenthi vanna kanavennu thonniyarike))
Kaanaappoovin thenum thedi
Thaazhvaarangal neele thedee
Njaanenthino
Etho novin mounam pole
Kaarmeghangal moodum vaanil
Nee minnalaayi
Venalil varshamaayi
Nidrayil swapnamaayi
Aathiraa shaiyyayil
Neela neeraalamaayi
Thaarilam kaikalaal
Vaathil thurannuvo
((Neelaakaasham
Neeraninja mizhiyennu thonniyazhake
Eeran megham
Neenthi vanna kanavennu thonniyarike))
Vaadaamallippaadam pole
Premam neertthum maayaalokam
Nee kanduvo
Aalum nenchin thaalam pole
Thaane moolum thaalolangal
Nee kelkkumo
Thooveyil thumbiyaayi
Paathiraa thinkalaayi
Raappakal jeevanil
Veridaathaayi nee
Aadiyum paadiyum
Koode nee porumo
((Neelaakaasham
Neeraninja mizhiyennu thonniyazhake
Eeran megham
Neenthi vanna kanavennu thonniyarike))
നീലാകാശം,
നീരണിഞ്ഞ മിഴിയെന്നു തോന്നിയഴകേ
ഈറൻ മേഘം
നീന്തി വന്ന കനവെന്നു തോന്നിയരികേ
കാതിലോതുവാനൊരുങ്ങിയോ
ആദ്യമായൊരീരടി
കേട്ടു കേട്ടു ഞാനിരുന്നുവോ
കാവിലോല പല്ലവി
ഭൂമിയും മാനവും
പൂ കൊണ്ട് മൂടിയോ
((നീലാകാശം
നീരണിഞ്ഞ മിഴിയെന്നു തോന്നിയഴകേ
ഈറൻ മേഘം
നീന്തി വന്ന കനവെന്നു തോന്നിയരികെ))
കാണാപ്പൂവിൻ തേനും തേടി
താഴ്വാരങ്ങളും നീളെ തേടീ
ഞാനെന്തിനോ
ഏതോ നോവിൻ മൗനം പോലെ
കാർമേഘങ്ങൾ മൂടും വാനിൽ
നീ മിന്നലായി
വേനലിൽ വർഷമായി
നിദ്രയിൽ സ്വപ്നമായി
ആതിരായ ശൈയ്യയിൽ
നീല നീരാളമായി
താരിളം കൈകളാൽ
വാതിൽ തുറന്നുവോ
((നീലാകാശം
നീരണിഞ്ഞ മിഴിയെന്നു തോന്നിയഴകേ
ഈറൻ മേഘം
നീന്തി വന്ന കനവെന്നു തോന്നിയരികെ))
വാടാമല്ലിപ്പാടം പോലെ
പ്രേമം നീർത്തും മായാലോകം
നീ കണ്ടുവോ
ആളും നെഞ്ചിൻ താളം പോലെ
താനേ മൂളും താലോലങ്ങൾ
നീ കേൾക്കുമോ
തൂവെയിൽ തുമ്പിയായി
പാതിരാ തിങ്കളായി
രാപ്പകൽ ജീവനിൽ
വേറിടാതായി നീ
ആടിയും പാടിയും
കൂടെ നീ പോരുമോ
((നീലാകാശം
നീരണിഞ്ഞ മിഴിയെന്നു തോന്നിയഴകേ
ഈറൻ മേഘം
നീന്തി വന്ന കനവെന്നു തോന്നിയരികെ))