Punnamada Kaayal


Song: Punnamada Kayal
Artiste(s): Jithin Raj
Lyricist: Madhu Vasudevan
Composer: M. Jayachandran
Album: Munthirivallikal Thalirkkumbol

Punnamada kaayaal ee kuttanaadan kaayal
(Raamankari, kannankari, Chennankari, Chaathangari)
Thulliyodum meene, karimeene ninne kande
(Kandambra, kaithambra, aalampra, cherampra)

Punnellukal koythu vaa
Thaamarakkaannaale
Poomaarane kanduvo
Kaavinarike

Manimanchaadi choppulla
Naanam kondo ponne

((Punnamada kaayaal
(Raamankari, kannankari)
Kuttanadan kayal
(Chennakari chaathangari)))

Kottayam vazhi paandanaadin
Paandanaadin

Kadamizhiyoru kari valayeriyanu
Cherumiyodoru nuna parayumbam
(Nuna parayumbam
Nuna parayumbam
Nuna parayumbam)

Ey, kali keranu karkkidam
Oru perumazhayaayi peyyana
Thaka thimi thom
Thoo. thoo.. thoo. thoo

Hey, anuraagam pookanathaane
Athu melle peyyanathaane
Mazha kaanaan neeyum paari vaa

Kathirola pakshi neramayi

(Raamankari, kannankari, Chennankari, Chaathangari)
(Kandambra, kaithambra, aalampra, cherampra)

Aa manamoli nirayanu para nira poliyanu
Para nirapoli edupara poli nira nirayanu poliyanu ho

((Punnamada kaayaal ee kuttanaadan kaayal
(Raamankari, kannankari, Chennankari, Chaathangari)
Thulliyodum meene, karimeene ninne kande
(Kandambra, kaithambra, aalampra, cherampra)))

Ithu vazhiye, pulari velukkum
Viriyumariya neelaakaasham
Hey.. puthumanninu pon kaniyaayi
Thalirila viriyo neyyum tharunirakal

Hey.. karimegham poyi maranje
Niramellaam vaari niranje
Kurukunne omal praavukal
Katha moolee kaattin thumbikal

Kalichirikalililakanu kilu kile
Aramani kadukida mizhikalum pidayanu ho

Mele maana thoppil

Mele maanatthoppil iniyennum poorakkaalam
Aanandamaayi chanthamaayi chenthalir vaasantham
Thooval thodum, poloraal cherumarike

Puthukannaadi chelulla theeram thedaam doore…

പുന്നമട കായൽ ഈ കുട്ടനാടൻ കായൽ
(രാമങ്കരി, കണ്ണങ്കരി, ചേന്നങ്കരി, ചാത്തങ്കരി)
തുള്ളിയോടും മീനേ, കരിമീൻ നിന്നെ കണ്ടേ
(കണ്ടംമ്പ്രാ, കൈതമ്പ്രാ, ആലമ്പ്ര, ചേരമ്പ്ര)

പുന്നെല്ലുകൾ കൊയ്തു വാ
താമരക്കണ്ണാളേ
പൂമാരനെ കണ്ടുവോ
കാവിനരികെ

മണിമഞ്ചാടി ചോപ്പുള്ള
നാണം കൊണ്ടോ പൊന്നേ

((പുന്നമട കായൽ
(രാമങ്കരി, കണ്ണങ്കരി)
കുട്ടനാടൻ കായൽ
(ചെന്നങ്കരി ചാത്തങ്കരി)))

കോട്ടയം വഴി പാണ്ടനാടിൻ
പാണ്ടനാടിൻ

കടമിഴിയൊരു കരി വലയെറിയണ്
ചെറുമിയോടൊരു നുണ പറയുമ്പം
(നുണ പറയുമ്പം
നുണ പറയുമ്പം
നുണ പറയുമ്പം)

ഏയ്, കലി കേറണ് കർക്കിടകം
ഒരു പെരുമഴയായി പെയ്യണ
തക തിമി തോം
തൂ. തൂ.. തൂ. തൂ

ഹേ, അനുരാഗം പോകണാതാണേ
അതു മെല്ലെ പെയ്യാനാഥാനെ
മഴ കാണാൻ നീയും പാറി വാ

കതിരോല പക്ഷി നേരമായി

(രാമങ്കരി, കണ്ണങ്കരി, ചേന്നങ്കരി, ചാത്തങ്കരി)
(കണ്ടംമ്പ്രാ, കൈതമ്പ്രാ, ആലമ്പ്ര, ചേരമ്പ്ര)

ആ മനമൊലി നിറയണ് പറ നിറ പൊലിയണ്
പറ നിറപൊലി എടുപറ പൊലി നിറ നിറയണ് പൊലിയണ് ഹോ

((പുന്നമട കായൽ ഈ കുട്ടനാടൻ കായൽ
(രാമങ്കരി, കണ്ണങ്കരി, ചെന്നങ്കരി, ചാത്തങ്കരി)
തുള്ളിയോടും മീനേ, കരിമീനെ നിന്നെ കണ്ടേ
(കണ്ടംമ്പ്രാ, കൈതമ്പ്രാ, ആലമ്പ്ര, ചേരമ്പ്ര))

ഇതു വഴിയേ, പുലരി വെളുക്കും
വിരിയുമരിയ നീലാകാശം
ഹേ . പുതുമണ്ണിന്‌ പൊൻ കണിയായി
തളിരില വിരിയോ നെയ്യും തരുനിരകൾ

ഹേ.. കരിമേഘം പോയി മറഞ്ഞേ
നിറമെല്ലാം വാരി നിറഞ്ഞേ
കുറുകുന്നേ ഓമൽ പ്രാവുകൾ
കഥ മൂളീ കാറ്റിൻ തുമ്പികൾ

കളിചിരികളിലിളകണ്‌ കിലു കിലെ
അരമണി കടുകിട മിഴികളും പിടയണ് ഹോ

മേലേ മാന തോപ്പിൽ

മേലേ മാനത്തോപ്പിൽ ഇനിയെന്നും പൂരക്കാലം
ആനന്ദമായി ചന്തമായി ചെന്തളിർ വാസന്തം
തൂവൽ തൊടും, പോലൊരാൾ ചേരുമരികെ

പുതുകണ്ണാടി ചേലുള്ള തീരം തേടാം ദൂരെ…

Leave a comment