Song: Athimara Kombile
Artiste(s): Shreya Ghoshal & Vijay Jesudas
Lyricist: Rafeeq Ahmed
Composer: M. Jayachandran
Album: Munthirivallikal Thalirkkumbol
Atthimarakkombine
Chutti varum thennale
Thenni thenni mannil veenathengine
Pularoliyangane
Yavanika neekkave
Vanashalabhangalengumaadave
Varivandaayi njaaninnu melle
Madhu thedunnu thirayunnu ninne
Naruchiriyude kilimozhiyude
Puthumazhayude oru maraviyilozhukee
((Atthimarakkombine
Chutti varum thennale
Thenni thenni mannil veenathengine))
((Pularoliyangane
Yavanika neekkave
Vanashalabhangalengumaadave))
Ilakaliluthirunnoree
Himakanamekeedumo
O Kaatthirunnu vaanambaadi
Nee kelkkuvaanoreenam paadi
Pakaruvathengine
Parayuvathengine
Karalirungu nee
Kanavukalangine
Aarorumoraathe neeyomale
Kaathoramaayi paadoo
((Atthimarakkombine
Chutti varum thennale
Thenni thenni mannil veenathengine))
Karukakal viriyonnoree
Puthunilamaayenkil nee
Pookkalaale ninne moodi
Nee ortthaadithe melle pulkee
Mizhikalinnale
Karuthiya mounavum
Ilaveyilaayithaa
Pulari vayalkkare
Theeraathe theeraathe neerolamaayi
Pooncholayaayi maaroo
((Atthimarakkombine
Chutti varum thennale
Thenni thenni mannil veenathengine))
((Pularoliyangane
Yavanika neekkave
Vanashalabhangalengumaadave))
((Varivandaayi njaaninnu melle
Madhu thedunnu thirayunnu ninne
Naruchiriyude kilimozhiyude
Puthumazhayude oru maraviyilozhukee))
അത്തിമരക്കൊമ്പിനെ
ചുറ്റി വരും തെന്നലേ
തെന്നി തെന്നി മണ്ണിൽ വീണതെങ്ങിനെ
പുലരൊളിയങ്ങനെ
യവനിക നീക്കവേ
വനശലഭങ്ങളെങ്ങുമാടവേ
വരിവണ്ടായി ഞാനിന്നു മെല്ലെ
മധു തേടുന്നു തിരയുന്നു നിന്നെ
നറുചിരിയുടെ കിളിമൊഴിയുടെ
പുതുമഴയുടെ ഒരു മറവിയിലൊഴുകീ
((അത്തിമരക്കൊമ്പിനെ
ചുറ്റി വരും തെന്നലേ
തെന്നി തെന്നി മണ്ണിൽ വീണതെങ്ങിനെ))
((പുലരൊളിയങ്ങനെ
യവനിക നീക്കവേ
വനശലഭങ്ങളെങ്ങുമാടവേ))
ഇലകളിലുതിരുന്നൊരീ
ഹിമകണമേകീടുമോ
ഓ കാത്തിരുന്നു വാനമ്പാടി
നീ കേൾക്കുവാനൊരീണം പാടി
പകരുവതെങ്ങിനെ
പറയുവതെങ്ങിനെ
കരളിലുറങ്ങു നീ
കാണാവുകളെങ്ങിനെ
ആരോരുമോരാതെ നീയോമലേ
കാതോരമായി പാടൂ
((അത്തിമരക്കൊമ്പിനെ
ചുറ്റി വരും തെന്നലേ
തെന്നി തെന്നി മണ്ണിൽ വീണതെങ്ങിനെ))
കറുകകൾ വിരിയുന്നൊരീ
പുതുനിലമായെങ്കിൽ നീ
പൂക്കളാലെ നിന്നെ മൂടി
നീ ഓർത്തിടാതെ മെല്ലെ പുൽകീ
മിഴികളിലിന്നലെ
കരുതിയ മൗനവും
ഇളവെയിലായിതാ
പുലരി വയൽക്കരെ
തീരാതെ തീരാതെ നീരോളമായി
പൂഞ്ചോലയായി മാറൂ
((അത്തിമരക്കൊമ്പിനെ
ചുറ്റി വരും തെന്നലേ
തെന്നി തെന്നി മണ്ണിൽ വീണതെങ്ങിനെ))
((പുലരൊളിയങ്ങനെ
യവനിക നീക്കവേ
വനശലഭങ്ങളെങ്ങുമാടവേ))
((വരിവണ്ടായി ഞാനിന്നു മെല്ലെ
മധു തേടുന്നു തിരയുന്നു നിന്നെ
നറുചിരിയുടെ കിളിമൊഴിയുടെ
പുതുമഴയുടെ ഒരു മറവിയിലൊഴുകീ))