A Complete Journey Through Music
Song: Anthimanathu
Artiste(s): Biju Narayanan & P.V. Preetha
Lyricist: Gireesh Puthencherry
Composer: Vidyasagar
Album: Pattalam
[youtube=
Anthimanathaaro veykkum
Shararaanthal thiriyaane
Kulavaazhakkaambin koombaane hoy
Kettazhinjaal muttil thattum
Muzhuneelan mudiyaane
Kudamullappoovin chiriyaane
(Elivaalan meesha vechoru
Chekkanum cherupenninumini
Otthu cheranamennu nerinyayam) (x2)
(Ey kanne kaakkapponne
En kaanthaarippenne) (x2)
((Anthimanathaaro veykkum
Shararaanthal thiriyaane
Kulavaazhakkaambin koombaane hoy))
((Kettazhinjaal muttil thattum
Muzhuneelan mudiyaane
Kudamullappoovin chiriyaane))
Idivaalppadayil oru padi munpan
Ivanaaloru komban
Kalarichuvadil kacha murukkunnoo
Karimeenmizhiyum karimashiyum konde
Ivalaale mayakki
Paruthaakkeniyil kunjeliye veezhthee
(Kunjaambal kuruvippennalle
Koodarakkoodille
Koombaalakkodi paavu thannille) (x2)
Aravaathil chaarumbol
Niranaalam chaayumbol
Aaraarum koodeppovalle
((Anthimanathaaro veykkum
Shararaanthal thiriyaane
Kulavaazhakkaambin koombaane hoy))
((Kettazhinjaal muttil thattum
Muzhuneelan mudiyaane
Kudamullappoovin chiriyaane))
Pularaappulari puthumazha kollumbol
Ivaleerananinjoru
Chenthaamarayaayi chelu vidarthumbol
Kuliraakkuliril thulirana thunuthooval
Kili polivanivale
Kunjommanayaayi maarilamartthoole
(Chellakkuyil paadum chelaane
Chemmaanachaanthaane
Chinkaarachendin chundu chokkalle) (x2)
Kottundedi vaayaadi
Valayittoru pookkaari
Paayaaram chollippaayalle
((Anthimanathaaro veykkum
Shararaanthal thiriyaane
Kulavaazhakkaambin koombaane))
((Kettazhinjaal muttil thattum
Muzhuneelan mudiyaane
Kudamullappoovin chiriyaane))
(Thelivaalan meesha vechoru
Chekkanum cherupenninumini
Otthu cheranamennu nerinyayam) (x2)
(Ey kanne kaakkapponne
En kaanthaarippenne) (x5)
അന്തിമാനത്താരോ വെയ്ക്കും
ശരറാന്തൽ തിരിയാണേ
കുലവാഴക്കാമ്പിൻ കൂമ്പാനെ ഹോയ്
കെട്ടഴിഞ്ഞാൽ മുട്ടിൽ തട്ടും
മുഴുനീളൻ മുടിയാണേ
കുടമുല്ലപ്പൂവിൻ ചിരിയാണേ
(തെളിവാലൻ മീശ വെച്ചൊരു
ചെക്കനും ചെറുപെണ്ണിനുമിനി
ഒത്തു ചേരണമെന്നു നെറിന്യായം) (x2)
(ഏയ് കണ്ണേ കാക്കപ്പൊന്നേ
എൻ കാന്താരിപ്പെണ്ണേ) (x2)
((അന്തിമാനത്താരോ വെയ്ക്കും
ശരറാന്തൽ തിരിയാണേ
കുലവാഴക്കാമ്പിൻ കൂമ്പാണെ ഹോയ്))
((കെട്ടഴിഞ്ഞാൽ മുട്ടിൽ തട്ടും
മുഴുനീളൻ മുടിയാണേ
കുടമുല്ലപ്പൂവിൻ ചിരിയാണേ))
ഇടിവാൾപ്പടയിൽ ഒരു പടി മുമ്പൻ
ഇവനാളൊരു കൊമ്പൻ
കളരിച്ചുവടിൽ കച്ച മുറുക്കുന്നൂ
കരിമീൻമിഴിയും കരിമഷിയും കൊണ്ടേ
ഇവളാളെ മയക്കി
പരുത്തക്കെണിയിൽ കുഞ്ഞെലിയെ വീഴ്ത്തി
(കുഞാമ്പൽ കുരുവിപെണ്ണല്ലേ
കൂടാരക്കൂടില്ലേ
കൂമ്പാളക്കോടി പാവ് തന്നില്ലേ) (x2)
അരവാതിൽ ചാരുമ്പോൾ
നിറനാളം ചായുമ്പോൾ
ആരാരും കൂടെപ്പോവല്ലേ
((അന്തിമാനത്താരോ വെയ്ക്കും
ശരറാന്തൽ തിരിയാണേ
കുലവാഴക്കാമ്പിൻ കൂമ്പാണെ ഹോയ്))
((കെട്ടഴിഞ്ഞാൽ മുട്ടിൽ തട്ടും
മുഴുനീളൻ മുടിയാണേ
കുടമുല്ലപ്പൂവിൻ ചിരിയാണേ))
പുലരാപ്പുലരി പുതുമഴ കൊള്ളുമ്പോൾ
ഇവളീറനണിഞ്ഞൊരു
ചെന്താമരയായി ചേലു വിടർത്തുമ്പോൾ
കുളിരാക്കുളിരിൽ തുളിരണ തുണിത്തൂവൽ
കിളി പൊലിവനിവളെ
കുഞ്ഞോമനയായി മാറിലമർത്തൂലെ
(ചെല്ലക്കുയിൽ പാടും ചേലാണേ
ചെമ്മാനച്ചാന്താണേ
ചിങ്കാരച്ചെണ്ടിൻ ചുണ്ടു ചോക്കല്ലേ) (x2)
കൊട്ടുണ്ടെടി വായാടി
വളയിട്ടൊരു പൂക്കാരി
പായാരം ചൊല്ലിപ്പായല്ലേ
((അന്തിമാനത്താരോ വെയ്ക്കും
ശരറാന്തൽ തിരിയാണേ
കുലവാഴക്കാമ്പിൻ കൂമ്പാണെ))
((കെട്ടഴിഞ്ഞാൽ മുട്ടിൽ തട്ടും
മുഴുനീളൻ മുടിയാണേ
കുടമുല്ലപ്പൂവിൻ ചിരിയാണേ))
(തെളിവാലൻ മീശ വെച്ചൊരു
ചെക്കനും ചെറുപെണ്ണിനുമിനി
ഒത്തു ചേരണമെന്നു നെറിന്യായം) (x2)
(ഏയ് കണ്ണേ കാക്കപ്പൊന്നേ
എൻ കാന്താരിപ്പെണ്ണേ) (x5)