Ponnilanji Chottile


Song: Ponnilanji Chottile
Ariste(s): Shwetha Mohan
Lyricist: Rafeeq Ahmed
Composer: M. Jayachandran
Album: Marupadi

[youtube=

Ponnilanji chottile
Kunju kunju pookkalil
Vannurangu veenurangu
Chaayurangu nee

Maarimukil koottile
Neelamayilppeeliyaal
Kunjurangu ponnurangu
Chaayurangu nee

Chaayurangu nee

((Ponnilanji chottile
Kunju kunju pookkalil
Vannurangu veenurangu
Chaayurangu nee))

((Maarimukil koottile
Neelamayilppeeliyaal
Kunjurangu ponnurangu
Chaayurangu nee))

((Chaayurangu nee))

Ponnilanji chottile
Kunju kunju pookkalil
Pookkalil.. chaayurangu nee

Chutti chutti parannu nee
Unnikkannil kinaavaal
Maalaakhamaarirangi vanno

Ninnarikilananjittu
Paattum mooliyirunnu
Paava thannu peeppi thannu
Umma thannu poyo

Vellaambalin poonchela thannu
Vellaambalin poonchela thannu

((Ponnilanji chottile
Kunju kunju pookkalil
Vannurangu veenurangu
Chaayurangu nee))

Picha picha nadannu
Ammaykkoppam valarnnu
Raatthinkal pol thelinjidenam

Ammaykkullil aarukille
Nombarangalaake
Nin chodiyilammayalle
Paalamrithaayi theernnu

Ninnormmayil maayaathe ninnu
Ninnormmayil vaadaathe ninnu

((Ponnilanji chottile
Kunju kunju pookkalil
Vannurangu veenurangu
Chaayurangu nee))

((Maarimukil koottile
Neelamayilppeeliyaal
Kunjurangu ponnurangu
Chaayurangu nee))

((Chaayurangu nee))

പൊന്നിലഞ്ഞി ചോട്ടിലെ
കുഞ്ഞു കുഞ്ഞു പൂക്കളിൽ
വന്നുറങ്ങു വീണുറങ്ങു
ചായുറങ്ങു നീ

മാരിമുകിൽ കൂട്ടിലെ
നീലമയിൽപ്പീലിയാൽ
കുഞ്ഞുറങ്ങു പൊന്നുറങ്ങു
ചായുറങ്ങു നീ

ചായുറങ്ങു നീ

((പൊന്നിലഞ്ഞി ചോട്ടിലെ
കുഞ്ഞു കുഞ്ഞു പൂക്കളിൽ
വന്നുറങ്ങു വീണുറങ്ങു
ചായുറങ്ങു നീ))

((മാരിമുകിൽ കൂട്ടിലെ
നീലമയിൽപ്പീലിയാൽ
കുഞ്ഞുറങ്ങു പൊന്നുറങ്ങു
ചായുറങ്ങു നീ))

((ചായുറങ്ങു നീ))

പൊന്നിലഞ്ഞി ചോട്ടിലെ
കുഞ്ഞു കുഞ്ഞു പൂക്കളിൽ
പൂക്കളിൽ.. ചായുറങ്ങു നീ

ചുറ്റി ചുറ്റി പറന്നു നീ
ഉണ്ണിക്കണ്ണിൽ കിനാവാൽ
മാലാഖമാരിറങ്ങി വന്നോ

നിന്നരികിലണഞ്ഞിട്ടു
പാട്ടും മൂളിയിരുന്നു
പാവ തന്നു പീപ്പി തന്നു
ഉമ്മ തന്നു പോയോ

വെള്ളാമ്പലിൻ പൂഞ്ചേല തന്നു
വെള്ളാമ്പലിൻ പൂഞ്ചേല തന്നു

((പൊന്നിലഞ്ഞി ചോട്ടിലെ
കുഞ്ഞു കുഞ്ഞു പൂക്കളിൽ
വന്നുറങ്ങു വീണുറങ്ങു
ചായുറങ്ങു നീ))

പിച്ച പിച്ച നടന്നു
അമ്മയ്‌ക്കൊപ്പം വളർന്നു
രാത്തിങ്കൽ പോൽ തെളിഞ്ഞിടേണം

അമ്മയ്ക്കുള്ളിൽ ആറുകില്ലേ
നൊമ്പരങ്ങളാകെ
നിൻ ചൊടിയിലമ്മയല്ലേ
പാലമൃതായി തീർന്നു

നിന്നോർമ്മയിൽ മായാതെ നിന്നു
നിന്നോർമ്മയിൽ വാടാതെ നിന്നു

((പൊന്നിലഞ്ഞി ചോട്ടിലെ
കുഞ്ഞു കുഞ്ഞു പൂക്കളിൽ
വന്നുറങ്ങു വീണുറങ്ങു
ചായുറങ്ങു നീ))

((മാരിമുകിൽ കൂട്ടിലെ
നീലമയിൽപ്പീലിയാൽ
കുഞ്ഞുറങ്ങു പൊന്നുറങ്ങു
ചായുറങ്ങു നീ))

((ചായുറങ്ങു നീ))

Leave a comment