Thaniye


Song: Thaniye
Artiste(s): Sooraj Santhosh
Lyricist: Vinayak Sasikumar
Composer: Vishnu Vijay
Album: Guppy

Thaniye..
Mizhikal thulumbiyo
Veruthe..
Mozhikal vithumbiyo

Manjerum vinnoram,
Mazha maayum pole
Kunjomal kannoram
Kanneerum maayenam

Nenchoram, ponnolam, chelerum
Kanavukalumoru pidi kaavalaayi vazhi thedanam
Oru maarivil chirakeranam
Aashathan therithil parannu vaanil nee uyaranam

Idanenchile murivaaranam
Iru kannilum mizhiveranam
Nanmakal pookkumee
Pulari thedi nee ozhukanam

Akathaarilee..
Cheru thengal maanjidum
Thiri neettumee, kulirormmakal
Thirike varum

Iravaakave, pakalaakave
Kavilatthu ninteyee
Chiri kaatthidaanithu vazhi njaan
Thunayaayi varaam
Iniyennume, kuda neertthidaam
Thanalekidaam
Oru nalla neram
Varavettidaam

((Kunjomal, kannoram
Kanneerum maayenam
Nenchoram, ponnolam
Chelerum,
Kanavukalumoru pidi kaavalaayi vazhi thedam
Oru maarivil chirakeranam
Aashathan therithil parannu vaanil nee uyaranam))

((Idanenchile murivaaranam
Iru kannilum mizhiveranam
Nanmakal pookkumee
Pulari thedi nee ozhukanam))

തനിയേ..
മിഴികൾ തുളുമ്പിയൊ
വെറുതെ..
മൊഴികൾ വിതുമ്പിയോ

മഞ്ഞേറും വിണ്ണോരം,
മഴ മായും പോലെ
കുഞ്ഞോമൽ കണ്ണോരം
കണ്ണീരും മായേണം

നെഞ്ചോരം, പൊന്നോളം, ചേലേറും
കാണാവുകളുമൊരു പിടി കാവലായി വഴി തേടണം
ഒരു മാരിവിൽ ചിറകേറണം
ആശതൻ തേരിതിൽ പറന്നു വാനിൽ നീ ഉയരണം

ഇടനെഞ്ചിലേ മുറിവാറണം
ഇരു കണ്ണിലും മിഴിവേറണം
നന്മകൾ പൂക്കുമീ
പുലരി തേടി നീ ഒഴുകണം

അകത്താരിലീ..
ചെറു തേങ്ങൽ മാഞ്ഞിടും
തിരി നീട്ടുമീ, കുളിരോർമ്മകൾ
തിരികേ വരും

ഇരവാകവേ, പകലാകവേ
കവിളത്തു നിന്റെയീ
ചിരി കാത്തിടാണിതു വഴി ഞാൻ
തുണയായി വരാം
ഇനിയെന്നുമേ, കുട നീർത്തിടാം
തണലേകിടാം
ഒരു നല്ല നേരം
വരവേറ്റിടാം

((കുഞ്ഞോമൽ കണ്ണോരം
കണ്ണീരും മായേണം
നെഞ്ചോരം, പൊന്നോളം, ചേലേറും
കാണാവുകളുമൊരു പിടി കാവലായി വഴി തേടണം
ഒരു മാരിവിൽ ചിറകേറണം
ആശതൻ തേരിതിൽ പറന്നു വാനിൽ നീ ഉയരണം))

((ഇടനെഞ്ചിലേ മുറിവാറണം
ഇരു കണ്ണിലും മിഴിവേറണം
നന്മകൾ പൂക്കുമീ
പുലരി തേടി നീ ഒഴുകണം))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

<span>%d</span> bloggers like this: