Emanmare


Song: Emaanmaare
Artiste(s): Renjith Chittade
Lyricist: Renjith Chittade
Composer: Renjith Chittade
Album: Oru Mexican Aparatha

Emaanmaare emaanmaare
Njangalumunde ivante koode
Njangalumunde ivante koode
Njangalumunde ivante koode

(Emaanmaare emaanmaare
Njangalumunde ivante koode
Njangalumunde ivante koode
Njangalumunde ivante koode)

(Njangal
Rodilirangi nadakkum
Njangal
Paadatthirunnu chirikkum) (x2)

Njangal
Perumazhayatthu nanayum
Paathiraa
Manjatthirangi nadakkum
Njangal
Thaadi valartthum meesha valartthum
Muttolam muttattam mudiyum valartthum

(Thaadi valartthum meesha valartthum
Muttolam muttattam mudiyum valartthum)

(Athu njangade ishtam njangade ishtam
Njangalathu cheyyum) (x2)

Njangalude meneele romavum ningalkku
Theerezhuthi tharano.
Emaane
Appanappooppanmaar vettiya rodum
Ninakkezhuthi tharano
Emaane
Vella puthachu nadakkan kolangal
Kodikal kattaalenthaa
Nerampokkenna pol keri iranguvaan
Njangade nippundallo

Ninte araykkana kayyilirikkana
Faasisa kolundallo
Athu njangade naattile
Njangade swaathanthryam
Thalli kedutthaanalla

Ithu njangade naadu
Njangade roadu
Njangade poovarambu

(Athil engane engane engane ponam
Ennum njangalkkariyaam) (x2)

((Njangal
Thaadi valartthum meesha valartthum
Muttolam muttattam mudiyum valartthum))

((Thaadi valartthum meesha valartthum
Muttolam muttattam mudiyum valartthum))

((Athu njangade ishtam njangade ishtam
Njangalathu cheyyum)) (x2)

ഏമാന്മാരെ ഏമാന്മാരെ
ഞങ്ങളുമുണ്ടെ ഇവൻറെ കൂടെ
ഞങ്ങളുമുണ്ടെ ഇവൻറെ കൂടെ
ഞങ്ങളുമുണ്ടെ ഇവൻറെ കൂടെ

(ഏമാന്മാരെ ഏമാന്മാരെ
ഞങ്ങളുമുണ്ടെ ഇവൻറെ കൂടെ
ഞങ്ങളുമുണ്ടെ ഇവൻറെ കൂടെ
ഞങ്ങളുമുണ്ടെ ഇവൻറെ കൂടെ)

(ഞങ്ങൾ
റോഡിലിറങ്ങി നടക്കും
ഞങ്ങൾ
പാടത്തിരുന്നു ചിരിക്കും) (x2)

ഞങ്ങൾ
പെരുമഴയത്തു നനയും
പാതിരാ
മഞ്ഞത്തിറങ്ങി നടക്കും
ഞങ്ങൾ
താടി വളർത്തും മീശ വളർത്തും
മുട്ടോളം മുട്ടറ്റം മുടിയും വളർത്തും

(താടി വളർത്തും മീശ വളർത്തും
മുട്ടോളം മുട്ടറ്റം മുടിയും വളർത്തും)

(അതു ഞങ്ങടെ ഇഷ്ടം ഞങ്ങടെ ഇഷ്ടം
ഞങ്ങളതു ചെയ്യും) (x2)

ഞങ്ങടെ മേനീലെ രോമവും നിങ്ങൾക്ക്
തീറെഴുതി തരണോ
ഏമാനെ

അപ്പനപ്പൂപ്പന്മാർ വെട്ടിയ റോഡും
നിനക്കെഴുതി തരണോ
ഏമാനെ

വെള്ള പുതച്ചു നടക്കാൻ കോലങ്ങൾ
കോടികൾ കട്ടാലെന്താ
നേരമ്പോക്കെന്ന പോൽ കേറി ഇറങ്ങുവാൻ
ഞങ്ങടെ നിപ്പുണ്ടല്ലോ

നിൻറെ അറയ്ക്കണ കയ്യിലിരിക്കണ
ഫാസിസ കോലുണ്ടല്ലോ
അതു ഞങ്ങടെ നാട്ടിലെ
ഞങ്ങടെ സ്വാതന്ത്ര്യം
തല്ലി കെടുത്താനല്ല

ഇതു ഞങ്ങടെ നാട്
ഞങ്ങടെ റോഡു
ഞങ്ങടെ പൂവരമ്പു

(അതിൽ എങ്ങനെ എങ്ങനെ എങ്ങനെ പോണം
എന്നും ഞങ്ങൾക്കറിയാം) (x2)

((ഞങ്ങൾ
താടി വളർത്തും മീശ വളർത്തും
മുട്ടോളം മുട്ടറ്റം മുടിയും വളർത്തും))

((താടി വളർത്തും മീശ വളർത്തും
മുട്ടോളം മുട്ടറ്റം മുടിയും വളർത്തും))

((അതു ഞങ്ങടെ ഇഷ്ടം ഞങ്ങടെ ഇഷ്ടം
ഞങ്ങളതു ചെയ്യും)) (x2)

Leave a comment