Penne Penne


Song: Penne Penne
Artiste(s): Vishnu Mohan Sithara
Lyricist: Harikrishnan B.K.
Composer: Vishnu Mohan Sithara
Album: Basheerinte Premalekhanam

Kanne
Idanenchinakatthu
Theeyaayi
Padarum mohabbatth

Penne penne, kanmizhiyaale
Thanne thanne, neeyoru katthu
Thinkal kinnam vennilaavil thookum
Raavil

Penne penne, nin mozhi kaatthu
Thanne thanne, njaanoru katthu
Khalbinnullil,
Kannimazha thookum pole

O.. nee, en
Thaalile, lipiyaayi maari
O.. njaan, nin
Penayil mashiyaayi maari

Kathakal kai, maari

((Kanne
Idanenchinakatthu
Theeyaayi
Padarum mohabbatth))

Roohin, mozhiyaanoru katthu
O theeyaayi
Padarum mohabbatth

((Penne penne, kanmizhiyaale
Thanne thanne, neeyoru katthu
Khalbinnullil,
Kannimazha thookum pole))

Omal, kaiviral pranayam thooki
Oro, vaakkukal kadalaayi maaree
Kanavaayi

((Penne penne, nin mozhi kaatthu
Thanne thanne, njaanoru katthu
Khalbinnullil,
Kannimazha thookum pole))

((O.. nee, en
Thaalile, lipiyaayi maari
O.. njaan, nin
Penayil mashiyaayi maari))

((Kathakal kai, maari))

((Kanne
Idanenchinakatthu
Theeyaayi
Padarum mohabbatth))

((Roohin, mozhiyaanoru katthu
O theeyaayi
Padarum mohabbatth))

കണ്ണേ
ഇടനെഞ്ചിനകത്തു
തീയായി
പടരും മൊഹബ്ബത്ത്

പെണ്ണെ പെണ്ണെ, കണ്മിഴിയാലേ
തന്നെ തന്നെ, നീയൊരു കത്തു
തിങ്കൾ കിണ്ണം വെണ്ണിലാവിൽ തൂകും
രാവിൽ

പെണ്ണെ പെണ്ണെ, നിൻ മൊഴി കാത്തു
തന്നെ തന്നെ, ഞാനൊരു കത്തു
ഖൽബിന്നുള്ളിൽ,
കന്നിമഴ തൂകും പോലെ

ഓ.. നീ, എൻ
താളിലെ, ലിപിയായി മാറി
ഓ.. ഞാൻ, നിൻ
പേനയിൽ മഷിയായി മാറി

കഥകൾ കൈ മാറി

((കണ്ണേ
ഇടനെഞ്ചിനകത്തു
തീയായി
പടരും മൊഹബ്ബത്ത്))

രൂഹിൻ, മൊഴിയാണൊരു കത്തു
ഓ തീയായി
പടരും മൊഹബ്ബത്ത്

((പെണ്ണെ പെണ്ണെ, കണ്മിഴിയാലേ
തന്നെ തന്നെ, നീയൊരു കത്തു
ഖൽബിനുള്ളിൽ,
കന്നിമഴ തൂകും പോലെ))

ഓമൽ, കൈവിരൽ പ്രണയം തൂകി
ഓരോ, വാക്കുകൾ കടലായി മാരീ
കനവായി

((പെണ്ണെ പെണ്ണെ, നിൻ മൊഴി കത്തു
തന്നെ തന്നെ, ഞാനൊരു കത്തു
ഖൽബിനുള്ളിൽ,
കന്നിമഴ തൂകും പോലെ))

((ഓ.. നീ, എൻ
താളിലെ, ലിപിയായി മാറി
ഓ.. ഞാൻ, നിൻ
പേനയിൽ മഷിയായി മാറി))

((കഥകൾ കൈ, മാറി))

((കണ്ണേ
ഇടനെഞ്ചിനകത്തു
തീയായി
പടരും മൊഹബ്ബത്ത്))

((രൂഹിൻ , മൊഴിയാണൊരു കത്തു
ഓ തീയായി
പടരും മൊഹബ്ബത്ത്))

Leave a comment