TV


Song: TV
Artiste(s): Anwar Sadath
Lyricist: Arshid Shreedhar
Composer: Vishnu Mohan Sithara
Album: Basheerinte Premalekhanam

[youtube=

TV kandikkinaa
Tv kandikkinaa
Njammde usmaanikka ayachu thanna
TV kandikkinaa

Color illelum, shoopar aanallo
Naattaarde swantham black & white TV

((TV kandikkinaa (hey)
Tv kandikkinaa
Njammde usmaanikka ayachu thanna
TV kandikkinaa (hey)

((Color illelum (hey), shoopar aanallo (hey)
Naattaarde swantham black & white TV))

Athilu thirikkanu koottanu kurakkanu
Savind savind
Angine thirikkanu kalikkanu odanu
Velivillaathe

Perunnaalin thanthoyamaa
Ee chakkarakkadavil

Kuttichatthan tv (hey)
Kuttichatthan tv (hey)
Kuttichatthan tv (hey)
Kuttichatthan tv

Takkunakkum thanukkanukkum (hey)
Takkunakkum thanukkanukkum (hey)
Takkunakkum thanukkanukkum (hey)
Takkunakkum thanukkanukkum (hey)

Kutteem kolum kalichirunna
Kundaamandi chekkanmaar
Baattum bolum vechalle kereechu

Ration vaangaan queue-vil nilkkum
Pattinippaavangalkku
TV padam kazhinjaanu ration

Modelum faasanum maaraan kaaranam
Shoopar thaaram TV
Neeyum njaanum onnaayi maaraan
Kaaranam njammade tv

Onte stailippa vereyaa
(kuttichathan tv)
Onte paashayum chetthaa
(kuttichathan tv)
Onte nadappum iruppum maaraan kaaranam
Shooppar tv thanne
Athil kaanum padavum kandondirunnu
Kaattum kopraayam

Aaa..

E kuttichaatthan tv
E kuttichaatthan tv
Kuttichaatthan tv
E kuttichaatthan tv

Anthom kunthom illaathangine tv kaanum ummumme
Nokki nokki kannadichu ponda
Chithrahaarum chithrageethom
Kandondirikkum naattaare
Parasyam vannaalum munpeennu maaroolla

Thadasengaanum ezhuthi kandaal
Bodham varumellaarkkum
Ini thadasam maari karantum poyaal
Theri kondaanabhishekam

Ithu kaanikalude hero
Ee naadinte mutthaa
Gaanaamelayum naadakom
Mimikriyum venda
Uthsavapparambukalkku

Tv padavum paattum
Daance-um mathiye
Ee naattil aaghoshikkaan

Gulugulugulugulu
Kuttichaatthan tvye

E kuttichaatthan tv
E kuttichaatthan tv
Kuttichaatthan tv
E kuttichaatthan tv

E kuttichaatthan tv
E kuttichaatthan tv
Kuttichaatthan tv
E kuttichaatthan tv

Kuttichaatthan tv njammde swantham tv

ടിവി കണ്ടിക്കിണാ
ടിവി കണ്ടിക്കിണാ
ഞമ്മടെ ഉസ്മാനിക്ക അയച്ചു തന്ന
ടിവി കണ്ടിക്കിണാ

കളർ ഇല്ലേലും, ഷൂപർ ആണല്ലോ
നാട്ടാർടെ സ്വന്തം ബ്ലാക്ക് & വൈറ്റ് ടിവി

((ടിവി കണ്ടിക്കിണാ (ഹേ)
ടിവി കണ്ടിക്കിണാ
ഞമ്മടെ ഉസ്മാനിക്ക അയച്ചു തന്ന
ടിവി കണ്ടിക്കിണാ (ഹേ)

((കളർ ഇല്ലേലും (ഹേ), ഷൂപർ ആണല്ലോ (ഹേ)
നാട്ടാർടെ സ്വന്തം ബ്ലാക്ക് & വൈറ്റ് ടിവി))

അതില് തിരിക്കണ് കൂട്ടണ് കുറക്കണ്
സവിണ്ട് സവിണ്ട്
അങ്ങിനെ തിരിക്കണ് കളിക്കണ് ഓടണ്
വെളിവില്ലാതെ

പെരുന്നാളിൻ തന്തോയമാ
ഈ ചക്കരക്കടവിൽ

കുട്ടിച്ചാത്തൻ ടിവി (ഹേ)
കുട്ടിച്ചാത്തൻ ടിവി (ഹേ)
കുട്ടിച്ചാത്തൻ ടിവി (ഹേ)
കുട്ടിച്ചാത്തൻ ടിവി

ടക്കുണക്കും തണുക്കണുക്കും (ഹേ)
ടക്കുണക്കും തണുക്കണുക്കും (ഹേ)
ടക്കുണക്കും തണുക്കണുക്കും (ഹേ)
ടക്കുണക്കും തണുക്കണുക്കും (ഹേ)

കുട്ടീം കോലും കളിച്ചിരുന്ന
കുണ്ടാമണ്ടി ചെക്കന്മാർ
ബാറ്റും ബോളും വെച്ചല്ലേ കെറീച്ചു

റേഷൻ വാങ്ങാൻ ക്യൂ-വിൽ നിൽക്കും
പട്ടിണിപ്പാവങ്ങൾക്കു
ടിവി പടം കഴിഞ്ഞാണ് റേഷൻ

മോഡലും ഫാസനും മാറാൻ കാരണം
ഷൂപർ താരം ടിവി
നീയും ഞാനും ഒന്നായി മാറാൻ
കാരണം ഞമ്മടെ ടിവി

ഓൻറെ സ്റൈലിപ്പ വേറെയാ
(കുട്ടിച്ചാത്തൻ ടിവി)
ഓൻറെ പാഷയും ചെത്താ
(കുട്ടിച്ചാത്തൻ ടിവി)
ഓൻറെ നടപ്പും ഇരുപ്പും മാറാൻ കാരണം
ഷൂപ്പർ ടിവി തന്നെ
അതിൽ കാണും പടവും കണ്ടോണ്ടിരുന്നു
കാട്ടും കോപ്രായം

ആ..

എ കുട്ടിച്ചാത്തൻ ടിവി
എ കുട്ടിച്ചാത്തൻ ടിവി
കുട്ടിച്ചാത്തൻ ടിവി
എ കുട്ടിച്ചാത്തൻ ടിവി

അന്തോം കുന്തോം ഇല്ലാതങ്ങിനെ
ടിവി കാണും ഉമ്മുമ്മേ
നോക്കി നോക്കി കണ്ണടിച്ചു പോണ്ട
ചിത്രഹാറും ചിത്രഗീതോം
കണ്ടോണ്ടിരിക്കും നാട്ടാരെ
പരസ്യം വന്നാലും മുൻപീന്നു മാറൂല്ല

തടസെങ്ങാനും എഴുതി കണ്ടാൽ
ബോധം വരുമെല്ലാർക്കും
ഇനി തടസ്സം മാറി കറണ്ടും പോയാൽ
തെറി കൊണ്ടാണഭിഷേകം

ഇത് കാണികളുടെ ഹീറോ
ഈ നാടിൻറെ മുത്താ
ഗാനമേളയും നാടകോം
മിമിക്രിയും വേണ്ട
ഉത്സവപ്പറമ്പുകൾക്കു

ടിവി പടവും പാട്ടും
ഡാൻസ്-ഉം മതിയേ
ഈ നാട്ടിൽ ആഘോഷിക്കാൻ

ഗുളുഗുളുഗുളുഗുളു
കുട്ടിച്ചാത്തൻ ടിവിയെ

E കുട്ടിച്ചാത്തൻ ടിവി
E കുട്ടിച്ചാത്തൻ ടിവി
കുട്ടിച്ചാത്തൻ ടിവി
E കുട്ടിച്ചാത്തൻ ടിവി

E കുട്ടിച്ചാത്തൻ ടിവി
E കുട്ടിച്ചാത്തൻ ടിവി
കുട്ടിച്ചാത്തൻ ടിവി
E കുട്ടിച്ചാത്തൻ ടിവി

കുട്ടിച്ചാത്തൻ ടിവി ഞമ്മടെ സ്വന്തം ടിവി

Leave a comment