Song: Ilamai
Artiste(S): Shakthisree Gopalan
Lyricist: B.K. Harinarayanan
Composer: Arun Muraleedharan
Album: Adventures Of Omanakkuttan
Ilamai thaliraayi
Puthuven chiriyaayithaa
Iniyee chirakilalayaam
Njaano nin thoovalaayi
Iruke punarum, kanivin, kuliraayi
Swayam
Ini nin, thanalil, anayaam
Kunjomal praavaayi njaan
(Vinneer moodumen
Kanalaamormmayil
Thirayunnenne ninnil njaan) (x2)
Aa… Aa.. Aa…
O.. O.. O..
Arike, nin mizhiye
Sakhee, pakalo..
Iravaakave, mannil
Oro vin vazhi thedi njaan
Kanavin, thiri thedi njaan
Puthuven manalaayi
Puthuthaam vazhi ini njaan
Piriyaa nizhalaayi
Pirake
Ozhukaam
Puthiyoru vaanam
Mele vannuvo
Puthiyoru sooryannunarnninnithaa
Puthu vazhi thedi
Oro roopamaayi
Oro konil ananju ithaa
Iniyivide thudangaam yaathra njaan
Ekamaayi
Oonum vegamaayi
ഇളമൈ തളിരായി
പുതുവെണ്‍ ചിരിയായിതാ
ഇനിയീ ചിറകിലലയാം
ഞാനോ നിൻ തൂവലായി
ഇറുകെ പുണരും, കനിവിൻ, കുളിരായി
സ്വയം
ഇനി നിൻ, തണലിൽ, അണയാം
കുഞ്ഞോമൽ പ്രാവായി ഞാൻ
(വിണ്ണീർ മൂടുമെൻ
കനലാമോർമ്മയിൽ
തിരയുന്നെന്നെ നിന്നിൽ ഞാൻ) (x2)
ആ .. ആ.. ആ…
ഓ.. ഓ.. ഓ..
അരികേ, നിൻ മിഴിയെ
സഖീ, പകലോ..
ഇരവാകവേ, മണ്ണിൽ
ഓരോ വിൺ വഴി തേടി ഞാൻ
കനവിൻ, തിരി തേടി ഞാൻ
പുതുവെൻ മണലായി
പുതുതാം വഴി ഇനി ഞാൻ
പിരിയാ നിഴലായി
പിറകെ
ഒഴുകാം
പുതിയൊരു വാനം
മേലെ വന്നുവോ
പുതിയൊരു സൂര്യനുണർന്നിന്നിതാ
പുതു വഴി തേടി
ഓരോ രൂപമായി
ഓരോ കോണിൽ അണഞ്ഞു ഇതാ
ഇനിയിവിടെ തുടങ്ങാം യാത്ര ഞാൻ
ഏകമായി
ഊനും വേഗമായി