Song: Kannil Kannil
Artiste(s): Haricharan & Sayanora Philip
Lyricist: Rafeeq Ahmed
Composer: Gopi Sunder
Album: C.I.A. (Comrade In America)
Kannil kannil nokkum neram
Ullil thingi nirayunnathentho
Ithentho
Ennum munnil kaanumbozhennullam
Thulli thulumbunnathentho
Ithentho
Njaanalanja variyarikukal
Poovaal moodee
Njaan maranna priyavarikalil
Then thookee nee
((Kannil kannil nokkum neram
Ullil thingi nirayunnathentho
Ithentho))
((Ennum munnil kaanumbozhennullam
Thulli thulumbunnathentho
Ithentho))
Erumanuraagam, manasil, swayam
Nooru mazhavillaayi, theliyunnuvo
Innorkkuvaanathonnu maathramethu neravum
Innekuvaanathonnu maathramennilaakave
((Kannil kannil nokkum neram
Ullil thingi nirayunnathentho
Ithentho))
((Ennum munnil kaanumbozhennullam
Thulli thulumbunnathentho
Ithentho))
Doore himashailam, uruki, ithaa
Njaanozhukumetho, pani neer, nadi
Vimookamaayore kadal thiranjidunnu njaan
Vilola mohamaayi, uthirnnu chaanju chaayuvaan
((Kannil kannil nokkum neram
Mu,,hoo..muhooo
Ithentho))
((Njaalanja variyarikukal
Poovaal moodee
Njaan maranna priyavarikalil
Then thookee nee))
Naa na na na naaa naa..
Ithentho
((Ennum munnil kaanumbozhennullam
Thulli thulumbunnathentho
Ithentho))
കണ്ണിൽ കണ്ണിൽ നോക്കും നേരം
ഉള്ളിൽ തിങ്ങി നിറയുന്നതെന്തോ
ഇതെന്തോ
എന്നും മുന്നിൽ കാണുമ്പോഴെന്നുള്ളം
തുള്ളി തുളുമ്പുന്നതെന്തോ
ഇതെന്തോ
ഞാനലഞ്ഞ വരിയരികുകൾ
പൂവാല മൂടി
ഞാൻ മറന്ന പ്രിയവരികളിൽ
തേൻ തൂകീ നീ
((കണ്ണിൽ കണ്ണിൽ നോക്കും നേരം
ഉള്ളിൽ തിങ്ങി നിറയുന്നതെന്തോ
ഇതെന്തോ))
((എന്നും മുന്നിൽ കാണുമ്പോഴെന്നുള്ളം
തുള്ളി തുളുമ്പുന്നതെന്തോ
ഇതെന്തോ))
ഏറുമനുരാഗം, മനസ്സിൽ, സ്വയം
നൂറു മഴവില്ലായി, തെളിയുന്നുവോ
ഇന്നോർക്കുവാനതൊന്നുമാത്രമേതു നേരവും
ഇന്നേക്കുവാനതൊന്നു മാത്രമെന്നിലാകവേ
((കണ്ണിൽ കണ്ണിൽ നോക്കും നേരം
ഉള്ളിൽ തിങ്ങി നിറയുന്നതെന്തോ
ഇതെന്തോ))
((എന്നും മുന്നിൽ കാണുമ്പോഴെന്നുള്ളം
തുള്ളി തുളുമ്പുന്നതെന്തോ
ഇതെന്തോ))
ദൂരെ ഹിമശൈലം, ഉരുകി, ഇതാ
ഞാനൊഴുകുമേതോ, പനി നീർ, നദി
വിമൂകമായൊരെ കടൽ തിരഞ്ഞിടുന്നു ഞാൻ
വിലോല മോഹമായി, ഉതിർന്നു ചാഞ്ഞു ചായുവാൻ
((കണ്ണിൽ കണ്ണിൽ നോക്കും നേരം
മു,,ഹൂ..മുഹൂ
ഇതെന്തോ))
((ഞാനലഞ്ഞ വരിയരികുകൾ
പൂവാൽ മൂടി
ഞാൻ മറന്ന പ്രിയവരികളിൽ
തേൻ തൂകീ നീ))
നാ ന ന ന നാ നാ..
ഇതെന്തോ
((എന്നും മുന്നിൽ കാണുമ്പോഴെന്നുള്ളം
തുള്ളി തുളുമ്പുന്നതെന്തോ
ഇതെന്തോ))