Kavitha Ezhuthunnu


Song: Kavitha Ezhuthunnu
Artiste(s): Sooraj Santhosh
Lyricist: Santhosh Varma
Composer: Bijibal
Album: Ramante Edan Thottam

Kavithayezhuthunnu
Kanakamashiyaalaaro
Karalilunarunnoo
Priyatharamoru navagaanam

Kaattalayilaareki
Snehamayasangeetham
Kaaltthaliril nee chaartthoo
Ninte kalamancheeram

Peelitthumbu kondu kaalam
Melle thottuzhinju lolam
Ninnil neythorindrajaalam
Kaanum, kanavukalithu saphalam

Ethra chaithram, ninte munnil
Chithravarnnam, neythu
Onnu nukaraan, neelamalare
Innu vare maranje poyo

Engumuyarunnithaa..
Aa….
Engumuyarunnithaa
Ninnuyirinullile

Vasantha kokilatthinaalaapam

((Peelitthumbu kondu kaalam
Melle thottuzhinju lolam
Ninnil neythorindrajaalam
Kaanum, kanavukalithu saphalam))

Shreesugandham enthinaayi nee
Moodi vechoo, poove
Ninte hridayam, thottu thazhukaan
Vannanayum ilam kaattaayi njaan

Ninnil viriyunnoraa..
Aa…..
Ninnil viriyunnoraa
Chaaruthara susmitham

Oredanaakki ninte aaraamam

((Peelitthumbu kondu kaalam
Melle thottuzhinju lolam
Ninnil neythorindrajaalam
Kaanum, kanavukalithu saphalam))

((Kavithayezhuthunnu
Kanakamashiyaalaaro
Karalilunarunnoo
Priyatharamoru navagaanam))

((Kaattalayilaareki
Snehamayasangeetham
Kaaltthaliril nee chaartthoo
Ninte kalamancheeram))

((Peelitthumbu kondu kaalam
Melle thottuzhinju lolam
Ninnil neythorindrajaalam
Kaanum, kanavukalithu saphalam))

((Peelitthumbu kondu kaalam
Melle thottuzhinju lolam
Ninnil neythorindrajaalam
Kaanum, kanavukalithu saphalam))

കവിതയെഴുതുന്നു
കനകമഷിയാലാരോ
കരളിലുണരുന്നൂ
പ്രിയതരമൊരു നവഗാനം

കാറ്റലയിലാരേകി
സ്നേഹമയസംഗീതം
കാൽത്തളിരിൽ നീ ചാർത്തൂ
നിൻറെ കലാമഞ്ജീരം

പീലിത്തുമ്പു കൊണ്ടു കാലം
മെല്ലെ തൊട്ടുഴിഞ്ഞു ലോലം
നിന്നിൽ നെയ്തോരിന്ദ്രജാലം
കാണും, കനവുകളിതു സഫലം

എത്ര ചൈത്രം, നിൻറെ മുന്നിൽ
ചിത്രവർണ്ണം, നെയ്തു
ഒന്നു നുകരാൻ, നീലമലരെ
ഇന്നു വരെ മറഞ്ഞേ പോയോ

എങ്ങുമുയരുന്നിതാ..
ആ….
എങ്ങുമുയരുന്നിതാ
നിന്നുയിരിനുള്ളിലെ

വസന്ത കോകിലത്തിനാലാപം

((പീലിത്തുമ്പു കൊണ്ടു കാലം
മെല്ലെ തൊട്ടുഴിഞ്ഞു ലോലം
നിന്നിൽ നെയ്തോരിന്ദ്രജാലം
കാണും, കനവുകളിതു സഫലം))

ശ്രീസുഗന്ധം എന്തിനായി നീ
മൂടി വെച്ചൂ, പൂവേ
നിൻറെ ഹൃദയം, തൊട്ടു തഴുകാൻ
വന്നണയും ഇളം കാറ്റായി ഞാൻ

നിന്നിൽ വിരിയുന്നൊരാ..
ആ…..
നിന്നിൽ വിരിയുന്നൊരാ
ചാരുതര സുസ്മിതം

ഒരേടനക്കി നിൻറെ ആരാമം

((പീലിത്തുമ്പു കൊണ്ടു കാലം
മെല്ലെ തൊട്ടുഴിഞ്ഞു ലോലം
നിന്നിൽ നെയ്തോരിന്ദ്രജാലം
കാണും, കനവുകളിതു സഫലം))

((കവിതയെഴുതുന്നു
കനകമഷിയാലാരോ
കരളിലുണരുന്നൂ
പ്രിയതരമൊരു നവഗാനം))

((കാറ്റലയിലാരേകി
സ്നേഹമയസംഗീതം
കാൽത്തളിരിൽ നീ ചാർത്തൂ
നിൻറെ കലാമഞ്ജീരം))

((പീലിത്തുമ്പു കൊണ്ടു കാലം
മെല്ലെ തൊട്ടുഴിഞ്ഞു ലോലം
നിന്നിൽ നെയ്തോരിന്ദ്രജാലം
കാണും, കനവുകളിതു സഫലം))

((പീലിത്തുമ്പു കൊണ്ടു കാലം
മെല്ലെ തൊട്ടുഴിഞ്ഞു ലോലം
നിന്നിൽ നെയ്തോരിന്ദ്രജാലം
കാണും, കനവുകളിതു സഫലം))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: