Song: Kaanaachiraku Tharoo
Artiste(s): Najim Arshad & Reemi Tomy
Lyricist: Kaithapram Damodaran Namboothiri
Composer: Ratheesh Wega
Album: Achayans
Wo.. Wo.. wo..
Wo.. Wo.. Wo..
Kaanaa, chiraku tharoo
Paravakalaayi paaruvaan
Vaanam, athirukalaayi
Laharikalil muzhukoo
Raavin dinaa kudilile
Maalaakhamaare kaanuvaan
Aa chundile, eenangal than
Madhurangalettu paadaam
Wo.. wo.. wo..
Pande, nee pande pande
Eenam, mozhi thulumbum
Poonthen, nee thumbappovil kaanunnille
Kanne, nee thedi thedipokum
Nin kaanaa swargam
Ninte, kallakkannil theliyunnille
Doore.. doore naaminnelengo
Chaare naam
Vizhikalil kanavukal
Niramezhum ninavukal
Chiriyilum mozhiyilum
Niravukal
((Kaanaa, chiraku tharoo
Paravakalaayi paaruvaan
Vaanam, athirukalaayi
Laharikalil muzhukoo))
Wo.. Wo.. Wo..
Aa..
Paadoo, nee paadoo vaanambaadi
En vaanil neele, ennum
Naamonnaayi paadum jeevaraagam
Ennum, naamonnichonnaayi ninnaal
Ini koottaayi paari parakkaam
Mukilazhakinnazhakinnakaleyaayi
Vinninum meleyaayi
Innazhakin akaleyaayi
Vennilaatthumbikal
Koottil ninnetthanam
Paathiraamullayaayi
Maaranam..
((Kaanaa, chiraku tharoo
Paravakalaayi paaruvaan
Vaanam, athirukalaayi
Laharikalil muzhukoo))
Wo.. Wo.. WO..
വോ . വോ.. വോ..
വോ.. വോ.. വോ..
കാണാ, ചിറകു തരൂ
പറവകളായി പാറുവാൻ
വാനം, അതിരുകളായി
ലഹരികളിൽ മുഴുകൂ
രാവിൻ ദിനാ കുടിലിലെ
മാലാഖമാരെ കാണുവാൻ
ആ ചുണ്ടിലെ, ഈണങ്ങൾ തൻ
മധുരങ്ങളേറ്റു പാടാം
വോ.. വോ.. വോ..
പണ്ടേ, നീ പണ്ടേ പണ്ടേ
ഈണം, മൊഴി തുളുമ്പും
പൂന്തേൻ, നീ തുമ്പപ്പൂവിൽ കാണുന്നില്ലേ
കണ്ണേ, നീ തേടി തേടിപോകും
നിൻ കാണാ സ്വർഗം
നിൻറെ, കള്ളക്കണ്ണിൽ തെളിയുന്നില്ല
ദൂരെ.. ദൂരെ നാമിന്നെലെങ്ങോ
ചാരെ നാം
വിഴികളിൽ കനവുകൾ
നിറമേഴും നിനവുകൾ
ചിരിയിലും മൊഴിയിലും
നിറവുകൾ
((കാണാ, ചിറകു തരൂ
പറവകളായി പാറുവാൻ
വാനം, അതിരുകളായി
ലഹരികളിൽ മുഴുകൂ))
വോ.. വോ.. വോ..
ആ..
പാടൂ, നീ പാടൂ വാനമ്പാടി
എൻ വാനിൽ നീളെ, എന്നും
നാമൊന്നായി പാടും ജീവരാഗം
എന്നും, നാമൊന്നിച്ചൊന്നായി നിന്നാൽ
ഇനി കൂട്ടായി പാറി പറക്കാം
മുകിലഴകിന്നഴകിന്നകലെയായി
വിണ്ണിനും മേലെയായി
പിന്നഴകിൻ അകലെയായി
വെണ്ണിലാത്തുമ്പികൾ
കൂട്ടിൽ നിന്നെത്തണം
പാതിരാമുല്ലയായി
മാറണം..
((കാണാ, ചിറകു തരൂ
പറവകളായി പാറുവാൻ
വാനം, അതിരുകളായി
ലഹരികളിൽ മുഴുകൂ))
വോ.. വോ.. വോ..