Song: Vanambadikal
Artiste(s): Remya Nambeeshan
Lyricist: B.K. Harinarayanan
Composer: Ratheesh Wega
Album: Achayans
Vaanambaadikalivide nammal
Raavinnaayini paadaam
Doore nalloru pularikkaayi
Koodechernnini paadaam
Poo pole, vellila pole
Vaadunnoo veenuthirunnoo
Ororo dinamengo
Pookkunnoo puthu naal
(Novin thirayilumoro vedanayum
Oru navalahariyil marakkaam) (x2)
Chaaratthaayi januvari vanne
Kaalatthin chillazhiyoram
Swapnatthin puthu laavende
Paaraake viriyunne
(Mele maarivillu, vaanin thaaliloru
Puthuyugappiraviyennezhuthee) (x2)
((Vaanambaadikalivide nammal
Raavinnaayini paadaam
Doore nalloru pularikkaayi
Koodechernnini paadaam))
വാനമ്പാടികളിവിടെ നമ്മൾ
രാവിനായിനി പാടാം
ദൂരെ നല്ലൊരു പുലരിക്കായി
കൂടെച്ചേർന്നിനി പാടാം
പൂ പോലെ, വെള്ളില പോലെ
വാടുന്നൂ വീണുതിരുന്നൂ
ഓരോരോ ദിനമെങ്ങോ
പൂക്കുന്നൂ പുതു നാൾ
(നോവിൻ തിരയിലുമൊരു വേദനയും
ഒരു നവലഹരിയിൽ മറക്കാം) (x2)
ചാരത്തായി ജനുവരി വന്നേ
കാലത്തിൻ ചില്ലഴിയോരം
സ്വപ്നത്തിൻ പുതു ലാവെൻഡർ
പാരാകെ വിരിയുന്നേ
(മേലെ മാരിവില്ല്, വാനിൻ താളിലൊരു
പുതുയുഗപ്പിറവിയെന്നെഴുതീ) (x2)
((വാനമ്പാടികളിവിടെ നമ്മൾ
രാവിനായിനി പാടാം
ദൂരെ നല്ലൊരു പുലരിക്കായി
കൂടെച്ചേർന്നിനി പാടാം))