Ellaam Maranneedaam


Song: Ellaam Maranneedaam
Artiste(s): Jojo Kongamala
Lyricist: V.S. Sathyan
Composer: M.T. Vikranth
Album: DRY: The Days After

Ellaam maranneedaam
Ullam thuranneedaam
Ellaam namukkonnaayi panku veykkaam

(Ellaam maranneedaam
Ullam thuranneedaam
Ellaam namukkonnaayi panku veykkaam)

Santhosham vannaalum
Sankadam vannaalum
Fullonnu pottichu panku veykkaam

(Santhosham vannaalum
Sankadam vannaalum
Fullonnu pottichu panku veykkaam)

(Njaanumonnonnara, peggumundenkilo
Ammaavanum njaanum oppatthinoppam) (x2)

Madhyasthanaayi mattaaru venam
Ikkuppiyonnini maathram mathi

Mathiyedaa..

(Madhyasthanaayi mattaaru venam
Ikkuppiyonnini maathram mathi)

(Ange mureeyil achan marikkumbol
Inge mureeyilu kuppiyanchillel) (x2)

(Achante praanan parannakanneedumbol
Makkal thanne maanavum kappalerum) (x2)

Kuppiyoranchennam (anchennam)
Potticchillenkilo
Chaakkaala kooduvaan vannavar vannavar

(Kuppiyoranchennam potticchillenkilo
Chaakkaala kooduvaan vannavar vannavar)

Angottumingottum adakkam paranjittu
Mookkil viral vechu chollumallo

Entha entha entha

(Angottumingottum adakkam paranjittu
Mookkil viral vechu chollumallo)

എല്ലാം മറന്നീടാം
ഉള്ളം തുറന്നീടാം
എല്ലാം നമുക്കൊന്നായി പങ്കു വെയ്ക്കാം

(എല്ലാം മറന്നീടാം
ഉള്ളം തുറന്നീടാം
എല്ലാം നമുക്കൊന്നായി പങ്കു വെയ്ക്കാം)

സന്തോഷം വന്നാലും
സങ്കടം വന്നാലും
ഫുള്ളോന്നു പൊട്ടിച്ചു പങ്കു വെയ്ക്കാം

(സന്തോഷം വന്നാലും
സങ്കടം വന്നാലും
ഫുള്ളോന്നു പൊട്ടിച്ചു പങ്കു വെയ്ക്കാം)

(ഞാനുമൊന്നൊന്നര, പെഗ്ഗുമുണ്ടെങ്കിലോ
അമ്മാവനും ഞാനും ഒപ്പത്തിനൊപ്പം) (x2)

മധ്യസ്ഥനായി മറ്റാരു വേണം
ഇക്കുപ്പിയൊന്നിനി മാത്രം മതി

മതിയെടാ..

(മധ്യസ്ഥനായി മറ്റാരു വേണം
ഇക്കുപ്പിയൊന്നിനി മാത്രം മതി)

(അങ്ങേ മുറീയിൽ അച്ഛൻ മരിക്കുമ്പോൾ
ഇങ്ങേ മുറീയില് കുപ്പിയഞ്ചില്ലേൽ) (x2)

(അച്ഛന്റെ പ്രാണൻ പറന്നകന്നീടുമ്പോൾ
മക്കൾ തന്നെ മാനവും കപ്പലേറും) (x2)

കുപ്പിയൊരഞ്ചെണ്ണം (അഞ്ചെണ്ണം)
പൊട്ടിച്ചില്ലെങ്കിലോ
ചാക്കാല കൂടുവാൻ വന്നവർ വന്നവർ

(കുപ്പിയൊരഞ്ചെണ്ണം പൊട്ടിച്ചില്ലെങ്കിലോ
ചാക്കാല കൂടുവാൻ വന്നവർ വന്നവർ)

അങ്ങോട്ടുമിങ്ങോട്ടും അടക്കം പറഞ്ഞിട്ട്
മൂക്കിൽ വിരൽ വെച്ച് ചൊല്ലുമല്ലോ

എന്താ എന്താ എന്താ

(അങ്ങോട്ടുമിങ്ങോട്ടും അടക്കം പറഞ്ഞിട്ട്
മൂക്കിൽ വിരൽ വെച്ച് ചൊല്ലുമല്ലോ)

Leave a comment