Kalippu


Song: Kalippu
Artiste(s): Arun Raj Kamaraja & Manikandan Ayyappan
Lyricist: Tom Emmatty
Composer: Manikandan Ayyappan
Album: Oru Mexican Aparatha

Kalippu.
Ha ha ha
Katta kalippu

Kalippu, katta kalippu
Ha ha

(Parakkum
Paari parakkum
Chenkodi kayyilum
Athu nenchilum chuvappu) (x2)
Yeah..

Kalippu, katta kalippu
Kandaal bhayakkum
Chora kalikkum

Kalippu Ha ha

Inquilab zindabad
SFY zindabad
Manalil chora chaalozhukatte
Chaalukal chernnoru puzhayaakatte
Puzhakal chernnoru kadalaakatte
Aartthirambum kadaline nokki
Vettappatti kurakkatte
Vedi veykkatte virudhanmaar
Illaayillaa purakottilla
Oroyadiyum munnottu
Sakhaakkale naam munnottu
SFY zindabaad

Mexico, Cuba, Bolivia, Argentina

Ya
Oru Mexican aparatha
Oru Mexican aparatha

Oru Mexican aparatha

കലിപ്പ്.
ഹ ഹ ഹ
കട്ട കലിപ്പ്

കലിപ്പ്, കട്ട കലിപ്പ്
ഹ ഹ

(പറക്കും
പാറി പറക്കും
ചെങ്കൊടി കയ്യിലും
അത് നെഞ്ചിലും ചുവപ്പു) (x2)
യാ..

കലിപ്പ്, കട്ട കലിപ്പ്
കണ്ടാൽ ഭയക്കും
ചോര കലിക്കും

കലിപ്പ് ഹ ഹ

ഇൻക്വിലാബ് സിന്ദാബാദ്
SFY സിന്ദാബാദ്
മണലിൽ ചോര ചാലൊഴുകട്ടെ
ചാലുകൾ ചേർന്നൊരു പുഴയാകട്ടെ
പുഴകൾ ചേർന്നൊരു കടലാകട്ടെ
ആർത്തിരമ്പും കടലിനെ നോക്കി
വേട്ടപ്പട്ടി കുരക്കട്ടെ
വെടി വയ്ക്കട്ടെ വിരുദ്ധന്മാർ
ഇല്ലായില്ലാ പുറകോട്ടില്ല
ഓരോയടിയും മുന്നോട്ടു
സഖാക്കളെ നാം മുന്നോട്ടു
SFY സിന്ദാബാദ്

മെക്സിക്കോ, ക്യൂബ, ബൊളീവിയ, അർജന്റീന

യാ
ഒരു മെക്സിക്കൻ അപാരത
ഒരു മെക്സിക്കൻ അപാരത

ഒരു മെക്സിക്കൻ അപാരത

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: