Song: Ee Kadalinu Kolu
Artiste(s): K.J. Jesudas & Sujatha
Lyricist: Vayalar Sharath Chandra Varma
Composer: Vidyasagar
Album: Mariyam Mukku
Muhum muhumu moohoohoo…
Ee kadalinu kolu
Oho Oho Ho O O
Ee puthumazha choodu
Aadyamaayi mazhappalunku thullivannu thotta neram
Onnu njettiyo
Ennilottiyo
Ninte maarithanna veliyettamonnaraavikaaram
Ettu vaangiyo..
Kaattirambiyo
((Muhum muhumu moohoohoo…
Ee kadalinu kolu
Oho Oho Ho O O
Ee puthumazha choodu))
Aa…Aa..
Alanjirangi megham ninnil
Alinjinangi eeran maaril
Pathukkeyullil pathanju ponthi
Parannidunnu neeyaazhee
Paranjidaano arinju koodaa
Pathanjathaake thanneedaan
Pukachilaanidakkide thanichaake
Thidukkamaanedutthidaan enikkaake
Laala. lalalaa. lalalaalala
Nee thirakalil vithari njaan puthumazha
Nee mukilupol chithariyee sukhamazhaa..
((Muhum muhum moohoohoo.
Oho Oho Ho O O
Ee kadalinu kolu
Ee puthumazha choodu))
Njorinjorungi moham nenchil
Thudicha meenaayi neeyen munnil
Orikkalum njaan arinjathalli
Mazhakkurumbin thullaattam
Orikkalum nee aninjathillee
Kadaltthuduppin chaanchaattam
Ninakkithen karaltthudipporukeedaam
Ninakkithen mazhappazham vilambeedaam
Laala. lalalaa. lalalaalala
Nin varavilen karalilo nuramazha
Nin ala tharum madiyilo rasamazhaa..
Oho..ho..
Ee kadalinu kolu
Muhum muhum moohoo..
Ee puthumazha choodu
((Aadyamaayi mazhappalunku thullivannu thotta neram
Onnu njettiyo
Ennilottiyo))
((Ninte maarithanna veliyettamonnaraavikaaram
Ettu vaangiyo..
Kaattirambiyo))
((Muhum muhum moohoo.
Oho oho. ho..
Ee kadalinu kolu
Ee puthumazha choodu))
മുഹും മുഹും മൂഹൂഹൂ…
ഈ കടലിനു കോള്
ഓഹോ ഓഹോ ഹോഓഓ
ഈ പുതുമഴ ചൂട്
ആദ്യമായി മഴപ്പളുങ്കു തുള്ളിവന്നു തൊട്ട നേരം
ഒന്നു ഞെട്ടിയോ
എന്നിലൊട്ടിയോ
നിന്റെ മാറിത്തന്ന വേലിയേറ്റമൊന്നുരാവികാരം
എട്ടു വാങ്ങിയോ..
കാറ്റിരമ്പിയോ
((മുഹും മുഹും മൂഹൂഹൂ…
ഈ കടലിനു കോള്
ഓഹോ ഓഹോ ഹോഓഓ
ഈ പുതുമഴ ചൂട്))
ആ…ആ..
അലഞ്ഞിറങ്ങി മേഘം നിന്നിൽ
അലിഞ്ഞിനങ്ങി ഈറൻ മാറിൽ
പതുക്കെയുള്ളിൽ പതഞ്ഞു പൊന്തി
പറന്നിടുന്നു നീയാഴി
പറഞ്ഞിടാനോ അറിഞ്ഞു കൂടാ
പതഞ്ഞതാകെ തന്നീടാൻ
പുകച്ചിലാണിടക്കിടെ തനിച്ചാകെ
തിടുക്കമാണെടുത്തിടാൻ എനിക്കാകെ
ലാലാ. ലാലലാ. ലാലാലാലാലാ
നീ തിരകളിൽ വിതറി ഞാൻ പുതുമഴ
നീ മുകിലുപോൽ ചിതറിയീ സുഖമഴാ..
((മുഹും മുഹും മൂഹൂഹൂ
ഓഹോ ഓഹോ ഹോഓഓ
ഈ കടലിനു കോള്
ഈ പുതുമഴ ചൂട്))
ഞൊറിഞ്ഞൊരുങ്ങി മോഹം നെഞ്ചിൽ
തുടിച്ച മീനായി നീയെൻ മുന്നിൽ
ഒരിക്കലും ഞാൻ അറിഞ്ഞതല്ലി
മഴക്കുറുമ്പിൻ തുള്ളാട്ടം
ഒരിക്കലും നീ അണിഞ്ഞതില്ലേ
കടത്തുടുപ്പിൻ ചാഞ്ചാട്ടം
നിനക്കിതെൻ കരൾത്തുടിപ്പൊരുക്കീടാം
നിനക്കിതെൻ മഴപ്പഴം വിളമ്പീടാം
ലാലാ. ലാലലാ. ലാലാലാലാലാ
നിൻ വരവിലെൻ കരളിലോ നുരമഴ
നിൻ അല തരും മടിയിലോ രസമഴാ..
ഓഹോ ഓഹോ ഹോഓഓ
ഈ കടലിനു കോള്
മുഹും മുഹും മൂഹൂഹൂ.
ഈ പുതുമഴ ചൂട്
((ആദ്യമായി മഴപ്പളുങ്കു തുള്ളിവന്നു തൊട്ട നേരം
ഒന്നു ഞെട്ടിയോ
എന്നിലൊട്ടിയോ))
((നിന്റെ മാറിത്തന്ന വേലിയേറ്റമൊന്നുരാവികാരം
എട്ടു വാങ്ങിയോ..
കാറ്റിരമ്പിയോ))
((മുഹും മുഹും മൂഹൂഹൂ
ഓഹോ ഓഹോ ഹോഓഓ
ഈ കടലിനു കോള്
ഈ പുതുമഴ ചൂട്))