Divayanam


Song: Divaayaanam
Artiste(s): Rahul Raj & Sunitha Sarathy
Lyricist: Vinayak Sasikumar
Composer: Rahul Raj
Album: E

Ohohoho
Venalppookkal vaaritthooki
Ohohoho
Thaaratthooval maaril choodi

Ohohoho
Venalppookkal vaaritthooki
Ohohoho
Thaaratthooval maaril choodi

Kaarkkaalam, saarangi meetti
Hemaabha choodi
Hridayaanganangal

Orariya shalabhamaayi
Ee madhura tharala lipikal than
Then nukaruvaan poroo
Souhaardrathe

((Divaayaanam
Venalppookkal vaaritthooki
Nishaavaanam
Thaaratthooval maaril choodi))

Thoonilaamalar
Thazhukum raathri maayave
Thulaaveyil viral thodum
Thalodalaayi

Ithiniya soubhaagya sukhavizha
Ithanagha saayoojya madhumazha

Kaavyamaarnna lokam
Kandariyaan sanchaaram

((Divaayaanam
Venalppookkal vaaritthooki
Nishaavaanam
Thaaratthooval maaril choodi))

((Kaarkkaalam, saarangi meetti
Hemaabha choodi
Hridayaanganangal))

((Orariya shalabhamaayi
Ee madhura tharala lipikal than
Then nukaruvaan poroo
Souhaardrathe))

((Divaayaanam
Venalppookkal vaaritthooki
Nishaavaanam
Thaaratthooval maaril choodi))

ഓഹോഹോഹോ
വേനൽപ്പൂക്കൾ വാരിത്തൂകി
ഓഹോഹോഹോ
താരത്തൂവൽ മാറിൽ ചൂടി

ഓഹോഹോഹോ
വേനൽപ്പൂക്കൾ വാരിത്തൂകി
ഓഹോഹോഹോ
താരത്തൂവൽ മാറിൽ ചൂടി

കാർക്കാലം, സാരംഗി മീട്ടി
ഹേമാഭാ ചൂടി
ഹൃദയാംഗണങ്ങൾ

ഓരരിയ ശലഭമായി
ഈ മധുര തരള ലിപികൾ തൻ
തേൻ നുകരുവാൻ പോരൂ
സൗഹാർദ്രതേ

((ദിവായാനം
വേനൽപ്പൂക്കൾ വാരിത്തൂകി
നിശാവാനം
താരത്തൂവൽ മാറിൽ ചൂടി))

തൂനിലാമലർ
തഴുകും രാത്രി മായവേ
തുലാവെയിൽ വിരൽ തൊടും
തലോടലായി

ഇതിനിയ സൗഭാഗ്യ സുഖവിഴാ
ഇതനഘ സായൂജ്യ മധുമഴ

കാവ്യമാർന്ന ലോകം
കണ്ടറിയാൻ സഞ്ചാരം

((ദിവായാനം
വേനൽപ്പൂക്കൾ വാരിത്തൂകി
നിശാവാനം
താരത്തൂവൽ മാറിൽ ചൂടി))

((കാർക്കാലം, സാരംഗി മീട്ടി
ഹേമാഭാ ചൂടി
ഹൃദയാംഗണങ്ങൾ))

((ഓരരിയ ശലഭമായി
ഈ മധുര തരള ലിപികൾ തൻ
തേൻ നുകരുവാൻ പോരൂ
സൗഹാർദ്രതേ ))

(((ദിവായാനം
വേനൽപ്പൂക്കൾ വാരിത്തൂകി
നിശാവാനം
താരത്തൂവൽ മാറിൽ ചൂടി))

Leave a comment