Angulee Sparsham


Song: Anguli Sparsham
Artiste(s): Bombay Jayashree
Lyricist: Vinod Mankara
Composer: M. Jayachandran
Album: Kamboji

Angulee sparsham
Vimohanam
Aadyantham
Aakaashadeeptham
Manomukuram
Dhalam

Nirnimisham
Mama swapna theeram
Bhaval chariye
Mengum
Sougandhikam
Sundaram

((Angulee sparsham
Vimohanam))

Kavilil kalarum
Moovanthi choppumaayi
Kadanangalil nilaa
Chantham pozhichu njaan

Karnikaaram poottha dhikkil
Kaatharayaayi njaan
Thalirtthathum pootthathum

Ninnekkurichonnu paadaan
Onnu paadaan

((Ee Angulee sparsham
Vimohanam))

Vaasantha haasam
Thulumbunna veethiyil
Marmmaram polum
Malarum nisheethatthil

Arttha nimeelithayaayi
Njaan ninnathum
Neermizhippeelikal swapnaabhamaayathum

Ninnaathma harshatthil poovidaraan
Poovidaraan

((Ee… Angulee sparsham
Vimohanam))

അംഗുലീ സ്പർശം
വിമോഹനം
ആദ്യന്തം
ആകാശദീപ്തം
മനോമുകുരം
ദളം

നിർനിമിഷം
മമ സ്വപ്ന തീരം
ഭവൻ ചരിയെ
മേങ്ങും
സൗഗന്ധികം
സുന്ദരം

((അംഗുലീ സ്പർശം
വിമോഹനം))

കവിളിൽ കലരും
മൂവന്തി ചോപ്പുമായി
കദനങ്ങളിൽ നിലാ
ചന്തം പൊഴിച്ച് ഞാൻ

കർണികാരം പൂത്ത ദിക്കിൽ
കാതരയായി ഞാൻ
തളിർത്തതും പൂത്തതും

നിന്നെക്കുറിച്ചൊന്നു പാടാൻ
ഒന്നു പാടാൻ

((ഈ അംഗുലീ സ്പർശം
വിമോഹനം))

വാസന്ത ഹാസം
തുളുമ്പുന്ന വീഥിയിൽ
മർമ്മരം പോലും
മലരും നിശീഥത്തിൽ

അർത്ഥ നിമീലിതയായി
ഞാൻ നിന്നതും
നീർമിഴിപ്പീലികൾ സ്വപ്നാഭമായതും

നിന്നാത്മ ഹർഷത്തിൽ പൂവിടരാൻ
പൂവിടരാൻ

((ഈ.. അംഗുലീ സ്പർശം
വിമോഹനം))

Leave a comment