Arupathu Maram


Song: Arupathu maramundu
Artiste(s): Sunil Mathai, Vaishak, Vipin Xavier & Aparna Rajeev
Lyricist: Vinayak Sasikumar
Composer: Rahul Raj
Album: E

Akkkaremalamelenthundu enthundarupathu
Maramundarupathu maramundu
Arupathu maramathilenthundu enthundarupathu
Koodundarupathu koodunde

Aaha Oho aahaa
O…haa

Arupathu maramathilenthundu enthundarupathu
Koodundarupathu koodundarupathu
Koodathilenthundu enthunduarupathu
Kiliyundu arupathu kiliyunde

Aaha Oho aahaa
O…haa

Ronthu paarum vanchinaadan kuruvi
Paattu moolum vayalkkuruvee
Melkku mele kathiravan vilangi
Chettumaaril kathirorungi

Ey anchithanchikkonchi
Ee punchappaadam koyyaan
Kunungi vaadi chellakkurumbee

(Ey anchithanchikkonchi
Ee punchappaadam koyyaan
Kunungi vaadi chellakkurumbee)

((Ronthu paarum vanchinaadan kuruvi
Paattu moolum vayalkkuruvee
Melkku mele kathiravan vilangi
Chettumaaril kathirorungi))

((Ey anchithanchikkonchi
Ee punchappaadam koyyaan
Kunungi vaadi chellakkurumbee)) (x2)

Nattupaattin nanthuni meetti
Cholappennaanu
Innavaluyiril, minnaayam
Kilimeenaattholu
Panayolel, thullaadum
Karivaalan, kaniyaaru
Manam niranje.. ho

Arupathu koodathilenthundu enthundarupathu
Kiliyundu arupathu kiliyundarupathu
Kiliyathilenthundu enthundarupathu
Muttayondarupathu muttayonde..

Aaha Oho aahaa
O…haa

((Ronthu paarum vanchinaadan kuruvi
Paattu moolum vayalkkuruvee
Melkku mele kathiravan vilangi
Chettumaaril kathirorungi))

((Ey anchithanchikkonchi
Ee punchappaadam koyyaan
Kunungi vaadi chellakkurumbee)) (x2)

Ey Arupathu muttayilenthundenthundarupathu
Kunjundarupathu kunjundarupathu
Kunjathilenthundenthundarupathu
Kokkundarupathu kokkunde..

Aaha Oho aahaa
O…haa

Ente nellu nalla nellu
Ninte nellu kaakkachikka
Kondekkala
Paattikkala thechikkalayo

Ente nellu nalla nellu
Ninte nellu kaakkachikkaa
Kondekkala paattikkala
Thechikkalayo

Aaha Oho aahaa
O…haa

അക്കരെമലമേലെന്തുണ്ടെന്തുണ്ടറുപതു
മരമുണ്ടറുപതു മരമുണ്ടറുപതു
മരമതിലെന്തുണ്ടന്തുണ്ടറുപതു
കൂടുണ്ടറുപതു കൂടുണ്ടേ

ആഹാ ഓഹോ ആഹാ
ഓ…ഹാ

അറുപതു മരമതിലെന്തുണ്ടെന്തുണ്ടറുപതു
കൂടുണ്ടറുപതു കൂടുണ്ടാറുപതു
കൂടത്തിലെന്തുണ്ട് എന്തുണ്ടറുപതു
കിളിയുണ്ടറുപതു കിളിയുണ്ടെ

ആഹാ ഓഹോ ആഹാ
ഓ…ഹാ

റോന്തു പാറും വഞ്ചിനാടൻ കുരുവി
പാട്ടു മൂളും വയൽക്കുരുവീ
മേൽക്കുമേലെ കതിരവൻ വിളങ്ങി
ചേറ്റുമാറിൽ കതിരൊരുങ്ങി

(ഏയ് അഞ്ചിതഞ്ചിക്കൊഞ്ചി
ഈ പുഞ്ചപ്പാടം കൊയ്യാൻ
കുണുങ്ങി വാടി ചെല്ലക്കുറുമ്പീ) (x2)

((റോന്തു പാറും വഞ്ചിനാടൻ കുരുവി
പാട്ടു മൂളും വയൽക്കുരുവീ
മേൽക്കുമേലെ കതിരവൻ വിളങ്ങി
ചേറ്റുമാറിൽ കതിരൊരുങ്ങി))

(ഏയ് അഞ്ചിതഞ്ചിക്കൊഞ്ചി
ഈ പുഞ്ചപ്പാടം കൊയ്യാൻ
കുണുങ്ങി വാടി ചെല്ലക്കുറുമ്പീ) (x2)

നാട്ടുപാട്ടിൻ നന്തുണി മീട്ടി
ചോലപ്പെണ്ണാണ്
ഇന്നവളുയിരിൽ, മിന്നായം
കിളിമീനാത്തോല്
പനയോലേൽ, തുള്ളാടും
കരിവാലൻ, കണിയാര്
മനം നിറഞ്ഞേ.. ഹോ

അറുപതു കൂടത്തിലെന്തുണ്ടെന്തുണ്ടറുപതു
കിളിയുണ്ടറുപതു കിളിയുണ്ടറുപതു
കിളിയതിലെന്തുണ്ടെന്തുണ്ടറുപതു
മുട്ടയുണ്ടാറുപതു മുട്ടയൊണ്ടേ..

ആഹാ ഓഹോ ആഹാ
ഓ…ഹാ

((റോന്തു പാറും വഞ്ചിനാടൻ കുരുവി
പാട്ടു മൂളും വയൽക്കുരുവീ
മേൽക്കുമേലെ കതിരവൻ വിളങ്ങി
ചേറ്റുമാറിൽ കതിരൊരുങ്ങി))

((ഏയ് അഞ്ചിതഞ്ചിക്കൊഞ്ചി
ഈ പുഞ്ചപ്പാടം കൊയ്യാൻ
കുണുങ്ങി വാടി ചെല്ലക്കുറുമ്പീ)) (x2)

ഏയ് അറുപതു മുട്ടയിലെന്തുണ്ടെന്തുണ്ടറുപതു
കുഞ്ഞുണ്ടറുപതു കുഞ്ഞുണ്ടറുപതു
കുഞ്ഞതിലെന്തുണ്ടെന്തുണ്ടറുപതു
കൊക്കുണ്ടറുപതു കൊക്കുണ്ടേ..

ആഹാ ഓഹോ ആഹാ
ഓ…ഹാ

എൻറെ നെല്ല് നല്ല നെല്ല്
നിന്റെ നെല്ല് കാക്കച്ചിക്ക
കൊണ്ടെക്കള
പാറ്റിക്കള തെച്ചിക്കളയോ

എൻറെ നെല്ല് നല്ല നെല്ല്
നിന്റെ നെല്ല് കാക്കച്ചിക്ക
കൊണ്ടെക്കള
പാറ്റിക്കള തെച്ചിക്കളയോ

ആഹാ ഓഹോ ആഹാ
ഓ…ഹാ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: