Song: Kaattil
Artiste(s): Shahabaz Aman
Lyricist: Vinayak Sasikumar
Composer: Rex Vijayan
Album: Mayanadhi
Kaattil…
Shalabhangal pole naam
Madhuram
Thedi.. pokunnu
Kaattil…
Kaattil…
Kalivaakkil naam thammil
Pathiye.. Cherunneram
Kaattil…
Ethoru poonthenum
Tholkkum nin nokkil
(Ethoru poonthenum
Tholkkum nin nokkil)
Ariyunnu njaanee neram
Sakhi neeyaanen poovanennu
Ithu neeyaanen nerennu…
((Kaattil…
Shalabhangal pole naam
Madhuram
Thedi.. pokunnu))
Kaattil…
Aaa….
((Kaattil…
Shalabhangal pole naam
Madhuram
Madhuram))
കാറ്റിൽ …
ശലഭങ്ങൾ പോലെ നാം
മധുരം
തേടി .. പോകുന്നു
കാറ്റിൽ…
കാറ്റിൽ…
കളിവാക്കിൽ നാം തമ്മിൽ
പതിയേ.. ചേരുന്നേരം
കാറ്റിൽ…
ഏതൊരു പൂന്തേനും
തോൽക്കും നിൻ നോക്കിൽ
(ഏതൊരു പൂന്തേനും
തോൽക്കും നിൻ നോക്കിൽ)
അറിയുന്നു ഞാനീ നേരം
സഖി നീയാണെൻ പൂവാണെന്നു
ഇതു നീയാണെൻ നേരെന്നു…
((കാറ്റിൽ…
ശലഭങ്ങൾ പോലെ നാം
മധുരം
തേടി.. പോകുന്നു))
കാറ്റിൽ…
ആ….
((കാറ്റിൽ…
ശലഭങ്ങൾ പോലെ നാം
മധുരം
മധുരം))