Poo Poothuvo


Song: Poo Poothuvo
Artiste(s): K.S. Harishankar & Radhika Narayanan
Lyricist: P.S. Rafeeque
Composer: Rahul Raj
Album: Kaly

Poo pootthuvo ennu chodichu ninnu
Illillayennu nee kallam paranju

Poovandu moolunna nenchinteyullil
Nee maathramaanennu maunam paranju

Kaattormmayil mandhaaramaayi nee
Paattormmayil moovanthiyaayi

Paalambili thanichu neenthumee
Thadaakam, nin deham
Ee raagam nee tharoo tharoo nee

((Poo pootthuvo ennu chodichu ninnu
Illillayennu nee kallam paranju))

((Poovandu moolunna nenchinteyullil
Nee maathramaanennu maunam paranju))

Naam nanayumee, thoomanjile
Madhuram thoraathe nilkkumo

Pookkaalavum raatthinkalum
Meyyodu mey laalumo

Chundin maunam chundodu cheraan
Innaaninnaanente neram
Manjinnullinnullil nee ninnu

Chillolum mindaathe
Thurannu vannu chaare nilkkumo

((Poo pootthuvo ennu chodichu ninnu
Illillayennu nee kallam paranju))

Kanpeeliyil neertthulliyaayi
Ninnodu chernnu nilppu njaan

Veenudayuvaan vembunnu nee
Kannaadiyaayi maari njaan

Pande nenchin thoovala thunni
Entethaanee varna lokam

Poovin shwaasam kondente nenchil
Guitaarin pon thanthi
Thanichu vannu meetti nilkkumo

((Poo pootthuvo ennu chodichu ninnu
Illillayennu nee kallam paranju))

((Kaattormmayil mandhaaramaayi nee
Paattormmayil moovanthiyaayi))

((Paalambili thanichu neenthumee
Thadaakam, nin deham
Ee raagam nee tharoo tharoo nee))

((Poo pootthuvo ennu chodichu ninnu
Illillayennu nee kallam paranju))

Thararareera

പൂ പൂത്തുവോ എന്നു ചോദിച്ചു നിന്നു
ഇല്ലില്ലയെന്നു നീ കള്ളം പറഞ്ഞു

പൂവണ്ടു മൂളുന്ന നെഞ്ചിൻറെയുള്ളിൽ
നീ മാത്രമാണെന്ന് മൗനം പറഞ്ഞു

കാറ്റോർമ്മയിൽ മന്ദാരമായി നീ
പാട്ടോർമ്മയിൽ മൂവന്തിയായി

പാലമ്പിളി തനിച്ചു നീന്തുമീ
തടാകം, നിൻ ദേഹം
ഈ രാഗം നീ തരൂ തരൂ നീ

((പൂ പൂത്തുവോ എന്നു ചോദിച്ചു നിന്നു
ഇല്ലില്ലയെന്നു നീ കള്ളം പറഞ്ഞു))

((പൂവണ്ടു മൂളുന്ന നെഞ്ചിൻറെയുള്ളിൽ
നീ മാത്രമാണെന്ന് മൗനം പറഞ്ഞു))

നാം നനയുമീ, തൂമഞ്ഞിലെ
മധുരം തോരാതെ നിൽക്കുമോ

പൂക്കാലവും രാത്തിങ്കളും
മെയ്യോടു മെയ് ലാളുമോ

ചുണ്ടിൻ മൗനം ചുണ്ടോടു ചേരാൻ
ഇന്നാണിന്നാണെൻറെ നേരം
മഞ്ഞിന്നുള്ളിന്നുള്ളിൽ നീ നിന്നു

ചില്ലോലും മിണ്ടാതെ
തുറന്നു വന്നു ചാരെ നിൽക്കുമോ

((പൂ പൂത്തുവോ എന്നു ചോദിച്ചു നിന്നു
ഇല്ലില്ലയെന്നു നീ കള്ളം പറഞ്ഞു))

കൺപീലിയിൽ നീർത്തുള്ളിയായി
നിന്നോടു ചേർന്നു നിൽപ്പു ഞാൻ

വീണുടയുവാൻ വെമ്പുന്നു നീ
കണ്ണാടിയായി മാറി ഞാൻ

പണ്ടേ നെഞ്ചിൻ തൂവാല തുന്നി
എൻ്റേതാണീ വർണ ലോകം

പൂവിൻ ശ്വാസം കൊണ്ടെൻറെ നെഞ്ചിൽ
ഗിറ്റാറിൻ പൊൻ തന്തി
തനിച്ചു വന്നു മീട്ടി നിൽക്കുമോ

((പൂ പൂത്തുവോ എന്നു ചോദിച്ചു നിന്നു
ഇല്ലില്ലയെന്നു നീ കള്ളം പറഞ്ഞു))

((കാറ്റോർമ്മയിൽ മന്ദാരമായി നീ
പാട്ടോർമ്മയിൽ മൂവന്തിയായി))

((പാലമ്പിളി തനിച്ചു നീന്തുമീ
തടാകം, നിൻ ദേഹം
ഈ രാഗം നീ തരൂ തരൂ നീ))

((പൂ പൂത്തുവോ എന്നു ചോദിച്ചു നിന്നു
ഇല്ലില്ലയെന്നു നീ കള്ളം പറഞ്ഞു))

തരരാരീര

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: