Vennilave


Song: Vennilave
Artiste(s): Harisankar, Sooraj Santhosh, Zia Ul Haq & Ajaey Shravan
Lyricist: Jyothish T. Kasi
Composer: Jakes Bejoy
Album: Queen

Masha Allaah..
Shukr Alhamdulillah

Manchalilaaraane,
Konchana poovaane
Monchilu vannoru punchiri thannathu
Minnalu polivalo..

Ni Sa Sa Ri Sa Sa
Ni Sa Sa Ri Sa Sa
Ni Sa Sa Ri Sa Sa
Sa Ri Ri Ga

Ni Sa Sa Ri Sa Sa
Ni Sa Sa Ri Sa Sa
Ni Sa Sa Ri Sa Sa
Sa Ri Ri Ga

Vennilave ninnarikil
Minnum thaaraminnu maanjidunnuvo
Nenchakame, polliduvaan
Venal maari peythalinju pokumo

Gazalaayi paadunniraavereyaa ormmakal
Ishalin thaalangalaayi maari ee nombaram

Orithalaayi, ee vaniyil
Veenadiyum, poovoru naal
Paanjidumee, then puzhayaayi
Neeyakale saagaramaayi

Manchal keriyoru maaran vannirangi
Konchum mozhiyazhaku kavaruvaan

Imakal chimmaathoro
Kadhakal chollaam penne
Niseebulla nee vaa

Nilaa poykayile kinaa kondu
Puthu rumaal onnu neytheedanam
Vinnazhako, ninnarike

Noor-e… Noor-e
Noore

Asarmulla gandhamode
Mohabatth chollidenam
Nunakkuzhi kavilonnu
Thudutthidenam

Suruma kan thumbinaale
Anuraagameythidenam
Arumayaayi kurukuvaan
Adutthidenam

Naanam tholkkumetho
Moham poovidumbol
Raavum theernnidumbol
Mizhiyunaraan

Ezhaam baharinte
Olangal pulkeedenam
Ramzaan raavinte
Chelottha pennaavanam

((Orithalaayi, ee vaniyil
Veenadiyum, poovoru naal
Paanjidumee, then puzhayaayi
Neeyakale saagaramaayi))

((Vennilave ninnarikil
Minnum thaaraminnu maanjidunnuvo
Nenchakame, polliduvaan
Venal maari peythalinju pokumo))

((Gazalaayi paadunniraavereyaa ormmakal
Ishalin thaalangalaayi maari ee nombaram))

((Imakal chimmaathoro
Kadhakal chollaam penne
Niseebulla nee vaa))

((Nilaa poykayile kinaa kondu
Puthu rumaal onnu neytheedanam
Vinnazhako, ninnarike))

മാഷാ അല്ലാ..
ശുക്ർ അൽഹംദുലില്ല

മഞ്ചലിലാരാണേ,
കൊഞ്ചണ പൂവാണേ
മൊഞ്ചിലു വന്നൊരു പുഞ്ചിരി തന്നത്
മിന്നലു പോലിവളോ..

നി സ സ രി സ സ
നി സ സ രി സ സ
നി സ സ രി സ സ
സ രി രി ഗ

Ni Sa Sa Ri Sa Sa
Ni Sa Sa Ri Sa Sa
Ni Sa Sa Ri Sa Sa
Sa Ri Ri Ga

വെണ്ണിലവേ നിന്നരികിൽ
മിന്നും താരമിന്നു മാഞ്ഞിടുന്നുവോ
നെഞ്ചകമേ, പൊള്ളിടുവാൻ
വേനൽ മാറി പെയ്തലിഞ്ഞു പോകുമോ

ഗസലായി പാടുന്നിരാവേറെയാ ഓർമ്മകൾ
ഇശലിൻ താളങ്ങളായി മാറി ഈ നൊമ്പരം

ഓരിതളായി, ഈ വനിയിൽ
വീണടിയും, പൂവൊരു നാൾ
പാഞ്ഞിടുമീ, തേൻ പുഴയായി
നീയകലെ സാഗരമായി

മഞ്ചൽ കേറിയൊരു മാരൻ വന്നിറങ്ങി
കൊഞ്ചും മൊഴിയഴക് കവരുവാൻ

ഇമകൾ ചിമ്മാതോരോ
കഥകൾ ചൊല്ലാം പെണ്ണേ
നിസീബുള്ള നീ വാ

നിലാ പൊയ്കയിലെ കിനാ കൊണ്ട്
പുതു റുമാൽ ഒന്ന് നെയ്‌തീടണം
വിണ്ണഴകോ, നിന്നരികെ

നൂർ-ഈ… നൂർ-ഈ
നൂറീ

അസർമുള്ള ഗന്ധമോടെ
മൊഹബത്ത് ചൊല്ലിടേണം
നുണക്കുഴി കവിളൊന്നു
തുടുത്തിടേണം

സുറുമ കൺ തുമ്പിനാലെ
അനുരാഗമെയ്തിടേണം
അരുമയായി കുറുകുവാൻ
അടുത്തിടേണം

നാണം തോൽക്കുമേതോ
മോഹം പൂവിടുമ്പോൾ
രാവും തീർന്നിടുമ്പോൾ
മിഴിയുണരാൻ

ഏഴാം ബഹറിൻറെ
ഓളങ്ങൾ പുൽകീടേണം
റംസാൻ രാവിൻറെ
ചേലൊത്ത പെണ്ണാവണം

((ഓരിതളായി, ഈ വനിയിൽ
വീണടിയും, പൂവൊരു നാൾ
പാഞ്ഞിടുമീ, തേൻ പുഴയായി
നീയകലേ സാഗരമായി))

((വെണ്ണിലവേ നിന്നരികിൽ
മിന്നും താരമിന്നു മാഞ്ഞിടുന്നുവോ
നെഞ്ചകമേ, പൊള്ളിടുവാൻ
വേനൽ മാറി പെയ്തലിഞ്ഞു പോകുമോ))

((ഗസലായി പാടുന്നിരാവേറെയാ ഓർമ്മകൾ
ഇശലിൻ താളങ്ങളായി മാറി ഈ നൊമ്പരം))

((ഇമകൾ ചിമ്മാതോരോ
കഥകൾ ചൊല്ലാം പെണ്ണേ
നിസീബുള്ള നീ വാ))

((നിലാ പൊയ്കയിലെ കിനാ കൊണ്ട്
പുതു റുമാൽ ഒന്ന് നെയ്‌തീടണം
വിണ്ണഴകോ, നിന്നരികെ))

Leave a comment