Maanazhako


Song: Maanazhako
Artiste(s): K.J. Jesudas
Lyricist: S. Rameshan Nair
Composer: M. Jayachandran
Album: Vellinakshathram

Maanazhako, mayilazhako
Maamazha villin ezhazhako
Thenazhako, mozhiyazhako
Thaamara thaarithal mizhiyazhako

Dheem dheem tha dhiranana dhirdhir thillaana
Saarangi neeyen nenchil sarigama thillaana
Thillaana thillaana, anuraaga thillaana

((Maanazhako, mayilazhako
Maamazha villin ezhazhako
Thenazhako, mozhiyazhako
Thaamara thaarithal mizhiyazhako))

Kannodu kannil kili parannu
Kaathodu kaathil kadha paranju
Kumkuma chimizhil, viral thotta neram
Chundathu sandhyakal, virunnu vannoo

Mani mutthazhake mathiyotthazhake
Nira patthara maattin pennazhake
Poovazhake, ponnazhake, neeyente aayirunnoo

((Maanazhako, mayilazhako
Maamazha villin ezhazhako))

Kalyaana praayam kandu ninnu
Kaattoru poomanam kondu vannu
Kanmani ninne, onnu thodumbol
Kaivala enthinu kali paranju

Kani mutthazhake chiriyotthazhake
Cheru thatthakal konchum chollazhake
Paalazhake, panineerazhake neeyente aayirunnoo

((Maanazhako, mayilazhako
Maamazha villin ezhazhako
Thenazhako, mozhiyazhako
Thaamara thaarithal mizhiyazhako))

((Dheem dheem tha dhiranana dhirdhir thillaana
Saarangi neeyen nenchil sarigama thillaana
Thillaana thillaana, anuraaga thillaana))

((Maanazhako, mayilazhako
Maamazha villin ezhazhako))

മാനഴകോ, മയിലഴകോ
മാമഴ വില്ലിൻ ഏഴഴകോ
തേനഴകോ, മൊഴിയഴകോ
താമര താരിതൾ മിഴിയഴകോ

ധീം ധീം ത ധിരനാന ധിർധിർ തില്ലാന
സാരംഗി നീയെൻ നെഞ്ചിൽ സരിഗമ തില്ലാന
തില്ലാന തില്ലാന, അനുരാഗ തില്ലാന

((മാനഴകോ, മയിലഴകോ
മാമഴ വില്ലിൻ ഏഴഴകോ
തേനഴകോ, മൊഴിയഴകോ
താമര താരിതൾ മിഴിയഴകോ))

കണ്ണോടു കണ്ണിൽ കിളി പറന്നു
കാതോടു കാതിൽ കഥ പറഞ്ഞു
കുങ്കുമ ചിമിഴിൽ, വിരൽ തൊട്ട നേരം
ചുണ്ടത്തു സന്ധ്യകൾ, വിരുന്നു വന്നൂ

മണി മുത്തഴകേ മതിയൊത്തഴകേ
നിറ പത്തര മാറ്റിന് പെണ്ണഴകേ
പൂവഴകേ, പൊന്നഴകേ, നീയെൻറെ ആയിരുന്നൂ

((മാനഴകോ, മയിലഴകോ
മാമഴ വില്ലിൻ ഏഴഴകോ))

കല്യാണ പ്രായം കണ്ടു നിന്നു
കാറ്റൊരു പൂമണം കൊണ്ടു വന്നു
കണ്മണി നിന്നെ, ഒന്നു തൊടുമ്പോൾ
കൈവള എന്തിനു കളി പറഞ്ഞു

കണി മുത്തഴകേ ചിരിയൊത്തഴകേ
ചെറു തത്തകൾ കൊഞ്ചും ചൊല്ലഴകേ
പാലഴകേ, പനിനീരഴകേ നീയെൻറെ ആയിരുന്നൂ

((മാനഴകോ, മയിലഴകോ
മാമഴ വില്ലിൻ ഏഴഴകോ
തേനഴകോ, മൊഴിയഴകോ
താമര താരിതൾ മിഴിയഴകോ))

((ധീം ധീം ത ധിരനാന ധിർധിർ തില്ലാന
സാരംഗി നീയെൻ നെഞ്ചിൽ സരിഗമ തില്ലാന
തില്ലാന തില്ലാന, അനുരാഗ തില്ലാന))

((മാനഴകോ, മയിലഴകോ
മാമഴ വില്ലിൻ ഏഴഴകോ))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: