Kannum Kannum


Song: Kannum Kannum
Artiste(s): Vineeth Sreenivasan & Akhila Anand
Lyricist: B.K. Harinarayanan
Composer: Rahul Raj
Album: Vikadakumaran

Kannum kannum kaatthirunnathenthe
Vellinilavaakum punchiri
Kaathil kaathil kettidunnathenthe
Manthramazhayaakum ninmozhee

Neeyo, nadhi pole
Njaanaam, karayaake

Chinchilamaayi kalamaayi
Thaalam thulliyodee
En karalin vaniyil
Eeran thullitthookee

((Kannum kannum kaatthirunnathenthe
Vellinilavaakum punchiri
Kaathil kaathil kettidunnathenthe
Manthramazhayaakum ninmozhee))

((Neeyo, nadhi pole
Njaanaam, karayaake)) (x2)

((Chinchilamaayi kalamaayi
Thaalam thulliyodee
En karalin vaniyil
Eeran thullitthookee))

Aa naaliletho, moovanthi neram
Naamaadyamaayi kandillayo

Raavin kinaavil, pinvaathiloram
Kaanaathe nee vanneelayo

Neeyennile (neeyennile)
Mohangalaayi (mohangalaayi)
Aakaashamaayi maaridunnu nee
Manamoru manimukilaayi

((Kannum kannum kaatthirunnathenthe
Vellinilavaakum punchiri
Kaathil kaathil kettidunnathenthe
Manthramazhayaakum ninmozhee))

Nee kaanuvaanaayi, ee paathayoram
Thoomullayaayi en maanasam

Mookaanuraagam, othaatheyoro
Yaamangalum neengunnu naam

Ennullile (ennullile)
Mounangale (mounangale)

Sangeethamaakki maattuminnu nee
Madhurithamoru mozhiyil

((Kannum kannum kaatthirunnathenthe
Vellinilavaakum punchiri
Kaathil kaathil kettidunnathenthe
Manthramazhayaakum ninmozhee))

((Kannum kannum kaatthirunnathenthe
Vellinilavaakum punchiri
Kaathil kaathil kettidunnathenthe
Manthramazhayaakum ninmozhee))

((Neeyo, nadhi pole
Njaanaam, karayaake)) (x2)

((Chinchilamaayi kalamaayi
Thaalam thulliyodee
En karalin vaniyil
Eeran thullitthookee))

കണ്ണും കണ്ണും കാത്തിരുന്നതെന്തേ
വെള്ളിനിലവാകും പുഞ്ചിരി
കാതിൽ കാതിൽ കേട്ടിടുന്നതെന്തേ
മന്ത്രമഴയാകും നിന്മൊഴീ

നീയോ, നദി പോലെ
ഞാനാം, കരയാകെ

ചിഞ്ചിലമായി കളമായി
താളം തുള്ളിയോടീ
എൻ കരളിൻ വനിയിൽ
ഈറൻ തുള്ളിത്തൂകീ

((കണ്ണും കണ്ണും കാത്തിരുന്നതെന്തേ
വെള്ളിനിലവാകും പുഞ്ചിരി
കാതിൽ കാതിൽ കേട്ടിടുന്നതെന്തേ
മന്ത്രമഴയാകും നിന്മൊഴീ))

((നീയോ, നദി പോലെ
ഞാനാം, കരയാകെ)) (സ്‌൨)

((ചിഞ്ചിലമായി കളമായി
താളം തുള്ളിയോടീ
എൻ കരളിൻ വനിയിൽ
ഈറൻ തുള്ളിത്തൂകീ))

ആ നാളിലേതോ, മൂവന്തി നേരം
നാമാദ്യമായി കണ്ടില്ലയോ

രാവിൻ കിനാവിൽ, പിൻവാതിലോരം
കാണാതെ നീ വന്നീലയോ

നീയെന്നിലേ (നീയെന്നിലേ)
മോഹങ്ങളായി (മോഹങ്ങളായി)
ആകാശമായി മാറിടുന്നു നീ
മനമൊരു മണിമുകിലായി

((കണ്ണും കണ്ണും കാത്തിരുന്നതെന്തേ
വെള്ളിനിലവാകും പുഞ്ചിരി
കാതിൽ കാതിൽ കേട്ടിടുന്നതെന്തേ
മന്ത്രമഴയാകും നിന്മൊഴീ))

നീ കാണുവാനായി, ഈ പാതയോരം
തൂമുല്ലയായി എൻ മാനസം

മൂകാനുരാഗം, ഓതാതെയോരോ
യാമങ്ങളും നീങ്ങുന്നു നാം

എന്നുള്ളിലെ (എന്നുള്ളിലെ)
മൗനങ്ങളെ (മൗനങ്ങളെ)

സംഗീതമാക്കി മാറ്റുമിന്നു നീ
മധുരിതമൊരു മൊഴിയിൽ

((കണ്ണും കണ്ണും കാത്തിരുന്നതെന്തേ
വെള്ളിനിലവാകും പുഞ്ചിരി
കാതിൽ കാതിൽ കേട്ടിടുന്നതെന്തേ
മന്ത്രമഴയാകും നിന്മൊഴീ))

((നീയോ, നദി പോലെ
ഞാനാം, കരയാകെ)) (സ്‌൨)

((ചിഞ്ചിലമായി കളമായി
താളം തുള്ളിയോടീ
എൻ കരളിൻ വനിയിൽ
ഈറൻ തുള്ളിത്തൂകീ))

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: