Song: Poove Poove
Artiste(s): Neeraj Suresh
Lyricist: Abhin Philip
Composer: Jecin George
Album: Charminar
O baby, I wanna hold you now
Never wanna stop
En Manathi vaa
O baby, I never felt this way
Can’t control ma babe
En azhake vaa
Poove poove
Pularunnu oru sukhamaayi
Pooval nilaavin mele
Azhakezhum oru rahasyam
(En kanavilunarnna kavithe
En vazhiyilalinja varame
Ninnarukilathonnu parayaan
Innariyumo) (x2)
Nin manamariyaan
Alayunnu njaan
Nin mozhi madhuram
Thirayunnu njaan
Innennariyaan, ini chollidum
En priya rahasyam
Wo..
((Nin manamariyaan
Alayunnu njaan
Nin mozhi madhuram
Thirayunnu njaan))
((Innennariyaan, ini chollidum
En priya rahasyam
Wo..))
((O baby, I wanna hold you now
Never wanna stop
En manathi vaa))
((O baby, I never felt this way
Can’t control ma babe
En azhake vaa))
Ee thalirmazhayil, ee thanalarikil
Nin varavariyunna thennalil
Orida veruthe, ennidhayatthile
Ulmidippilumaadyaraaga layam
Akannaal, nombarameghamaayi
Adutthaal, sundaramaunamaayi
Than chirakukal veeshumennennum
En mridu rahasyam
((En kanavilunarnna kavithe
En vazhiyilalinja varame
Ninnarukilathonnu parayaan
Innariyumo..))
((Nin manamariyaan
Alayunnu njaan
Nin mozhi madhuram
Thirayunnu njaan))
((Innennariyaan, ini chollidum
En priya rahasyam
Wo..))
((Nin manamariyaan
Alayunnu njaan
Nin mozhi madhuram
Thirayunnu njaan))
((Innennariyaan, ini chollidum
En priya rahasyam
Wo..))
((Poove poove
Pularunnu oru sukhamaayi
Pooval nilaavin mele
Azhakezhum oru rahasyam))
((En kanavilunarnna kavithe
En vazhiyilalinja varame
Ninnarukilathonnu parayaan
Innariyumo..))
((O baby, I wanna hold you now
Never wanna stop
En manathi vaa))
((O baby, I never felt this way
Can’t control ma babe
En azhake vaa))
O baby, I wanna hold you now
Never wanna stop
എൻ മനതി വാ
O baby, I never felt this way
Can’t control ma babe
എൻ അഴകേ വാ
പൂവേ പൂവേ
പുലരുന്നു ഒരു സുഖമായി
പൂവൽ നിലാവിൻ മേലെ
അഴകെഴും ഒരു രഹസ്യം
(എൻ കനവിലുണർന്ന കവിതേ
എൻ വഴിയിലലിഞ്ഞ വരമേ
നിന്നരുകിലതൊന്നു പറയാൻ
ഇന്നറിയുമോ..) (x2)
നിൻ മനമറിയാൻ
അലയുന്നു ഞാൻ
നിൻ മൊഴി മധുരം
തിരയുന്നു ഞാൻ
ഇന്നെന്നറിയാൻ, ഇനി ചൊല്ലിടും
എൻ പ്രിയ രഹസ്യം
വോ…
((നിൻ മനമറിയാൻ
അലയുന്നു ഞാൻ
നിൻ മൊഴി മധുരം
തിരയുന്നു ഞാൻ))
((ഇന്നെന്നറിയാൻ, ഇനി ചൊല്ലിടും
എൻ പ്രിയ രഹസ്യം
വോ…))
((O baby, I wanna hold you now
Never wanna stop
എൻ മനതി വാ))
((O baby, I never felt this way
Can’t control ma babe
എൻ അഴകേ വാ))
ഈ തളിർമഴയിൽ, ഈ തണലരികിൽ
നിൻ വരവറിയുന്ന തെന്നലിൽ
ഒരിട വെറുതെ, എന്നിദയത്തിലെ
ഉൾമിടിപ്പിലുമാദ്യരാഗലയം
അകന്നാൽ, നൊമ്പരമേഘമായി
അടുത്താൽ, സുന്ദരമൗനമായി
തൻ ചിറകുകൾ വീശുമെന്നെന്നും
എൻ മൃദുരഹസ്യം
((എൻ കനവിലുണർന്ന കവിതേ
എൻ വഴിയിലലിഞ്ഞ വരമേ
നിന്നരുകിലതൊന്നു പറയാൻ
ഇന്നറിയുമോ..))
((നിൻ മനമറിയാൻ
അലയുന്നു ഞാൻ
നിൻ മൊഴി മധുരം
തിരയുന്നു ഞാൻ))
((ഇന്നെന്നറിയാൻ, ഇനി ചൊല്ലിടും
എൻ പ്രിയ രഹസ്യം
വോ…))
((നിൻ മനമറിയാൻ
അലയുന്നു ഞാൻ
നിൻ മൊഴി മധുരം
തിരയുന്നു ഞാൻ))
((ഇന്നെന്നറിയാൻ, ഇനി ചൊല്ലിടും
എൻ പ്രിയ രഹസ്യം
വോ…))
((പൂവേ പൂവേ
പുലരുന്നു ഒരു സുഖമായി
പൂവൽ നിലാവിൻ മേലെ
അഴകെഴും ഒരു രഹസ്യം))
((എൻ കനവിലുണർന്ന കവിതേ
എൻ വഴിയിലലിഞ്ഞ വരമേ
നിന്നരുകിലതൊന്നു പറയാൻ
ഇന്നറിയുമോ..))
((O baby, I wanna hold you now
Never wanna stop
എൻ മനതി വാ))
((O baby, I never felt this way
Can’t control ma babe
എൻ അഴകേ വാ))