Kurumbi


Song: Kurumbi
Artiste(s): Sreya Jayadeep, Arya V.S. & Mehtab Azeen
Lyricist: B.K. Harinarayanan
Composer: Gopi Sunder
Album: Kaamuki

Appooppan thaadiykkoppam
Kettu pottichu paayaanaane moham
Nin moham (nin moham)

Maanatthe nakshathratthe
Pappadam pole potticheedaan moham
Nin moham (nin moham)

Olichu chennothukkamaayi
Parunthine pidicheedaan
Maratthileruvaanume
Pala kothiyaayi

Puraykkakatthoraayiram
Kurumbumaayi parannithaa
Chirippadakkamaanival
Midumidukki

Hey
Kurumbi kurumbi kurumbi
Aahaa
Kurumbi kurumbi kurumbi
Aahaa
Kurumbi kurumbi kurumbi
Kurumbi kurumbi kurumbi

((Appooppan thaadiykkoppam
Kettu pottichu paayaanaane moham
Nin moham (nin moham)))

((Maanatthe nakshathratthe
Pappadam pole potticheedaan moham
Nin moham (nin moham)))

Podimannu kozhachuruttiyival
Chudunnappamen manasil
Kanavinte cheru chirattakalil
Kurumbee (kurumbee)

Kusruthikkuzhaloothiyival
Kuthichodi vannadukke
Kalimuttaminiyunarnnuyarum
Kurumbee (kurumbee)

Kaattaayi, chiraku virichu vanna kurumbi
Poovaayi, ithalu nirachu ninna kurumbi
Aarum, kulungi viraykkum kuttikkurumbi
Neeye, kurumbi kurumbi kurumbi yea

((Kurumbi kurumbi kurumbi
Kurumbi kurumbi kurumbi)) (x2)

((Appooppan thaadiykkoppam
Kettu pottichu paayaanaane moham
Nin moham (nin moham)))

((Maanatthe nakshathratthe
Pappadam pole potticheedaan moham
Nin moham (nin moham)))

((Appooppan thaadiykkoppam
Kettu pottichu paayaanaane moham
Nin moham (nin moham)))

((Maanatthe nakshathratthe
Pappadam pole potticheedaan moham
Nin moham (nin moham)))

((Olichu chennothukkamaayi
Parunthine pidicheedaan
Maratthileruvaanume
Pala kothiyaayi))

((Puraykkakatthoraayiram
Kurumbumaayi parannithaa
Chirippadakkamaanival
Midumidukki))

((Kurumbi kurumbi kurumbi
Kurumbi kurumbi kurumbi)) (x2)

അപ്പൂപ്പൻ താടിയ്ക്കൊപ്പം
കെട്ടു പൊട്ടിച്ചു പായാനാണേ മോഹം
നിൻ മോഹം (നിൻ മോഹം)

മാനത്തെ നക്ഷത്രത്തെ
പപ്പടം പോലെ പൊട്ടിച്ചീടാൻ മോഹം
നിൻ മോഹം (നിൻ മോഹം)

ഒളിച്ചു ചെന്നൊതുക്കമായി
പരുന്തിനെ പിടിച്ചീടാൻ
മരത്തിലേറുവാനുമേ
പല കൊതിയായി

പുരയ്ക്കകത്തൊരായിരം
കുറുമ്പുമായി പറന്നിതാ
ചിരിപ്പടക്കമാണിവൾ
മിടുമിടുക്കി

ഹേ
കുറുമ്പീ കുറുമ്പീ കുറുമ്പീ
ആഹാ
കുറുമ്പീ കുറുമ്പീ കുറുമ്പീ
ആഹാ
കുറുമ്പീ കുറുമ്പീ കുറുമ്പീ
കുറുമ്പീ കുറുമ്പീ കുറുമ്പീ

((അപ്പൂപ്പൻ താടിയ്ക്കൊപ്പം
കെട്ടു പൊട്ടിച്ചു പായാനാണേ മോഹം
നിൻ മോഹം (നിൻ മോഹം)))

((മാനത്തെ നക്ഷത്രത്തെ
പപ്പടം പോലെ പൊട്ടിച്ചീടാൻ മോഹം
നിൻ മോഹം (നിൻ മോഹം)))

പൊടിമണ്ണു കൊഴച്ചുരുട്ടിയവൾ
ചുടുന്നപ്പമെൻ മനസ്സിൽ
കനവിൻറെ ചെറു ചിരട്ടകളിൽ
കുറുമ്പീ (കുറുമ്പീ)

കുസൃതിക്കുഴലൂതിയവൾ
കുതിച്ചോടി വന്നടുക്കെ
കളിമുറ്റമിനിയുണർന്നുയരും
കുറുമ്പീ (കുറുമ്പീ)

കാറ്റായി, ചിറകു വിരിച്ചു വന്ന കുറുമ്പി
പൂവായി, ഇതള് നിറച്ചു നിന്ന കുറുമ്പി
ആരും, കുലുങ്ങി വിറയ്ക്കും കുട്ടിക്കുറുമ്പി
നീയേ, കുറുമ്പി കുറുമ്പി കുറുമ്പി യേ

((കുറുമ്പീ കുറുമ്പീ കുറുമ്പീ
കുറുമ്പീ കുറുമ്പീ കുറുമ്പീ)) (x2)

((അപ്പൂപ്പൻ താടിയ്ക്കൊപ്പം
കെട്ടു പൊട്ടിച്ചു പായാനാണേ മോഹം
നിൻ മോഹം (നിൻ മോഹം)))

((മാനത്തെ നക്ഷത്രത്തെ
പപ്പടം പോലെ പൊട്ടിച്ചീടാൻ മോഹം
നിൻ മോഹം (നിൻ മോഹം)))

((അപ്പൂപ്പൻ താടിയ്ക്കൊപ്പം
കെട്ടു പൊട്ടിച്ചു പായാനാണേ മോഹം
നിൻ മോഹം (നിൻ മോഹം)))

((മാനത്തെ നക്ഷത്രത്തെ
പപ്പടം പോലെ പൊട്ടിച്ചീടാൻ മോഹം
നിൻ മോഹം (നിൻ മോഹം)))

((ഒളിച്ചു ചെന്നൊതുക്കമായി
പരുന്തിനെ പിടിച്ചീടാൻ
മരത്തിലേറുവാനുമേ
പല കൊതിയായി))

((പുരയ്ക്കകത്തൊരായിരം
കുറുമ്പുമായി പറന്നിതാ
ചിരിപ്പടക്കമാണിവൾ
മിടുമിടുക്കി))

((കുറുമ്പീ കുറുമ്പീ കുറുമ്പീ
കുറുമ്പീ കുറുമ്പീ കുറുമ്പീ)) (x2)

Leave a comment